Home Archive by category News (Page 194)
Homepage Featured India News

ഭീകരത തുടർന്നാൽ പാകിസ്താൻ ഭൂപടത്തിലുണ്ടാകില്ല; മുന്നറിയിപ്പുമായി കരസേനാ മേധാവി

ഡൽഹി: ഭീകരതയെ കൈവിട്ടില്ലെങ്കിൽ പാക്കിസ്ഥാൻ ഭൂപടത്തിൽ ഉണ്ടാവില്ലെന്ന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദികളെ കയറ്റുമതി ചെയ്യുന്നത് നിർത്താൻ തയ്യാറായില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പാക്കിസ്ഥാനിലെ അനുപ്​ഗഡിൽ ഒരു
Homepage Featured India News

കരൂർ ദുരന്തം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി; സർക്കാരിന് രൂക്ഷ വിമർശനം

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ഇന്ന് പരിഗണിച്ചു . കരൂരിലെ തിക്കിലും തിരക്കിലും പെട്ട
Homepage Featured Kerala News

സിപിഎം വേദിയിൽ എത്തിയത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ല; സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ച് സംസാരിക്കാൻ ആരു ക്ഷണിച്ചാലും പോകും: റിനി ആൻ ജോർജ്

കൊച്ചി: സി പി എം വേദിയിൽ താൻ എത്തിയത് രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉയർത്തിയ റിനി ആൻ ജോർജ്ജ്. സിപിഎം സ്ഥാനാർത്ഥിയാകാൻ വേണ്ടിയല്ല താൻ അവർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതെന്നും റിനി വ്യക്തമാക്കി. സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച നടത്തിയ പെൺ പ്രതിരോധ കൂട്ടായ്മയിൽ പങ്കെടുത്ത് റിനി സംസാരിച്ചിരുന്നു.
Homepage Featured News World

ഫ്രാൻസിൽ ചെലവുചുരുക്കലിനെതിരെ പ്രതിഷേധം ശക്തം; ഈഫൽ ടവർ അടച്ചു

പാരീസ്: ഗവൺമെന്റിന്റെ ചിലവു ചുരുക്കലിനെതിരെ വ്യാഴാഴ്ച (2025 ഒക്ടോബർ 2) ഫ്രാൻസിൽ നടന്ന സമരം 200 ലധികം ടൗണുകളിലേക്കും ന​ഗരങ്ങളിലേക്കും വ്യാപിച്ചു. അതിസമ്പന്നർക്ക് കുറഞ്ഞ നികുതി ഈടാക്കുന്നതിനേയും സമരക്കാർ എതിർക്കുന്നു. സമരത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചതായി അധികൃതർ സന്ദർശകരെ അറിയിച്ചു. ആയിരക്കണക്കിന് വരുന്ന തൊഴിലാളികളും വിദ്യാർത്ഥികളും വിരമിച്ച ജീവനക്കാരുമാണ് സമരത്തിലുള്ളത്.
Homepage Featured Kerala News

സ്വർണ വിലയിൽ ഇന്ന് കുറവ്; സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 86,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിച്ചിരുന്ന സ്വർണവില ഇപ്പോൾ വീണ്ടും കുറയുകയാണ്. അതേസമയം സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026
Homepage Featured Kerala News

സ്വർണ്ണപ്പാളി തട്ടിപ്പ്; തങ്ങളുടെ കൈവശം എത്തിയത് ചെമ്പു പാളികളെന്നു കരാർ ഏറ്റെടുത്ത സ്മാർട്ട്‌ ക്രിയേഷൻസ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹത തുടരുന്നു. 2019 ൽ ശബരിമലയിൽ നിന്ന് തങ്ങളുടെ പക്കൽ എത്തിച്ചത് ചെമ്പു പാളികൾ ആയിരുന്നെന്ന് സ്വർണ്ണം പൂശാൻ കരാർ ഏറ്റെടുത്ത സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കി. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല. എന്നാൽ കമ്പനിയുടെ പക്കൽ എത്തിച്ചത് ചെമ്പ് പാളികളാണ്. അതിൽ ഒന്നും പൂശിയിരുന്നില്ല.
Homepage Featured Kerala News

ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റി; നടപടിക്രമങ്ങൾ സുതാര്യമല്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയെന്നും നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍.ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണ്. അറ്റകുറ്റപ്പണിക്ക് എത്തിക്കും മുമ്പ് സ്വർണം അടിച്ചുമാറ്റി. ചെന്നൈയിൽ ദ്വാരപാലക ശില്‍പങ്ങൾ എത്താൻ സമയമെടുത്തു. സ്വർണ്ണം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും എല്ലാം മൂടി വച്ചു. സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ
Homepage Featured India News

രാവണനായി ഉമർഖാലിദും ഷർജീലും; ജെഎൻയുവിൽ ഇടതുപക്ഷസംഘടനകളുമായി എബിവിപി സംഘർഷം

ഡൽഹി: ജെഎൻയുവിൽ ഉമർഖാലിദിനെയും ഷർജീൽ ഇമാമിനേയും രാവണനായി ചിത്രീകരിച്ച് എബിവിപി. മതവികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയത്തിനുപയോ​ഗിക്കുക എന്ന തന്ത്രമാണ് എബിവിപി നടത്തുന്നതെന്ന് ഇടതുപക്ഷ സംഘടനകൾ പ്രതികരിച്ചു. വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന രാവണദഹന പരിപാടി കാമ്പസിൽ നടത്തുന്നതിനിടയിലാണ് എബിവിപി മുൻ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ രാവണനു പകരമായി ഉപയോ​ഗിച്ചത്. രാവണനു
Homepage Featured India News

ശക്തി എത്തും; കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

തിരുവനന്തപുരം: ഈ വ‍ർഷത്തെ ആദ്യ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദമാണ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി ശക്തി കുറഞ്ഞതായും നിലവിൽ ഞായറാഴ്ച വരെ
Homepage Featured News World

ഇസ്രായേൽ ഫുട്ബോൾ നിരോധിക്കുക; യുവേഫയോട് നിയമ വിദഗ്ധർ

ഗാസ: ഗാസയിലെ ഭീകരതയുടെ പേരിൽ ഇസ്രായേൽ ഫുട്ബോൾ നിരോധിക്കുക എന്നാവശ്യവുമായി നിയമ വിദഗ്ധർ യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകളെ (യുവേഫ) സമീപിച്ചു. പലസ്തീൻ ഫുട്ബോൾ കളിക്കാരുടെ കൊലപാതകങ്ങൾ ഇസ്രായേൽ വംശഹത്യയുടെ പരിണിത ഫലമാണെന്ന യുഎൻ പാനലിന്റെ റിപ്പോർട്ടിനെ മുൻനിർത്തിയാണ് മുപ്പത് പേരടങ്ങുന്ന നിയമ വിദഗ്ധരുടെ ഗ്രൂപ്പ് യുവേഫയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലെംകിൻ