പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്ഗോപി രംഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. വ്യക്തികളും ഇന്ത്യൻ കമ്പനികളും ഉൾപ്പടെ ഏകദേശം 50 സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഉപരോധം . ഇറാനിൽ നിന്നുള്ള എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിൻ്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കമ്പനികൾക്കും എതിരെയടക്കമാണ് യുഎസ് ട്രഷറി
പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ 2019ൽ സ്വർണപ്പാളികൾ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. ഹൈക്കോടതിയിൽ വെള്ളിയാഴ്ച ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരിമറി ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് സാധ്യത. സ്വർണ്ണപ്പാളികൾ കേരളത്തിന് പുറത്തുള്ള വ്യക്തികളോ സംഘങ്ങളോ
ദുബായ്: 2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തിഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2
തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ്
കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും കൊവിഡ് 19 ഭീഷണി. പനി വ്യാപനം കൂടുതലായതിനെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്തുള്ള പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കാൻസർ
കൊച്ചി: സൂപ്പർ താരം മെസ്സിയും താരങ്ങളും അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ വരെയാണ് നിരക്കെന്നാണ് റിപ്പോർട്ടുകൾ. 3 പേരടങ്ങുന്ന വിവിഐപി ടിക്കറ്റിന് ഒരു കോടി രൂപയാണ് നൽകേണ്ടതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത് 5000 രൂപ മുതലാണെന്നത് ഫുഡ്ബോൾ പ്രേമികൾക്ക്
ന്യൂഡല്‍ഹി: ദേശീയ പാത 66 ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തിയാക്കാന്‍
2025 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരൻ ലാസ്നോ ക്രസ്നഹോർക്കൈക്കാണ് പുരസ്കാരം. നോവലിസ്റ്റും കഥാകൃത്തുമായ ലാസ്നോയുടെ ആദ്യ നോവൽ പുറത്തുവന്നത് 1985 ലാണ്. അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിൽ, കലയുടെ ശക്തിയെ വീണ്ടും വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ പ്രവർത്തനത്തിന് ലാസ്നോ ക്രസ്നഹോർക്കൈക്ക് 2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം
ഡൽഹി: പീരുമേട് തെരഞ്ഞെടുപ്പ് കേസിൽ ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പീരുമേട് എംഎൽഎയായിരുന്ന വാഴൂർ സോമൻ അന്തരിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നടപടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സിറിയക് ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയക്കുന്നത്. സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും അതിനാൽ തെരഞ്ഞെടുപ്പ്


























