തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്. എറണാകുളം സൈബർ പൊലീസാണ് പരിശോധന നടത്തുന്നത്. ഷാജഹാന്റെ മകൻറെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇന്ന് ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഷാജഹാനെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ
റിയാദ്: റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ നിയമനിർമ്മാണം നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ ശുപാർശ പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്ന് ഫോർട്ട് കൊച്ചി തുരുത്തിയിൽ നിർമ്മാണം പൂർത്തിയായി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന കൽവത്തി, കൊഞ്ചേരി, തുരുത്തി ഭാഗങ്ങളിൽ നിന്നുള്ള 394 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. സെപ്റ്റംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനം
കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് കണ്ടെത്താനുള്ള അന്വേഷണത്തിൽ സംശയത്തിന്റെ നിഴലിലുള്ള നടൻ അമിത് ചക്കാലക്കലിന്റെ യാത്രകളെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. ഈ യാത്രകൾക്കൊപ്പം
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് പേടിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആകാശയാത്ര. ഇസ്രയേലിലെ ടെല്‍ ആവീവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനയാത്രയ്ക്കു നെതന്യാഹു തിരഞ്ഞെടുത്തത് യൂറോപ്യന്‍ രാജ്യങ്ങളുടെ ആകാശപാതയിലേക്ക് പ്രവേശിക്കാതെയുള്ള വഴി. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് നെതന്യാഹു ഇസ്രയേലില്‍
മക്കാവു: സൂപ്പർ ടൈഫൂൺ രാഗസ ആഞ്ഞടിച്ച് ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. അതേസമയം ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ. പല വലുപ്പത്തിലുള്ള മീനുകളാണ് മഴത്തുള്ളികൾക്കൊപ്പം വീണുകൊണ്ടിരുന്നത്. ഭൂരിപക്ഷവും വലുപ്പം കൂടിയവയായിരുന്നു. രാഗസ ചുഴലിക്കാറ്റിന് ശേഷം മക്കാവു, അക്വേറിയം ആയി മാറിയെന്നാണ്
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ (സിയാൽ) ഒരു വർഷം മുമ്പ് ആരംഭിച്ച 0484 എയ്റോ ലോഞ്ച് സൂപ്പർ ഹിറ്റ്. മനോഹരമായ ഡിസൈനുകളിൽ തയ്യാറാക്കിയ ലോഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപത്തയ്യായിരത്തിലധികം പേരെയാണ് ഒരു വർഷത്തിനിടെ ലോഞ്ച് സ്വീകരിച്ചത്. യാത്രക്കാർക്കും മറ്റ് അതിഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താം എന്നതാണ് ലോഞ്ചിനെ ആകർഷകമാക്കിയത്. കോർപ്പറേറ്റ് സ്ഥാപനങ്ങളും ലോഞ്ച്
ആലപ്പുഴ : എയിംസ് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണം എന്ന പ്രസ്താവനയാണ് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ് തള്ളിയത്. കേരളത്തിൽ എവിടെ വേണമെങ്കിലും എയിംസ് സ്ഥാപിക്കാമെന്നാണ് ബിജെപിയുടെ നിലപാടെന്നും എന്തുകൊണ്ടാണ് ആലപ്പുഴ ജില്ലയിൽ വേണം എന്ന് പറയുന്നതിൽ സുരേഷ് ഗോപി തന്നെ
ലേ: ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സോനം വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (SECMOL) എഫ്സിആർഎ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച റദ്ദാക്കി. SECMOL-ന് പുറമേ, വാങ്ചുക്ക് ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്ക് (HIAL) സ്ഥാപി,ച്ച് വിദേശ സംഭാവന (നിയന്ത്രണ)
പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, ബീഹാറിൽ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ്. സ്ത്രീ വോട്ടർമാരാണ് ഇത്തവണ എൻഡിഎയുടെ ലക്ഷ്യം. മഹിള റോസ്ഗാർ പദ്ധതി പ്രകാരം ബീഹാറിലെ 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പതിനായിരം രൂപ എത്തിക്കും. പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. സ്വയംതൊഴിൽ പ്രോത്സാഹനത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി. 7500 കോടി രൂപയാണ് പദ്ധതിക്കായി


























