Home Archive by category News (Page 192)
Homepage Featured Kerala News

കേന്ദ്രം ആവശ്യത്തിൻ്റെ എട്ടിലൊന്നു പോലും അനുവദിച്ചില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30 ന് ആണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘം ദുരന്ത വിലയിരുത്തലിന്
Cinema Entertainment Homepage Featured Kerala News

കഥാപാത്രങ്ങൾ അയൽപക്കത്തെ ചെറുപ്പക്കാരനെപ്പോലെ; മോഹൻലാലിനെ ആദരിച്ച് പിണറായി

മോഹൻലാലിനുള്ള അം​ഗീകാരം മലയാളത്തിനുള്ള അം​ഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സിനിമകളിലും മോഹൻലാലിന്റെ കഥാപാത്രങ്ങൾ അയൽപക്കത്തെ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാനായി ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു
Homepage Featured Kerala News

കലോത്സവം തടഞ്ഞ സംഭവം;പലസ്തീൻ വിഷയത്തിൽ മൈം തടയാൻ ആർക്കാണ് അധികാരം?, അധ്യാപകർക്കെതിരെ അന്വേഷണം

പലസ്തീൻ ഐക്യദാർഢ്യം മൈമിലൂടെ അവതരിപ്പിച്ചതിന് കലോത്സവം നിർത്തിവെച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം. കാസർ​ഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വിഷയം ശ്രദ്ധയിൽ പെട്ട മന്ത്രി വി ശിവൻകുട്ടി അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകുകയായിരുന്നു. പലസ്തീനിൽ വേട്ടയാടപ്പെടുന്ന
Homepage Featured India News

ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കപാത; ഇന്ത്യയിൽ ഇതാദ്യം

ഡൽഹി: 6000 കോടി ചിലവിൽ ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കപാതയൊരുങ്ങുന്നു. നദിക്കടിയിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാതയാണിത്. അസമിലെ ഗൊഹ്പുർ – നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. അസമിനെയും അരുണാചൽ പ്രദേശിനേയും ബന്ധിപ്പിക്കുന്ന ടണൽ അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. 33.7 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് രൂപകൽപ്പന ചെയ്യുന്നത്. പദ്ധതിക്കായി
Homepage Featured Kerala News

പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമെന്ന് കരുതി; ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല, സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ജയറാം

ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന
Kerala Lead News News

ഓണം ബമ്പർ ഒന്നാം സമ്മാനം കൊച്ചിയിൽ വിറ്റ ടിക്കറ്റിന്; ടിക്കറ്റ് നമ്പർ TH 577825

ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിൽ വിറ്റ ലോട്ടറിക്ക്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങൽ ഭഗവതി ഏജൻസി
Homepage Featured Kerala News

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകൾ; പദ്ധതിരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവന്തപുരം: സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയ പാതകളുടെ പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിവരം പുറത്തു വിട്ടത്. ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്നു ഈ പ്രധാന റോഡുകളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയെന്നത്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, ഏറണാകുളം തുടങ്ങിയ ജില്ലകളിലെ
Homepage Featured Kerala News

Onam Bumper 2025 Results: ആരാകും 25 കോടിയുടെ ഭാഗ്യശാലി? കൈയില്‍ കിട്ടുന്ന തുക എത്രയെന്നോ?

തിരുവനന്തപുരം: ഓണം ബംപര്‍ 2025 ലോട്ടറി ഫലം ഉടന്‍. ഉച്ചയ്ക്കു ഒരുമണിക്ക് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. അതില്‍ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പ്രിന്റ്
Homepage Featured Kerala News

കുതിച്ചുയർന്ന് സ്വർണവില; വിവാഹവിപണി ആശങ്കയിൽ

തിരുവനന്തപുരം: കേരളത്തിൽ റെക്കോർഡ് തിരുത്തി കുതിച്ചുയർന്ന് സ്വർണവില. ഇന്ന് ​പവന് 640 രൂപ വർദ്ധിച്ച് 87560 രൂപയായി. ഇതോടെ ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 87440 രൂപയെന്ന റെക്കോർഡാണ് ഇന്ന് തകർന്നത്. കുതിച്ചുയരുന്ന സ്വർണവില വിവാഹവിപണിയിൽ ​ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇന്നലെ രാവിലെ 480 രൂപ കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് വീണ്ടും 360 രൂപ കൂടി.അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര
Gulf Homepage Featured India News

ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലാണോ? പ്രവാസികൾ മനസിലാക്കേണ്ട ചില കാര്യങ്ങൾ

ട്രംപ് ഭരണകൂടത്തിന്റെ കർശനമായ വിസ നയങ്ങളും നിർദേശങ്ങളും അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് പലവിധത്തിഷ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ചിലരെയെങ്കിലും നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് എന്നെന്നേക്കുമായി മടങ്ങുമ്പോൾ, പ്രവാസി ഇന്ത്യക്കാർ (NRI) ഇതു മൂലമുണ്ടാകുന്ന ചില സാമ്പത്തിക പ്രത്യാഘാതങ്ങൾ