കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പാർട്ടിയിൽ അമർഷം രൂക്ഷമാകവേ ഗ്രൂപ്പിസത്തിൽ കുടുങ്ങി വാട്സ് ആപ്പ് ഗ്രൂപ്പും. സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ കാലതാമസം വന്നതോടെയാണ് ചില നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ പ്രതികരണം സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ്
തിരുവനന്തപുരം: സംഘാടനം മോശമായതിന്റെ പേരിൽ സ്വന്തം വകുപ്പ് സംഘടിപ്പിച്ച പരിപാടി റദ്ദാക്കി മന്ത്രി ഗണേഷ് കുമാർ. മോട്ടോർവാഹന വകുപ്പിനായി വാങ്ങിയ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കർമ്മം തിരുവനന്തപുരം കനകക്കുന്ന് പാലസിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ പരിപാടി വിജയിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ഗണേഷ്
മൈസൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപ്പനയ്ക്ക് വെച്ച സംഘം പിടിയിൽ. കർണ്ണാടകയിലെ മൈസൂരുവിലാണ് സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. മൈസൂരു പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 20 ലക്ഷം രൂപയ്ക്കായിരുന്നു ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വിൽപ്പനയ്ക്ക് വെച്ചത്. നവമാധ്യമങ്ങളിലൂടെ പരസ്യം നൽകിയായിരുന്നു സെക്സ് റാക്കറ്റ് പ്രവർപ്പിച്ചിരുന്നത്.
തിരുവനന്തപുരം: ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മോഹൻലാലിനെ ആദരിക്കാനൊരുങ്ങുന്നു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയതിനാണ് മോഹൻലാലിനെ ആദരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ നടക്കുന്ന ചടങ്ങിലാണ് മോഹൻലാലിനെ ആദരിക്കുക. 21 വർഷങ്ങൾക്ക് ശേഷമാണ് ചലച്ചിത്ര മേഖലയിലെ പ്രഥമ പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ്
ജനപ്രിയ ആപ്ലിക്കേഷനായ യൂട്യൂബ് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്ക് അവതരിപ്പിച്ചു. ഒട്ടുമിക്ക വീഡിയോകളും ആസ്വദിക്കാവുന്ന പ്രീമിയം ലൈറ്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 89 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരുമാസത്തേക്ക് പരസ്യമില്ലാതെ വീഡിയോ, ഓഡിയോ എന്നിവ ലഭ്യമാകുന്നതാണ് ഈ പാക്കേജ്. ഉയർന്ന തുക നൽകി യൂട്യൂബ് പ്രീമിയം വരിക്കാരാകാൻ കഴിയാത്ത സ്ഥിരം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ്
ശബരിമല പീഠ വിവാദം: സ്പോൺസർ ആളുകളെ വിഡ്ഢികളാക്കി, ഗൂഢാലോചനയെന്ന് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും. ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഢികളാക്കുകയാണെന്നും പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായെന്നുമാണ് മന്ത്രിയുടെ വിമർശനം. സ്വർണപീഠം കയ്യിലുണ്ടായിട്ടും ദേവസ്വം ബോർഡിനെ
തിരുവനന്തപുരം: കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രിയെ സന്ദർശിച്ച വേളയിലാണ് ഐക്യദാർഢ്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പാസാക്കി. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ്
വാഷിങ്ടൺ: പാക്കിസ്ഥാന്റെ ധാതുനിക്ഷേപങ്ങൾ അമേരിക്കയ്ക്കു മുന്നിൽ തുറന്നു കൊടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയും
തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനായ നടന്‍ വിജയ് മാനസികമായി കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ ശേഷം വിജയ് ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് ടിവികെയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അപകടത്തിന്റെ ഞെട്ടലിലാണ് വിജയ്. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ഭക്ഷണം പോലും കഴിച്ചിട്ടില്ല. കടുത്ത മനോവിഷമത്തില്‍ ആരോടും അധികം സംസാരിക്കുന്നില്ലെന്നും ടിവികെ വൃത്തങ്ങള്‍


























