ഗാസ: ഇസ്രായേൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ മുൻനിർത്തി കെയ്‌റോയിൽ നടക്കുന്ന ചർച്ചയിൽ ഉപാധികൾവെച്ച് മുന്നോട്ടുവെച്ച് ഹമാസ്. ചർച്ചയിൽ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ പ്രധാന ഉപാധി ഇസ്രയേൽ
ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് സൈന്യം നൽകിയ ആദരത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായി മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നല്ല മീറ്റിംഗായിരുന്നു. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റു വാങ്ങി. ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. 16 വർഷമായി ആർമിയുടെ
ഡൽഹി: ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ വിശദാംശങ്ങൾ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. എസ്ഐആറിന്റെ ഭാഗമായി ബിഹാറിൽ പട്ടികയിൽ നിന്ന് പുറത്തായ 3.66 ലക്ഷം വോട്ടർമാരുടെ വിവരം നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതിയുടെ നിർദേശം. വ്യാഴാഴ്ചയ്ക്കകം ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാനാണ്
ടെൽ അവീവ്: ഗാസയിൽ യുദ്ധം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തു വന്നു. ഗാസയിലെ നടപടികൾ നിർത്തിയാൽ ബഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനുള്ള തങ്ങളുടെ പിന്തുണ പിൻവലിക്കുമെന്ന് ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പറഞ്ഞു. ഒരു തരത്തിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കില്ലെന്നാണ്
മുംബൈ: ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇനി പണമയയ്ക്കാമെന്ന് റിപ്പോർട്ട്. ഫേസ് ഐഡിയോ വിരലടയാളമോ മതി ഇനി പണമയയ്ക്കാൻ. ഗൂഗിൾ പേ, പേ-ടിഎം, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങളിലൂടെ നാളെ മുതൽ ഈ സംവിധാനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇടപാടുകൾ നടത്താനായി ബദൽ മാർഗങ്ങൾ ഉപയോഗിക്കാമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല മാർഗ നിർദേശങ്ങളനുസരിച്ചാണ്
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. വിജിലൻസ് റിപ്പോർട്ട് ഈയാഴ്ച്ച കോടതിയിൽ സമർപ്പിക്കുമെന്നും മുൻ ശബരിമല അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇപ്പോഴുണ്ടായത് പ്രാഥമിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബുവിന് സസ്പെൻഷൻ. ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് സസ്പെൻഷൻ. അതേസമയം ചെമ്പ് തെളിഞ്ഞതു കൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്ന് മുരാരി ബോബു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവാഭരണ കമ്മീഷണർ
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുകയാണോ, ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവൽ കാർഡ് പൂർത്തിയാക്കിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി. പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Paper Disembarkation Forms) പകരമായി സുരക്ഷിതമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് ഇ-അറൈവൽ കാർഡ്. ഇ-അറൈവൽ
ന്യൂഡൽഹി: പൊതുമേഖല ജോലികളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ കാലതാമസത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമർശിച്ചു. 2014ൽ പുറത്തിറങ്ങിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ നയം നടപ്പാക്കാത്തതിനെ തുടർന്ന് കോടതി ഈ വിഷയം
ന്യൂഡൽഹി: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. റോയൽ സ്വീഡിഷ്


























