ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ആൻഡ്രോത്ത് എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അത്യാധുനിക ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-സ്വാസി) വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഒക്ടോബർ 6 ന് കമ്മീഷൻ ചെയ്യും. കിഴക്കൻ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ രാജേഷ് പെൻഡാർക്കർ
കൊച്ചി: ഭൂട്ടാൻ വാഹനങ്ങൾ നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ കേസിൽ അന്വേഷണം നേരിടുന്ന നടൻ അമിത് ചക്കാലക്കൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്. അമിത് ചക്കാലക്കൽ സമന്‍സ് കൈപ്പറ്റാൻ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഇതോടെ കസ്റ്റംസ് വിവരം പൊലീസിനെ അറിയിച്ച് വീട്ടിലെത്തി പരിശോധനയും നടത്തി. ഇന്ത്യൻ എംബസിയുടേയും യു.എസ് കോൺസുലേറ്റിന്റേയും പേരിൽ
കൊൽക്കത്ത: നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ച് പശ്ചിമബംഗാൾ. കൊൽക്കത്തിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ 10 മരണം സ്ഥിരീകരിച്ചു. നഗരം വെള്ളക്കെട്ടിലായതോടെ ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപം കൊണ്ട ഒരുമർദ്ദം തെക്കൻ ബംഗാളിലെ നിരവധി ജില്ലകളിൽ കനത്ത മഴയ്ക്ക്
ലഖ്‌നൗ: കൊടുംക്രിമിനലായ പ്രതിയെ ഏറ്റമുട്ടലിലുടെ കീഴപ്പെടുത്തിയ യു.പിയിലെ വനിതാ പൊലീസ് സംഘത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഒരു കൂട്ടം വനിതാ പൊലീസ് ഉദ്യോഗസ്ഥർ കൊടും കുറ്റവാളിയെ ഏറ്റമുട്ടലിലൂടെ കീഴ്പ്പെടുത്തിയത്. പുരുഷ സേനാ അംഗങ്ങൾ ഏറ്റെടുക്കുന്ന ദൗത്യം ഇതാദ്യമായാണ് വനിതാ പൊലീസ് സംഘം ഏറ്റെടുത്തത്. തിങ്കളാഴ്ച ലോഹിയ നഗറിന് സമീപം നടന്ന
ന്യൂഡൽഹി: ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ നിമിഷം എന്റേത് മാത്രമല്ല മലയാള സിനിമയുടേതാണ് കൂടിയാണെന്ന് പറഞ്ഞാണ് അദ്ദേഹം
തിരുവനന്തപുരം: പ്രവാസികൾക്കു മാത്രമായി കേരള സർക്കാരിന്റെ നോർക്ക റൂട്ട്സ് ഒരുക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. നോർക്ക കെയർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ സേവനം കേരളപ്പിറവി ദിനം മുതൽ പൊതു ജനങ്ങൾക്ക് ലഭ്യമാകും. മറ്റു ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിലാകും സേവനം ലഭ്യമാകുക. കേരളത്തിലെ 500 ലധികം ആശുപത്രികളുൾപ്പെടെ രാജ്യത്തെ 16000 ത്തിലധികം
ബുഡാപെസ്റ്റ്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് വ്യക്തമാക്കി ഹംഗറി. യു എൻ പൊതു സഭയിൽ സംസാരിക്കവെയാണ് ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ ഇക്കാര്യം പറഞ്ഞത്. സുരക്ഷിതമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനാൽ റഷ്യയുടെ എണ്ണ വിതരണമല്ലാതെ മറ്റൊന്നിനെ ആശ്രയിക്കുന്നത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങൾ
തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ മറ്റൊരു യുദ്ധം; യുഎസ്സുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പുമായി താലിബാൻ
കാബൂൾ: അമേരിക്ക ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയാൽ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുമെന്ന് താലിബാൻ. കാണ്ഡഹാറിൽ ഉന്നതതല നേതൃയോഗം ചേർന്നാണ് താലിബാൻ നേതാക്കൾ വിഷയത്തിൽ പ്രതിജ്ഞയെടുത്തത്. യുഎസ്സിന്റെ ശ്രമങ്ങളിൽ പാകിസ്താൻ സഹകരണം ഉണ്ടായാൽ താലിബാനുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ നടക്കാനുള്ള സാഹചര്യത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കൻ സേന വീണ്ടും
ചെന്നൈ: നടനും രാഷ്ട്രിയ നേതാവുമായ വിജയ് യെ കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടി തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചും പരസ്യ പ്രതികരണങ്ങൾ നടത്തരുത് എന്ന് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെ കർശന നിർദേശം നൽകിയത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങൾക്ക് നിർദേശമുണ്ടെന്നാണ് തമിനാട് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞത്.
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ഇതോടൊപ്പം ഡിസംബർ 20 നു മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണം എന്നുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസർമാരാണ്. ഇവർക്ക് തന്നെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെയും ചുമതലയുള്ളത്.


























