Home Archive by category News (Page 211)
India News

ഉള്ളടക്കം നിരീക്ഷിക്കേണ്ടത് അനിവാര്യം; എക്സിന്റെ ഹർജിയിൽ വിമർശനുമായി ഹൈക്കോടതി

ന്യൂഡൽഹി:  ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഇലോൺ മസ്കിന്റെ ഉടമസ്ഥയിലുള്ള എക്സ് കോർപ്പിന്റെ  (ട്വിറ്ററിന്റെ)  ഹർജി തള്ളി  കർണാടക ഹൈക്കോടതി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ
Homepage Featured Kerala News

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി; അടിസ്ഥാനസൗകര്യ വികസന കരാര്‍ നല്‍കുന്ന ആദ്യസംസ്ഥാനമായി കേരളം

കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെണ്ടർ നടപടികൾ കേരളം പൂർത്തിയാക്കി. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിർമ്മാണക്കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി
Kerala News

ജോലിയിൽ തടസ്സം നിന്നു, അധിക്ഷേപിച്ചു; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരേ മാധ്യമപ്രവർത്തകയുടെ പരാതി. പ്രതികരണം ചോദിക്കുന്നതിനിടയിൽ അധിക്ഷേപിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കൈരളി ന്യൂസ് റിപ്പോർട്ടർ സുലേഖ ശശികുമാർ ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും പരാതി കൈമാറി. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നും
India News

‘അന്ത്യ ചടങ്ങുകൾ മാനിക്കണം’; അഫ്‌സൽ ഗുരുവിന്റെ ശവകൂടിരം തീഹാർ ജയിലിൽ നിന്ന് മാറ്റണമെന്ന് ഹർജി തള്ളി ഹൈക്കോടതി

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്ന് ഭീകരരായ മുഹമ്മദ് അഫ്‌സൽ ഗുരുവിന്റെയും മുഹമ്മദ് മഖ്ബൂൾ ഭട്ടിന്റെയും ശവകുടീരങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ശവകുടീരങ്ങൾ തീവ്രവാദത്തെ മഹത്വവൽക്കരിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് ഉന്നയിച്ചാണ് ഹർജിക്കാർ രം​ഗത്തെത്തിയത്. രാജ്യത്തെ ജയിലിനുള്ളിൽ ദഹിപ്പിക്കുന്നതോ സംസ്‌കരിക്കുന്നതോ ആയിട്ടുള്ള ഒരു
Homepage Featured India News

ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ്; നീറ്റിൽ 99.99 ശതമാനം മാർക്ക്, കൗമാരക്കാരൻ ജീവനൊടുക്കി

മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗ് അനിൽ ബോർക്കറാണ് മെഡിക്കൽ കോളേജിൽ പ്രവേശിക്കേണ്ട ദിവസം ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ അനുരാഗ്, അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒബിസി വിഭാഗത്തിൽ 1475
Homepage Featured India News

മൊബൈൽ ഫോണുകൾ അപൂർവ്വമായി ഉപയോഗിക്കുന്ന ദൈവം; ലൈംഗികാതിക്രമ പരാതിയിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ

ന്യൂഡൽഹി: പതിനേഴ് വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് ഡൽഹിയിൽ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് എന്ന സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികളും ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകി. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി
Homepage Featured News World

ഇന്ത്യക്കാരെ സ്വാ​ഗതം; ട്രംപിനെ പരി​ഹസിച്ച് ജർമൻ സ്ഥാനപതി

ന്യൂഡൽഹി: ട്രംപിന്റെ യുഎസ് ഭരണകൂടം എച്ച് വൺ ബി വിസ ഫീസ് വധിപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജർമനി. കഴിഞ്ഞദിവസം സാമൂഹികമാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ഇന്ത്യയിലെ ജർമൻ സ്ഥാനപതിയായ ഡോ. ഫിലിപ്പ് അക്കേർമാൻ. സ്വാ​ഗതം ചെയ്തതിനൊപ്പം ജർമനിയിലെ തൊഴിലവസരങ്ങൾ വിശദീകരിക്കുകയും
India Lead News News

സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള ലഡാക്ക് പ്രതിഷേധം സംഘർഷഭരിതം; 4 മരണം, നൂറോളം പേർക്ക് പരുക്ക്

ലേ: സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ ലേയിൽ തെരുവിലിറങ്ങി. നിരാഹാര സമരം നടത്തുകയും സമ്പൂർണ്ണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ലേയിലെ ബിജെപി ഓഫീസ് ആക്രമിച്ച പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു, ഒരു പോലീസ് വാഹനം കത്തിച്ചു. ഇതിനു പകരമായി, അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജ്ജും
Homepage Featured India News

2026 ഫെബ്രുവരിയിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ട് നാസ

ചാന്ദ്ര പര്യവേക്ഷണത്തിനുള്ള നാസയുടെ ആർട്ടെമിസ് പ്രോജക്ട് ഫെബ്രുവരിയിൽ നടത്തും. മനുഷ്യനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിച്ച് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന പ്രോജക്ടാണിത്. ആർട്ടെമിസ് പ്രോഗ്രാമിലെ ആദ്യത്തെ ക്രൂ വിമാനം ഫെബ്രുവരിയിൽ തന്നെ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ എത്തുമെന്ന് ഏജൻസി അറിയിച്ചു. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായി നാലു യാത്രികരെ ചന്ദ്രനരികിലേക്കു
Homepage Featured Kerala News

കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി; 27 ഏക്കറിൽ ആയിരം കോടി രൂപയുടെ പദ്ധതി

കളമശ്ശേരി: കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള ഹൈക്കോടതി, സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തെക്കുറിച്ച് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. നിലവിലെ ഹൈക്കോടതി മന്ദിരം വിപുലീകരിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ട്. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി