Home Archive by category News (Page 184)
Homepage Featured Kerala News

കെട്ടിടനികുതിയിൽ ഇളവ് നേടാം; ആനുകൂല്യം ജൈവമാലിന്യം വീട്ടിൽ സംസ്കരിക്കുന്നവർക്ക്

തിരുവനന്തപുരം: ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നവർക്ക് കെട്ടിടനികുതിയിൽ ഇളവനുവദിക്കും. ഇതിനായി സർക്കാർ അം​ഗീകരിച്ച സംസ്കരണ സംവിധാനങ്ങൾ കെട്ടിട ഉടമകൾ ഉപയോ​ഗിക്കണം. 5 ശതമാനം ഇളവ് അനുവദിക്കാനാണ് സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്ക്
Homepage Featured Kerala News

ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി;വിധി 15 വർഷത്തിന് ശേഷം

കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത്. ആകെ 16 പ്രതികൾ ആണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന്
Homepage Featured News World

യുക്രെയ്ൻ – റഷ്യ യുദ്ധം; റഷ്യൻ സേനയിലെ ഇന്ത്യൻ യുവാവിനെ പിടികൂടി

കീവ്: യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസസുകാരൻ സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്ന വ്യക്തിയെയാണ് പിടികൂടിയത്. യുക്രെയിൻ ഇയാളെ പിടികൂടിയെന്നും ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണ് എന്നാണ് അവകാശപ്പെടുന്നതെന്നും അറിയിച്ചു. യുക്രൈൻ സേനയെ ഉദ്ധരിച്ച് യുക്രെയ്ൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട്
Homepage Featured Kerala News

ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര; ഗ്രൂപ്പിൽ 3,180 വയോജനങ്ങൾ

മലപ്പുറം: ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര. അതും വയോജനങ്ങൾ മാത്രം ഉൾപ്പെട്ട ഒരു ഗ്രൂപ്പുമായുള്ള യാത്ര എന്നതാണ് സവിശേഷത. മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്രയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 3180 വയോജനങ്ങൾ, 320 വളണ്ടിയർമാർ, മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ പുലർച്ചെ 6 മണിക്ക് ആരംഭിച്ച വയോജന ഉല്ലാസ യാത്ര രാത്രി പത്ത് മണിയോടെ വീടുകളിൽ തിരിച്ചെത്തി. 40
Homepage Featured Kerala News

എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്, പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി

തിരുവനന്തപുരം: പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച്‌ മുഖ്യമന്തി പിണറായി വിജയൻ. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്.എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്,
Homepage Featured India News

ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ; മണാലി ഹൈവേ എയറിൽ

മണാലി: മണാലി ഹൈവേയിലെ ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ. ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്‍റെ ഗർഡറുകൾക്കും തൂണുകൾക്കും കേട് പാട് സംഭവിച്ചിരുന്മൺസൂൺ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്. അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും, മേഘസ്ഫോടനങ്ങളും ശക്തമായ മണ്ണിടിച്ചിലിന് കാരണമായി.
Kerala Lead News News

എന്തൊരു പോക്ക് !!! പിടിച്ചുകെട്ടാനാവാതെ സ്വർണവില

കൊച്ചി: വിപണിയെ ഞെട്ടിച്ചു കൊണ്ട് കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 90,000 രൂപ പിന്നിട്ടു. 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതൽ വില്പന. ഒരാഴ്ചയ്ക്കിടെ 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പിലാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: സഭയിൽ വൻ പ്രതിഷേധം ക്ഷുഭിതനായി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദം പരാമർശിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ദേവസ്വം ബോർഡ് അം​ഗങ്ങളെ പുറത്താക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് നടപ്പാക്കുന്നത് വരെസഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ സഭയിൽ ചർച്ച ആവശ്യമെങ്കിൽ നോട്ടീസ്
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കസ്റ്റംസിന് പിന്നാലെ ദുൽഖറിന്റെ വീട്ടിൽ ഇഡിയുടെ പരിശോധന

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി ഭൂട്ടാൻ നിന്ന് കേരളത്തിലേക്ക് നികുതി വെട്ടിച്ച് വാഹനക്കടത്ത്നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീട്ടിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ ഇ.ഡി റെയ്ഡ് ഉൾപ്പടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. വാഹനങ്ങൾ
Homepage Featured Kerala News

കെ.ടി ജലീലിനെതിരേ ഗവർണർക്ക് പരാതി; സർവീസ് ബുക്ക് തിരുത്തി പെൻഷൻ നേടാൻ ശ്രമമെന്ന് ആരോപിച്ചാണ് പരാതി

മലപ്പുറം: സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് തവനൂർ എംഎൽഎ കെ.ടി ജലീലിനെതിരെ ഗവർണർക്ക് പരാതി. അനർഹമായി പെൻഷൻ നേടാൻ ഭരണ സ്വാധീനം ഉപയോഗിച്ച് ശ്രമിച്ചത് നിയമസഭാ സാമാജികൻ എന്ന നിലയ്ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് എംഎൽഎയും മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ