കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്നായ ഫോർട്ട് കൊച്ചി തുരുത്തിയിൽ ഫ്ലാറ്റിൽ അവകാശവാദവുമായി ബിജെപി. തുരുത്തി കോളനിയിലെ ഏകദേശം 400 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി എന്ന് രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്
കൊല്ലം: ഒരു കുടുംബത്തിലെ നാല് നായന്മാർ രാജി വച്ചെന്ന് കരുതി എൻ.എസ്.എസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതികരിച്ച് ഗതാഗത മന്ത്രി ബി ഗണേഷ് കുമാർ പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി ഗണേഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്ത ചടങ്ങിലാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് പിന്തുണ അറിയിച്ച് മന്ത്രി
ന്യൂഡൽഹി: വിമാനത്താവളത്തിലും സ്കൂളുകളിലും വ്യാപക ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഡൽഹി വിമാനത്താവളത്തിലേക്കും ഡൽഹിയിലെ വിവിധ സ്വകാര്യ സ്കൂളുകളിലേക്ക് ഉൾപ്പെടെ ബോംബ് ഭീഷണിയെത്തിയത്. പരിശോധനയിൽ സ്കൂളുകളിലേക്ക് എത്തിയ ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി. ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധനകൾ തുടങ്ങി. ബോംബ് സ്വാഡും , ഡോഗ് സ്വാഡും ഉൾപ്പടെ പരിശോധന
കോഴിക്കോട് : ഡോക്ടറുടെ വീട് കുത്തി തുറന്ന് നൽപത് പവൻ സ്വർണം കവർന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടിണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ട്റായ ഡോ. ഗായത്രിയുടെ വീട്ടിൽ നിന്നാണ് ഞയാറാഴ്ച പുലർച്ചെ 40 പവൻ സ്വർണം കവർന്നത്. മോഷ്ടാവ് എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. പുലർച്ചെ 1: 55ന് മോഷ്ടാവ് വീട്ടിലേക്ക്
അയർലൻഡ്: എഐ ഉപയോഗിച്ച് ഉപയോഗിച്ച് ജോലികൾ കാര്യക്ഷമമായി ചെയ്യാമെന്ന കണക്കുകൂട്ടലിൽ മൂന്നു മാസത്തിനിടെ 11000 ത്തോളം ജീവനക്കാരെ ആക്സഞ്ചർ പിരിച്ചുവിട്ടു . ഒന്നുകിൽ എഐ അഥവാ കൃത്രിമ ബുദ്ധിയിൽ ജീവനക്കാർ പരിശീലനം നേടണം അല്ലെങ്കിൽ ജോലിയോട് വിട പറയാം എന്നാണ് കമ്പനി നിലവിലെ ജോലിക്കാരെ അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ഓഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് ആക്സഞ്ചറിൽ ജോലി
തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിനും ഞായറാഴ്ച മരിച്ചു. ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ കവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിൻ
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 2021 മുതൽ സ്വർണ്ണപീഠത്തിന്റെ സ്ഥിതിയെ കുറിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച ഈ പീഠം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്. കണ്ടെത്തിയ സ്വർണ്ണപീഠം ഇപ്പോൾ തിരുവനന്തപുരം സ്ട്രോങ്ങ് റൂമിലേക്ക്
തിരുവനന്തപുരം: രാജ്ഭവന്റെ ത്രൈമാസികയുടെ പ്രകാശനത്തിൽ ആർട്ടിക്കൾ 200 ആയ ഗവർണറുടെ അധികാരത്തെപ്പറ്റി പറയുന്ന ലേഖനത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. മാസികയിലെ ഗവർണറുടെ അധികാരത്തെ കുറിച്ചുള്ള ലേഖനത്തിന്റെ ഉള്ളടക്കം സർക്കാർ നിലപാടാല്ല എന്നാണ് മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചത്. എന്നാൽ വിമർശനത്തിൽ ഗവർണർ മൗനം പാലിക്കുയായിരുന്നു. ഔദ്യോഗിക ചടങ്ങുകളിൽ അനൗദ്യോഗിക ചിഹ്നങ്ങൾ
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായധനം നൽകുമെന്ന് വിജയ്. ഇത്രയും വലിയൊരു നഷ്ടത്തിനു മുന്നിൽ താൻ പ്രഖ്യാപിച്ച തുക ഒന്നുമല്ലെന്നും വിജയ് പറഞ്ഞു. എക്സിലൂടെയാണ് വിജയ് കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ‘കരൂർ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയത്തിലും മനസ്സിലും സങ്കൽപ്പിക്കാൻ പോലും
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിർത്തിവെച്ചു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് സർക്കാരിന്റെ നിലപാട്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടിവികെയുടെ നേതാക്കൾ


























