Home Archive by category News (Page 216)
Homepage Featured India News

ഇഡി കേസിൽ ജാക്വിലിന്റെ ഹർജി സുപ്രീം കോടതി തള്ളി; അറിയാതെ സമ്മാനങ്ങൾ സ്വീകരിച്ചതിന്റെ കേസല്ലെന്നും കോടതി

ന്യൂഡൽഹി: ഇഡി കേസിൽ ജാക്വിലിന്റെ ഹർജി സുപ്രീം കോടതി തള്ളി. തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തനിക്കെതിരെ ഫയൽ ചെയ്ത 215 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വലിൻ ഫെർണാണ്ടസ് സമർപ്പിച്ച ഹർജിയാണ് സുപ്രീം
Homepage Featured Kerala News

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം

ന്യൂഡൽഹി: എസ് ഡി പി ഐ പ്രവർത്തകനായിരുന്ന കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ. ഹൈക്കോടതി നേരത്തേ നാലു പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ദീപങ്കർ ദത്ത അധ്യക്ഷനായുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഷാൻ വധക്കേസിൽ ആർ എസ് എസുകാരായ
Homepage Featured Kerala News

കോൺഗ്രസ് നേതാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു; കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കോട്ടയം: കെ.ജെ. ഷൈനിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ്
Homepage Featured News World

പാകിസ്ഥാൻ ബോംബാക്രമണം: ഖൈബർ പഖ്തൂൺഖ്വ ഗ്രാമത്തിൽ 30 പേർ കൊല്ലപ്പെട്ടു

തിറ: ഖൈബർ പഖ്തൂൺഖ്വയിലെ ഗ്രാമത്തിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ പഷ്തൂൺ ഭൂരിപക്ഷമുള്ള മത്രെ ദാര ഗ്രാമത്തിൽ ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് എൽഎസ്-6 ബോംബുകൾ പതിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗ്രാമത്തിന്റെ വലിയൊരു ഭാഗം തകർന്നു എന്നാണ് വിവരം. വ്യോമസേന
Homepage Featured Kerala News

പുതുക്കിയ ജിഎസ്ടിയിൽ നൂറ് ശതമാനം ലാഭം ഉറപ്പാക്കി ലുലു; ഇന്ന് മുതൽ പുതിയ നികുതിയിൽ വിൽപന

കൊച്ചി: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ തുടക്കം. ഇന്ത്യാ ​ഗവൺമെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് ഇന്ന് (തിങ്കൾ) മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി ലുലുവിലെ ഹൈപ്പർമാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ
Homepage Featured Kerala News

112 ൽ വിളി വന്നു; ആത്മഹത്യക്ക് ശ്രമിച്ചയാളുടെ ജീവൻ രക്ഷിച്ച് കേരള പോലീസ്

കൊച്ചി: എറണാകുളം കൊച്ചു കടവന്തറയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ രക്ഷിച്ച് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സ്ഥലത്തെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിക്കിടക്കുന്ന ഒരാളെയായിരുന്നു സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്. തുടർന്ന് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നു. കൊച്ചു കടവന്തറ
Kerala News

താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി; ബിസിനസ് സഹകരണത്തിന് കൈകോർത്ത് കേരളവും -ന്യുജേഴ്സിയും

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ​ഗ്രാൻഡ് ഹയാത്തിൽ ​ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ
Homepage Featured Kerala News

ഡിജിപിയുടെ സർക്കുലറിന് പുല്ലുവില; വനിതാ ബറ്റാലിയനിൽ വീണ്ടും റീൽസ് ചിത്രീകരണം

തിരുവനന്തപുരം: തിരുവനന്തപുരം കളയിക്കാവിളയിൽ ഡിജിപിയുടെ സർക്കുലർ ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം. പോലീസ് വനിതാ ബറ്റാലിയനിലെ എസ് ഐ ഉൾപ്പെടെയുള്ളവരാണ് റീൽസ് ചിത്രീകരിച്ചത്. പോലീസ് അസോസിയേഷൻ ഭാരവാഹികളും റീൽസിൽ ഉണ്ട്. ഡ്യൂട്ടിക്കിടെയായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥരുടെ റീൽസ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ. പോലീസ് യൂണിഫോമിൽ റീൽസുകൾ ചിത്രീകരിക്കുന്നത് വിലക്കിയായിരുന്നു നേരത്തെ ഡി
Gulf Homepage Featured News

അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസ്: തീർത്ഥാടകർക്കുള്ള സേവനങ്ങളുടെ നിലവാരം ഉയർത്തും

റിയാദ്: അഞ്ചാമത് അന്താരാഷ്ട്ര ഹജ്ജ് കോൺഫറൻസും എക്സിബിഷനും നവംബർ ഒമ്പത് മുതൽ ജിദ്ദയിൽ നടക്കും.’മക്കയിൽ നിന്ന് ലോകത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയവും ‘ദൈവത്തിൻ്റെ അതിഥികൾ (ളുയൂഫുറഹ്മാൻ)’ പദ്ധതിയും സംയുക്തമായാണ് നാല് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുക എന്ന
Homepage Featured Kerala News

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പോസ്റ്റിൽ അന്വേഷണം; ഇന്റർ പോളിന്റെ സഹായം തേടി ആഭ്യന്തര വകുപ്പ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഇതിനായി ആഭ്യന്തര വകുപ്പ് ഇന്റർപോളിന്റെ സഹായം തേടും. വിവാദമായ ശേഷം രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചിരുന്നു. രാജീവ് പിൻവലിച്ച പോസ്റ്റ് മ്യൂച്വൽ ലീ​ഗൽ അസിസ്റ്റന്റ് വഴി ലഭ്യമാക്കാനാണ് സംസ്ഥാന ആഭ്യന്തര