ചെന്നൈ: തമിഴ്നാട് ചെങ്കൽപെട്ട് വാണ്ടല്ലൂർ മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. അഞ്ച് വയസ്സുള്ള ആൺ സിംഹം ഷേർയാറിനെയാണ് കാണാതായത്. സിംഹത്തെ കണ്ടെത്താനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യത്തെ നിയോഗിച്ചു. അഞ്ച് സംഘങ്ങളായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്.50 ഏക്കറിലെ
രാജസ്ഥാൻ: ജയ്പൂരിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ ട്രോമ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഐസിയുവിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് രോഗികളാണ് മരണപ്പെട്ടത്. ഞാറാഴ്ച രാത്രിയാണ് ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ തീപിടിത്തം സംഭവിച്ചത്. അപകടം ഉണ്ടായ സമയത്ത് മരണപ്പെട്ടവരുൾപ്പടെ 11 രോഗികളാണ് ട്രോമ ഐസിയുവിൽ ഉണ്ടായിരുന്നത്. സമീപത്തെ
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ ദേവസ്വം വിജിലൻസ് വിശദ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം സംഭവത്തിൽ സ്‌പോൺസറുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടുകെട്ടിൽ ഗൂഢാലോചന ഉണ്ടായെന്നാണ് നിഗമനം. അന്വേഷണത്തിൽ ഉദ്യോഗസ്ഥർ
ഗാസ: ലോകത്തെ മനുഷ്യരുടെയാകെ ഉള്ളു നീറ്റിയ മഹാ യുദ്ധങ്ങളിൽ ഒന്നായ ഇസ്രായേൽ-ഗാസ യുദ്ധത്തിന് നാളെ രണ്ട് വർഷം തികയുന്നു. ഗാസയിലെ ആകാശം ഇനിയെങ്കിലും സമാധാനത്താൽ നിറയും എന്നാണ് പലസ്തീൻ ജനതയുടെ പ്രതീക്ഷ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാന പദ്ധതിയിലാണ് ലോകമൊന്നാകെ പ്രതീക്ഷ വച്ചിരിക്കുന്നത്. സമാധാന പദ്ധതി ഭാഗികമായി മാത്രമേ ഹമാസ് അംഗീകരിച്ചിട്ടുള്ളു.
ന്യൂഡൽഹി: സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതി സമീപിച്ചത്. മാത്യു കുഴല്‍നാടന്റെ
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതികളിൽ പരസ്യ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിൽ ലേഖനവുമായിട്ടാണ് വെള്ളാപ്പള്ളി എത്തുന്നത്. ദേവസ്വം ബോർഡ് ഭരിക്കുന്നത് ഗൂഡ സംഘങ്ങളാണെന്നും ഈ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നതിന്റെ നാറ്റം സർക്കാരുകൾ സർക്കാരുകൾ സഹിക്കേണ്ടതില്ലെന്നും അദ്ദേഹം കുറിക്കുന്നു. ദേവസ്വം ഭരണത്തിൽ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ധനസഹായം അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡൽഹിയിലെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. അമിത്ഷായുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമയം തേടിയിരുന്നു. ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. വയനാട്
2024 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജ് ആണ് ജൂറി ചെയര്‍മാന്‍. നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘കാഞ്ചീവരം’
കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും പാക്കിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ. മത്സരത്തിനു മുമ്പ് പാക്കിസ്ഥാൻ ടീം ക്യാപ്റ്റൻ ഫാത്തിമാ സനയ്ക്ക് കൈ കൊടുക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തയ്യാറായില്ല. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസിന് ശേഷം ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ ബ്രോഡ്കാസ്റ്ററോട് പ്രതികരിച്ച ശേഷം മടങ്ങുകയായിരുന്നു. ഏഷ്യാകപ്പിൽ ഇന്ത്യൻ പുരുഷ
തിരുവനന്തപുരം: കേരളത്തിലെ ഓണം ബംബർ ജേതാവിനെ കാണാൻ ഇനിയും കാത്തിരിക്കണം. ഒരുപക്ഷേ മാധ്യമങ്ങൾക്ക് മുന്നിലെത്താനും സാധ്യതയില്ല. സ്ത്രീയാണ് ബംബർ ജേതാവ് എന്ന സൂചനകളുണ്ട്. ഇവർ നെട്ടൂര് തന്നെയാണ് താമസം എന്ന് ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു സ്ത്രീ അവരുടെ ഒരു സുഹൃത്ത് വഴിയാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത് താനാണെന്ന വിവരം ലതീഷിനെ അറിയിച്ചത്. തുടർന്ന് വൈകാതെ തന്നെ


























