Home Archive by category News (Page 188)
India Lead News News

സനാധന ധർമ്മത്തെ അവഹേളിച്ചു; സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാൻ ശ്രമം

ന്യൂഡൽഹി: സുപ്രീം കോടതി മുറിക്കുള്ളിൽ ചീഫ് ജസ്റ്റിസ് ബി.ആർ ​ഗവായിക്ക് നേരെ ആക്രമണ ശ്രമം. ചീഫ് ജസ്റ്റിസിന്റെ ഡയസിന് മുന്നിലേക്ക് മുദ്രവാക്യം വിളികളുമായി എത്തിയ അഭിഭാഷകൻ രോഹിത് പാണ്ഡെയാണ് ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല എന്ന മുദ്രാവാക്യം
Homepage Featured Kerala News

കലോത്സവ വേ‍ദിയിൽ വീണ്ടും പലസ്തീൻ ഐക്യദാർഢ്യ മൈം; സ്കൂളിന് പുറത്ത് ബിജെപി പ്രതിഷേധം

കാസർകോട്: സ്കൂൾ കലോത്സവത്തിന്റെ ഭാ​ഗമായി നടത്തിയ മൈം മത്സരത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൈം വീണ്ടും അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മൈം അവതരിപ്പിക്കുന്നതിനിടയിൽ അധ്യാപകർ കർട്ടൻ ഇട്ട് നിർത്തി വയ്പ്പിച്ച മൈമാണ് വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ചത്. പത്ത് മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം കലോത്സവത്തിന്റെ മാന്വൽ പ്രകാരം അ‍ഞ്ച് മിനിറ്റായി
Kerala Lead News News

ആ ഭാഗ്യവാൻ തുറവൂരിൽ ! 25 കോടി അടിച്ചത് ശരത്തിന്

ആലപ്പുഴ: ഊഹാപോഹങ്ങൾക്കിടയിൽ ഓണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചു. തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ്
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിവാദം: 2019 ന് മുമ്പുള്ളതല്ല ഇപ്പോഴുള്ളത്, നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമലയിൽ 2019 ന് മുമ്പുണ്ടായ സ്വർണപ്പാളികളല്ല ദ്വാരപാലക ശിൽപ്പങ്ങളിൽ നിലവിലുള്ളതെന്ന നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്. ദ്വാരപാലക ശിൽപ്പങ്ങളുടെ മുമ്പുണ്ടായിരുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് വിജിലൻസ് കണ്ടെത്തൽ. കൂടുതൽ വ്യക്തതയ്ക്കായി വിജിലൻസ് ശാസ്ത്രീയ പരിശോധനകൾ നടത്തും. 2019 ൽ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയപ്പോൾ ചെമ്പായിരുന്നു എന്നാണ്
Homepage Featured Kerala News

തൊട്ടാൽ പൊള്ളുന്ന വില; സർവകാല റെക്കോഡിട്ട് സ്വർണ്ണവിപണി

തിരുവനന്തപുരം: സ്വർണ്ണവിപണി സർവകാല റെക്കോഡ് നിരക്കിലേക്ക്. ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണ വിലയിൽ വലിയ വർദ്ധനവാണ് സംഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുന്നത്. പവന് 88,560 രൂപയാണ് വില. ഒരു ​ഗ്രാമിന് 11,070 രൂപയുമാണ്. കഴിഞ്ഞ ദിവസം പവന് 87,560 രൂപയായിരുന്ന സ്വർണ്ണത്തിനാണ് 1000 രൂപ വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം
Homepage Featured Kerala News

പാലിയേക്കരയിലെ ടോള്‍പിരിവ്;​ വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി, ഗതാഗത കുരുക്ക് രൂക്ഷം

എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ല കളക്ടർ കോടതിയെ അറിയിച്ചു. ആഴത്തിലുള്ള കുഴികളുടെ വശം ബാരിക്കേഡിംഗ് പ്രശ്നം ഉണ്ട്. സുരക്ഷപ്രശ്നങ്ങളുണ്ട്. നാല് വരി പാത ചെറിയ സർവ്വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ്. ഹൈകോടതിയുടെ തീരുമാനം
Homepage Featured India News

തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടും; ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യൻ കരസേനാ മേധാവിയുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി രം​ഗത്ത്. ഇനിയൊരു സൈനിക നടപടിക്ക് മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത്തരം നടപടിയുണ്ടായാൽ ഇന്ത്യ തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടുമെന്നാണ് ആസിഫ് പറയുന്നത്. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ഭൂപടത്തിൽ നിന്ന്
Homepage Featured Kerala News

സ്വർണപ്പാളിയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; സ്പീക്കറെ മറച്ച് പ്ലക്കാർഡുകൾ

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച്‌ നിയമസഭയി പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുയർത്തി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികള്‍
Homepage Featured Kerala News

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: രണ്ട് ഡോക്‌ടർമാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു

പാലക്കാട്: കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നടപടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജൂനിയർ റസിഡന്റായ ഡോ. മുസ്തഫ, ‍ജൂനിയർ കൺസൾട്ടന്റായ ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന്
Homepage Featured Kerala News

രാഹുലിൻ്റെ പൊതുപരിപാടി; കോൺഗ്രസിൽ പൊട്ടിത്തെറി; രാഹുലിനെ പരിഹസിച്ച് ഡിവൈഎഫ്ഐയും ബിജെപിയും

പാലക്കാട്: ലൈംഗിക ആരോപണത്തെത്തുടർന്ന് പൊതു പരിപാടികളിൽ നിന്നതും മാറിനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ സജീവമായതിനെ ചൊല്ലി കോൺ​ഗ്രസിൽ‌ പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ പുതിയ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തത്. തങ്ങളെ അറിയിക്കാതെയാണ് പരിപാടി നടത്തിയെന്ന് കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭ കൗൺസിലറുമായ മൻസൂർ