കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കണ്ടെത്തി. ധൽഖറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മി എന്നാണ്
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിക്കെതിരെ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയിനിഥി സ്റ്റാലിൻ. വിജയ് അടുത്തിടെ തുടങ്ങിയ തമിഴ്നാട് രാഷ്ട്രീയ പര്യടനത്തെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. താൻ ശനിയാഴ്ചകളിൽ മാത്രം പുറത്തിറങ്ങുന്ന നേതാവല്ലെന്നും ആഴ്ചകളിൽ എല്ലാ ദിവസവും പാർട്ടിയുടെ ഔദ്യോഗിക മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന ആളാണെന്നും ഉദയനിഥി
തിരുവനന്തപുരം: ലാനിന പ്രതിഭാസത്തെക്കുറിച്ച് ഓൺലൈനിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത് നോർത്ത് ഇന്ത്യയിലെ പോലെ അതി ശൈത്യത്തിലേക്ക് കേരളവും പോയേക്കുമെന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ശൈത്യകാലത്ത് ലാനിന പ്രതിഭാസമുണ്ടായാൽ അതിശൈത്യത്തിന് കാരണമാകാറുണ്ട്. കേരളത്തിൽ മഴക്കാലത്തെത്തുന്നതിനാൽ അതിശൈത്യമുണ്ടാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വിവിധ പ്രതിഭാസങ്ങൾ കൊണ്ട് കേരളത്തിൽ
കണ്ണൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം നേതാവ് പി.ജയരാജന്റെ മകൻ. അമൃതാനന്ദമയിയെ കേരള സർക്കാർ ആദരിച്ച ചടങ്ങിന് പിന്നാലെയാണ് ജയിൻ രാജ് പരിഹാസ കുറിപ്പുമായി രംഗത്തെത്തുന്നത്. വല്യ ഡെക്കറേഷനൊന്നും വേണ്ട, സുധാമണി അതു മതി എന്നായിരുന്നു ജയിൻ രാജിന്റെ പരിഹാസ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാഗപ്പള്ളിയിലെ അമൃതപുരി ക്യാമ്പസിൽ അമ്മയുടെ 72ാം
കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട്ക്രമസമാധാന ചുമതലയുള്ള എ ഡിജിപിക്ക് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ കത്ത് നൽകി. വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയത്. കേരളത്തിൽ 200 ഓളം വാഹനങ്ങൾ വിറ്റതായി വിവരം
കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കേരളത്തില്‍. വൈക്കത്ത് യുവതിയടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈക്കം സ്വദേശിനിക്കും തലയോലപ്പറമ്പ് വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അൽ അഹ്‌ലി ബാങ്ക് ഓഫ്
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിൻ്റെ പ്രതിഷേധം. കോഴിക്കോട് പന്നിയങ്കരയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ ഇൻസ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാൻ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും, സർവകകക്ഷിയോഗം പോലും വിളിച്ചു ചേർത്തില്ലെന്നും പ്രവർത്തകർ ആരോപിച്ചു. . എന്നാൽ കോർപ്പറേഷന്
ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഗസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്.ന്യൂയോർക്കിൽ നടന്ന പലസ്തീനനുകൂല പ്രതിഷേധ പരിപാടിയിൽ തീപ്പൊരി പ്രസംഗം നടത്തിയതിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച പെട്രോ യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് അദ്ദേഹം യാത്ര തിരിച്ചതിനു ശേഷമാണ് യുഎസ് വിസ റദ്ദാക്കുന്നതായി വിവരം
ജോധ്പൂർ: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിനിടെ, നിരവധി പേരുടെ മരണത്തിനിടയാക്കിയ അക്രമ സംഭവങ്ങളെത്തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ സോനം വാങ്ചുകിനെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷാ നിയമത്തിലെ (എൻഎസ്‌എ) വ്യവസ്ഥകൾ പ്രകാരമാണ് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിലായത്. വാങ്ചുകിനെ ജോധ്പൂർ ജയിലിലേക്ക് മാറ്റിയത്
കോട്ടയം: സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എൻഎസ്എസ് പൊതുയോഗത്തോടുബന്ധിച്ച് പെരുന്നയിൽ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംരാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ


























