Home Archive by category News (Page 207)
India News

പടക്കങ്ങൾ പൂർണ്ണമായി നിരോധിക്കുക സാധ്യമല്ല, നിയന്ത്രണമാണ് ആവശ്യം: സുപ്രീം കോടതി

ഡൽഹി: പടക്കങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുന്നത് പ്രായോ​ഗികമല്ല, നിയന്ത്രണമാണ് ആവശ്യമെന്ന് സുപ്രീംകോടതി. പൂർണ്ണമായും നിരോധിച്ചാൽ അത് ഈ മേഖല മാഫിയകൾക്കു തുറന്നു കൊടുക്കലാകും എന്നും കോടതി നിരീക്ഷിച്ചു. ഡൽഹി എൻസിആർ പ്രദേശത്തെ പടക്കങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. മേഖലയിൽ
Homepage Featured India News

ലഡാക്ക് സംഘർഷം: സോനം വാങ്ചുക്ക് അറസ്റ്റിൽ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ലേ: ലഡാക്ക് സംഘർഷത്തിന് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്‌ത് ലേ പൊലീസ്. അറസ്റ്റ് ചെയ്ത ശേഷം വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വാങ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ് മെന്റ് ഓഫ് ലഡാക്കിന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് പിന്നാലെയാണ് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വീഡനിൽ
Homepage Featured Kerala News

മദർ മേരി കംസ് ടു മി: മുൻ കവർ മാത്രമല്ല പിൻ കവറും ശ്രദ്ധിക്കണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിനെതിരെ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പിൻ കവറിൽ അച്ചടിച്ചിരിക്കുന്ന പുകവലി സംബന്ധിച്ച നിയമപരമായ മുന്നറിയിപ്പ് പരിഗണിക്കാതെ, എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിനെതിരെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.
Homepage Featured Kerala News

ഓപ്പറേഷന്‍ നുംഖോർ: ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.   താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും
Homepage Featured India News

ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു, ഡൽഹി ഖലിസ്ഥാനായി മാറും; അജിത് ഡോവലിന് ഭീഷണി

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ച്ചക്ക് ഉള്ളിൽ ജാമ്യത്തിൽ ഇറങ്ങിയ ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസാലാണ് ഭീഷണി മുഴക്കിയത്. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഗോസൽ പുറത്തിറങ്ങിയ ഉടൻ തന്നെ നടത്തിയ ഭീഷണിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ്
Kerala Lead News News

ഇടതിലേക്ക് ചായുന്ന നിലപാടിൽ കരയോ​ഗങ്ങളിൽ രാജി; ‘നായരെ’ അടുപ്പിച്ചത് ​ഗണേഷ് കുമാറോ? 

കൊച്ചി: ആ​ഗോള അയ്യപ്പസം​ഗമത്തിനെ പിന്തുണച്ച് പിണറായി സർക്കാരിനോട് അടുത്ത എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നീക്കങ്ങളിൽ സമുദായത്തിൽ പാളയത്തിൽ പട. പരസ്യപ്രതിഷേധങ്ങൾ അറിയിച്ച് വിവിധ കരയോ​ഗങ്ങളിൽ നിന്ന് രാജി എത്തിയതോടെ  ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാടിൽ സമുദായത്തിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‌‍ക്ക് എതിരെ ഫ്ളക്സ് ബോർഡ്
Homepage Featured News World

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും ‘പോസ്റ്റാക്കി’ ട്രംപ്; കാരണം ഒപ്പ്

ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും സൈനികമേധാവി അസീം മുനീറിനും കാത്തിരിക്കേണ്ടി വന്നത് ഏറെ നേരമാണ്. കൃത്യമായി എത്ര നേരം വൈകിയാണ് ട്രംപ് എത്തിയത് എന്ന് വ്യക്തമല്ലെങ്കിലും 30 മിനുട്ടോളം മീറ്റിങ് വൈകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വൈകിയെത്തിയതിനോട് തമാശ
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ തുടരും; ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്

കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ തുടരുമെന്ന് കസ്റ്റംസ്. അതേസമയം ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ വലയുകയാണ് കസ്റ്റംസ് അധികൃതർ. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. പ്രതികൾ ഇതിനോടകം വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതാണെന്നാണ് കസ്റ്റംസ്
Homepage Featured India

സേനയിൽ നിന്ന് വിട പറഞ്ഞ് മിഗ് -21 വിമാനങ്ങൾ; രണ്ട് മണിക്കൂർ നീണ്ട യാത്രയയപ്പ് ചടങ്ങ്

ന്യൂഡൽഹി: ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ സേനയുടെ ഭാ​ഗമായ മിഗ്-21വിമാനങ്ങൾ വിടവാങ്ങി. പാന്തേഴ്‌സ് എന്ന് വിളിപ്പേരുള്ള 23 നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡിലെ വ്യോമതാവളത്തിലാണ് വിടവാങ്ങൽ ചടങ്ങ് നടത്തിയത്.വിമാനങ്ങുടെ അവസാന പറക്കൽ നടത്തിയത് ഇന്ത്യൻ വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയും ചേർന്നാണ്. VIDEO | Chandigarh: IAF's MiG-21
Gulf Homepage Featured News

യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ എന്തൊക്കെ?

അബുദാബി: യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവർ പുതിയ നടപടികൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പുതിയതായി അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം എന്നാണ് നിയമം. കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിബന്ധന നിലവിൽ വന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാവൽ ഏജൻസികളുമായും വിസ പ്രോസസ്സിംഗ് സെന്ററുകളുമായും പങ്കിട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ