ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗെഹ്‌ലോട്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും ഭീകരതയെ
കൊച്ചി: ചിങ്ങം കഴിഞ്ഞ് കന്നി മാസം എത്തുമ്പോൾ പൊതുവെ വിലക്കുറവ് കാണിക്കുന്ന സ്വർണ്ണ വിപണി മാറ്റമൊന്നുമില്ലാതെ റെക്കോർഡ് കുതിപ്പ് തുടരുകയാണ്. പവന് 84,000 രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വപണിയിൽ ഉയർച്ച താഴ്ച്ചകളാണ് സംഭവിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഇന്ന് പവന് 480 രൂപ വർദ്ധിച്ച് 84,680 രൂപയും ഗ്രാം 60 രൂപ വർദ്ധിച്ച് 10,585 രൂപയിലും എത്തി.
ഡൽഹി: വോട്ടർ പട്ടികയിൽ ഒന്നിലധികം വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഒന്നിലധികം ഇടങ്ങളിൽ വോട്ടുണ്ടെന്ന കാരണത്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചാൽ തള്ളരുതെന്ന് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ ഇറക്കിയിരുന്നു. ഇതു സംസ്ഥാനത്തിന്റെ തന്നെ നിയമത്തിനെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ത പഞ്ചായത്തുകളിലും
തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി
ന്യൂയോർക്ക്: പലസ്‍തീനിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തിയാതായി അമേരിക്കൻ ടെക് കമ്പനി. ഇസ്രായേൽ സൈന്യത്തിന് നൽകിയിരുന്ന ചില സേവനങ്ങളാണ് നിർത്തലാക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണത്തിനിടെ, പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാൻ ഇസ്രായേൽ സൈന്യം
ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനാണ് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് മറുപടി നൽകിയത്. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ അസംബന്ധ നാടകങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല എന്നും ഗഹ്‍ലോട്ട് വ്യക്തമാക്കി. മറുപടി
കോട്ടയം: ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുമന്ത്രി ആർ. ബിന്ദുവിൻ്റെ കൈയിൽ നിന്ന് സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഓർമകൾ വേദനയായി നിറഞ്ഞ വേദിയിൽ ബിന്ദുവിൻ്റെ ഭർത്താവ് കെ. വിശ്രുതനോടൊപ്പമാണ് അമ്മ സീതമ്മ സർക്കാർ നവീകരിച്ചു നൽകിയ വീടിൻ്റെ താക്കോൽ
കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ കെ.എം ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. 25000 രൂപയുടെയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് ഷാജഹാനെ വിട്ടയച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള
ന്യൂയോർക്ക്: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കാൽ വെയ്പ്പുമായി മലയാളി ആരോഗ്യ സംരഭകൻ ഡോ. ഷംസീർ വയലിൽ. ഷംസീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ് എന്ന സ്ഥാപനം ആക്സിയം 4 മിഷനിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണ്ടെത്തലുകളനുസരിച്ച് പ്രമേഹ രോഗികൾക്കും ഇനി ബഹിരാകാശ യാത്രകളുടെ ഭാഗമാകാമെന്നാണ് ഈ പഠനം പറയുന്നത്. സ്യൂട്ട് റൈഡ് എന്ന പേരിലാണ് പഠനം നടന്നത്. ഈ
തിരുവനന്തപുരം: 2025 തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. നാളെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഒക്ടോബർ നാലിലേക്ക് മാറ്റിവച്ചത്. സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് വിൽപന കുറഞ്ഞതും അടുത്തിടെ ജിഎസ്ടിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പടെയുള്ള സാഹചര്യങ്ങൾ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പിന്റെ തിയതി മാറ്റാനുള്ള


























