Home Archive by category News (Page 195)
Homepage Featured Kerala News

സ്വര്‍ണ്ണപ്പാളി തട്ടിപ്പ്: ചെന്നൈയിലെ ചടങ്ങിൽ ജയറാമും വീരമണിയും; 2019ലെ ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ
Homepage Featured News World

ഇന്ത്യയ്ക്കെതിരെ ഭീഷണി വേണ്ട; ട്രംപിന് മുന്നറിയിപ്പുമായി പുടിൻ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരിഹാസവും മുന്നറിയിപ്പിമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്ത്യയെയും ചൈനയെയും തീരുവ കാട്ടി പേടിപ്പിക്കേണ്ടെന്നും റഷ്യൻ എണ്ണയുടെ വിതരണം തടയാനും ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനം യുഎസിന് തന്നെ ബൂമറാങ്ങാകുമെന്നും പുടിൻ പറഞ്ഞു. ട്രംപിന്റെ കടലാസ് പുലി പരിഹാസത്തോട് ശക്തമായി ഭാഷയിലാണ് പുടിൻ
Homepage Featured Kerala News

രാഷ്ട്രീയമായി സമദൂരത്തിൽ, എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ല: ജി സുകുമാരൻ നായർ

കോട്ടയം: അയ്യപ്പസംഗമത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നുവെന്നും രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ
Homepage Featured Kerala News

കോൺഗ്രസ് നേതാക്കൾക്കിടയിൽ വിഭാഗീയത, മുന്നണി സംവിധാനത്തെ ബാധിക്കുന്നു; ഹൈക്കമാൻഡിനെ കാണാൻ ലീഗ്

തിരുവനന്തപുരം: യുഡിഎഫ് മുന്നണി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ നടപടികളിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടത്ര ഗൗരവമില്ലെന്ന വിമർശനം ശക്തമാണ്. ഇത് ചൂണ്ടികാണിക്കുകയാണ് മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ
Kerala Lead News News

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് കൂടുന്നു; ഒരു ലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ

സംസ്ഥാനത്ത് ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായി കണക്കുകൾ. ഒരുലക്ഷത്തിൽ രണ്ടുപേർ ജീവനൊടുക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളടക്കം ആത്മഹത്യ ചെയ്യുന്ന സ്ഥിതി ആശങ്കജനകമെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.ആത്മഹത്യാ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ കർമ്മ പദ്ധതി ആസൂത്രണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഓരോ വർഷവും ആത്മഹത്യ നിരക്ക് സംസ്ഥാനത്തു ഉയരുകയാണ്. 2000 ൽ 24 ശതമാനം
India Lead News News World

ഇന്ത്യയുടെ ജനാധിപത്യം അപകടത്തിൽ, രാജ്യം കുത്തകകളുടെ കയ്യിലെന്നും രാഹുൽ ​ഗാന്ധി; പ്രതികരണം കൊളംബിയയിൽ

ഡൽഹി: കേന്ദ്ര സർക്കാർ ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിൽ ഒരു അഭിമുഖത്തിലാണ് രാഹുൽ ​ഗാന്ധിയുടെ രൂക്ഷ വിമർശനം. എന്നാൽ രാഹുൽ ​ഗാന്ധി തെറ്റിദ്ധാരണ പരത്തുന്ന നേതാവാണെന്ന് ബിജെപി തിരിച്ചടിച്ചു. “ഇന്ത്യയിൽ നിരവധി മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുണ്ട്. ഇവയ്ക്ക് പരസ്പരം ഇടപെഴകാനും ആശയവിനിമയം
Homepage Featured Kerala News

രക്തദാനത്തിനും സ്വീകരിക്കുന്നതിനും പോൽ ആപ്പ്; രക്തദാന രംഗത്ത്‌ സുതാര്യത ഉറപ്പുവരുത്തുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: കൃത്യ സമയത്ത് രക്തം കിട്ടാതെ വലയുന്ന രോഗികൾക്ക് ആശ്വാസമായി പൊലീസ് സേനയുടെ പോൽ ആപ്പ്. പൊലീസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, പോൽ ബ്ലഡ് സുസജ്ജമാണ്. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിന്റെ പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക.
Homepage Featured Kerala News

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് ലഭിച്ചു; കേരളത്തെ തഴഞ്ഞുവെന്ന് മന്ത്രിമാർ

വയനാട് പുനരധിവാസത്തിന് അനുവദിച്ച തുകയുടെ കാര്യത്തിൽ അവ​ഗണനയുണ്ടായെന്ന് മന്ത്രിമാരുടെ പ്രതികരണം. ധനകാര്യമന്ത്രി കെ.എൻ ബാല​ഗോപാലും റവന്യൂ മന്ത്രി കെ രാജനുമാണ് പ്രതികരിച്ചത്. അനുവദിച്ച തുക വളരെ വൈകിയാണ് ലഭ്യമാക്കുന്നതെന്ന് കെഎൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി. മന്ത്രി കെ രാജനാണ് വിഷയത്തിൽ പ്രതികരിച്ച മറ്റൊരു മന്ത്രി. നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള തുകയുമാണ് ആവശ്യപ്പെട്ടതെന്നും
Kerala News

ന്യൂഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് പൊലീസ് മർദ്ദനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു

ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ ഡൽഹി കോളേജിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളായ ഐ.ഡി. അശ്വന്ത്, കെ. സുധിൻ എന്നിവരെ ചില പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രസ്തുത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
India Lead News News

പ്രകോപനമുണ്ടായാൽ തക്ക മറുപടി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ഡൽഹി: അതിർത്തി പ്രദേശമായ സർക്രീക്കിൽ പാക്കിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ വികസന രീതിയിൽ ദുരുദ്ദേശമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രകോപനമുണ്ടായാൽ തക്ക മറുപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യൻ സൈന്യവും ബിഎസ്എഫും ഇന്ത്യയുടെ അതിർത്തി ജാഗ്രതയോടെ സംരക്ഷിക്കുന്നു. സർ ക്രീക്കിൽ പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് ഏതെങ്കിലും മോശം നടപടിയുണ്ടായാൽ ചരിത്രവും