Home Archive by category News (Page 191)
Homepage Featured India News

ബീഹാർ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം ഇന്ന്; തീയതി പ്രഖ്യാപിക്കും?

പട്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് പത്രസമ്മേളനം നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം ബീഹാറിൽ സന്ദർശനം തുടരുകയാണ്. പട്‌നയിലെ ഹോട്ടൽ താജിൽ തുടരുന്ന സംഘം നിരവധി
Homepage Featured Kerala News

നെടുമ്പാശ്ശേരിയിൽ കഞ്ചാവ് വേട്ട; ആറു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാഗിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ്
Homepage Featured India News

ചുമ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സാമ്പിൾ പരിശോധനയിൽ വിഷാംശം കണ്ടെത്തി

മധ്യപ്രദേശ്: ചുമ സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. കഫ് സിറപ്പ് സാമ്പിളുകളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വിൽപ്പന നിരോധിക്കാനുള്ള നടപടി. കുട്ടികൾ മരിച്ചതിനെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടറെ കസ്റ്റഡിയിൽ എടുത്തിരുന്നു. അസുഖവുമായി എത്തിയ
Homepage Featured Kerala News

തിരുവോണം ബംപർ: 50 ലക്ഷം അടിച്ചത് അയൽക്കൂട്ടത്തിലെ വീട്ടമ്മാർക്ക്

കോട്ടയം: കേരള സർക്കാരിന്റെ 2025 വർഷത്തെ തിരുവോണം ബംപർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ അടിച്ചത് കോട്ടയത്തെ സൂര്യ അയൽക്കൂട്ടത്തിലെ വീട്ടമ്മാർക്ക്. 5 വീട്ടമ്മമാർ ചേർന്ന് പിരിവിട്ടാണ് തിരുവോണം ബംപർ എടുത്തത്. അർഹതപ്പെട്ടവരുടെ കൈകളിലാക്കാണ് സമ്മാനം എത്തിയത്. കൂട്ടത്തിൽ രണ്ട് പേരുടെ വീട് പണിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഭാ​ഗ്യമായി ലോട്ടറിയുടെ സമ്മാനം
Homepage Featured Kerala News

രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്; ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ് റാക്കറ്റെന്ന് കണ്ടെത്തൽ

ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയ സെക്സ് റാക്കറ്റെന്ന് പൊലീസ് കണ്ടെത്തൽ. ശ്രീതുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും വന്നിരുന്നില്ല. അതിനെ തുടർന്ന് 7 മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ്
Kerala Lead News News

സ്വർണ്ണപ്പാളി എങ്ങനെ ചെമ്പായി? ​ഗൂഢാലോചന നടന്നതായി രഹസ്യാന്വേഷണ വിഭാ​ഗം

പത്തനംതിട്ട: വർഷങ്ങളായി സ്വർണം പൂശിയിരുന്ന ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ ചെമ്പാക്കാൻ അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗൂഢാലോചന നടന്നതായി സംശയം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ദേവസ്വം ബോർഡിൽ ഇത്തരമൊരു ഗൂഢാലോചന നടന്നിരിക്കാം എന്ന സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്. 2019 ൽ നിറം മങ്ങിയെന്ന് പറഞ്ഞ് നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ കിട്ടിയത് ചെമ്പുപാളികളാണ്
Homepage Featured News World

യുക്രൈനിൽ റഷ്യൻ വ്യോമാക്രമണം: 30 പേർ കൊല്ലപ്പെട്ടു

കീവ്: ഉക്രെയ്‌നിന്റെ വടക്കൻ സുമി മേഖലയിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രസ്താവിച്ചു. തകർന്ന ഒരു ട്രെയിൻ ബോഗി തീപിടുത്തത്തിൽ കത്തുന്നത് ഉൾപ്പെടെ കാണിക്കുന്ന ഒരു വീഡിയോ സെലെൻസ്‌കി എക്‌സിൽ പോസ്റ്റ് ചെയ്തു. സുമി മേഖലയിലെ ഷോസ്റ്റ്കയിലെ റെയിൽവേ സ്റ്റേഷനിൽ നടന്ന ക്രൂരമായ
Homepage Featured Kerala News

ലൈഫ് പദ്ധതിയിൽ അഞ്ചേകാൽ ലക്ഷം വീടുകൾ പൂർത്തീകരിക്കും : മന്ത്രി എം.ബി. രാജേഷ്

കോട്ടയം: ലൈഫ് പദ്ധതിയിൽ അഞ്ചേകാൽലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന്തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. നാലു ലക്ഷത്തി അറുപത്തിയേഴായിരം വീടുകൾ ഇതിനോടകം പൂർത്തിയാക്കി.18885.58 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 17000 കോടിയും കേരളം
Kerala News

കുമരകത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; ജില്ലയിൽ മുൻകരുതൽ

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, പത്ത് കിലോമീറ്റർ പരിധി രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. ജില്ലയിലെ മുഴുവൻ ഭാഗങ്ങളിലും കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
Homepage Featured India News

വരൂന്നു ക്യൂ ആർ കോഡുകൾ; ദേശീയപാതയിൽ എല്ലാ വിവരങ്ങളും ഇനി വിരൽ തുമ്പിൽ

ഡൽഹി: ദേശീയപാതയിൽ യാത്രയ്ക്കാവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന ക്യൂ ആർ കോഡ് ബോർഡുകൾ വെയ്ക്കാൻ ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ) പദ്ധതിയൊരുക്കി. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം യാത്രകളില്‍ അവശ്യ സേവനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ക്യൂആർ കോഡുകൾ സഹായിക്കും. ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്ലെറ്റുകൾ, പൊലീസ് സ്റ്റേഷൻ, റെസ്റ്റോറന്റുകൾ,