Home Archive by category News (Page 180)
Homepage Featured Kerala News

യുഡിഎഫ് -സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ വൻ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്; വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ്

പേരാമ്പ്ര: പേരാമ്പ്രയിൽ യുഡിഎഫ് -സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ വൻ സംഘർഷം. ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. കൂടാതെ ലാത്തിച്ചാർജിൽ ഡി സി സി പ്രസിഡൻ്റ് ഉൾപ്പടെ
Homepage Featured News World

​ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഭാ​ഗികമായി പിൻമാറി, ഹമാസിന്റെ കൈവശമുള്ള ബന്ദികൾ മോചിതരായേക്കും

ടെൽ അവീവ്: ​ഗാസയിൽ നിന്ന് ഭാ​ഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ
Homepage Featured Kerala News

പുതിയ വന്ദേ ഭാരത്: ബം​ഗളൂരു മലയാളികൾക്ക് ആശ്വാസം, എന്നാൽ ചില പ്രശ്നങ്ങളുണ്ട്

കൊച്ചി: ഐടി മേഖലയിലും മറ്റുമായി നിരവധി മലയാളികളാണ് ബംഗളൂരുവിൽ ജോലി ചെയ്യുന്നത്. നവംബർ പകുതിയോടെ കേരളത്തിലെത്തുന്ന മൂന്നാം വന്ദേ ഭാരത് ഇവർക്ക് ആശ്വാസമാകും. ക്രമീകരണങ്ങൾ കൃത്യമായി ചെയ്താൽ രാവിലെ ബം​ഗളൂരുവിൽ നിന്നിറങ്ങിയാൽ ഉച്ചയോടെ എറണാകുളത്തെത്താം. പക്ഷേ ഉച്ചയ്ക്ക് തന്നെ തിരികെ പുറപ്പെട്ടാൽ മാത്രമേ വേ​ഗ നിയന്ത്രണമുള്ള ഭാ​ഗങ്ങൾ തടസ്സമില്ലാതെ കടക്കാൻ വന്ദേ ഭാരതിനാകൂ. നിലവിൽ
Homepage Featured Kerala Local News

തളിപ്പറമ്പിലെ തീപ്പിടുത്തം: കത്തി നശിച്ചത് 100 ലധികം കടകൾ, കോടികളുടെ നഷ്ടം

കണ്ണൂർ: തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ. 100 ലധികം വരുന്ന കടകളാണ് പ്രദേശത്ത് കത്തിനശിച്ചത്. ഇവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുകയെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് തളിപ്പറമ്പിൽ തീപ്പിടുത്തമുണ്ടായത്, ആദ്യം ഒരു കടയ്ൽ മാത്രമായിരുന്നു തീ ഉണ്ടായിരുന്നത് എന്നാൽ ഫയർ
Homepage Featured Kerala News

എം ആർ അജിത്കുമാർ ബെവ്കോ ചെയർമാൻ; നിയമനം എക്‌സൈസ് കമ്മിഷണർ ചുമതലയ്ക്ക് പുറമേ

തിരുവനന്തപുരം: എം ആർ അജിത് കുമാറിന് ബിവറേജസ് കോർപറേഷൻ ചെയർമാൻ സ്ഥാനം. എക്‌സൈസ് കമ്മിഷണർ ചുമതലയ്ക്ക് പുറമേയാണ് സർക്കാർ ബെവ്കോയുടെ ചെയർമാൻ സ്ഥാനം നൽകിയത്. ഹർഷിത അട്ടല്ലൂരിയായിരുന്നു ബെവ്‌കോയുടെ ചെയർമാന്റെയും മാനേജിങ് ഡയറക്ടറുടെയും ചുമതല വഹിച്ചിരുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം എക്‌സൈസ് കമ്മിഷണറായ അജിത് കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. ഹർഷിത
Homepage Featured News World

വാട്ട് എബൗട്ട് ദിസ് ഹീറോ; നൊബേൽ പ്രൈസ് കിട്ടാത്തതിൽ ട്രംപിന് ട്രോളുകളുടെ പെരുമഴ

നോർവേ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജനാധിപത്യ പ്രവർത്തക മരിയ കൊറീന മച്ചാഡോയ്ക്കെന്ന പ്രഖ്യാപനം പുറത്തു വന്ന നിമിഷം മുതൽ ട്രോളു കിട്ടിയിരിക്കുന്നത് മറ്റൊരാൾക്കാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്. ‘ഐ വാണ്ട് നൊബേൽ..’ (നൊബേൽ എനിക്കുവേണം..) എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞായാണ് ചിലർ ട്രംപിനെ ചിത്രീകരിക്കുന്നത്. മറ്റു ചിലരാകട്ടെ സമാധാന പുരസ്കാരത്തെക്കുറിച്ചുള്ള നൊബേലിന്റെ
India Lead News News

സമാധാന നൊബേൽ: വെനൻസ്വലയിലെ ജനാധിപത്യ പ്രവർത്തകയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനൻസ്വലയിലെ ജനാധിപത്യ പ്രവർത്തക മരിയ കൊറീന മചാഡോയ്ക്ക്. വെനിൻസ്വലയിലെ പ്രതിപക്ഷനേതാവാണ് മരിയ കൊറീന. ജനാധിപത്യ അവകാശ പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം. വെനിൻസ്വലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് നീതിപൂർവമായും സമാധാനപരമായും നീങ്ങുന്നതിനുമാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര
Homepage Featured News

ബൈക്ക് പോരാ ആഡംബരക്കാറ് വേണം; അച്ഛനുമായി കയ്യാങ്കളി, തലക്കടിയേറ്റ് മകന്റെ നില ​ഗുരുതരം, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആഡംബരക്കാറിനു വേണ്ടി അച്ഛനുമായി കയ്യാങ്കളിയെത്തുടർന്ന് ​ഗുരുതര പരുക്കുമായി ഏകമകൻ ആശുപത്രിയിൽ. അച്ഛൻ വിനയാനന്ദൻ പാര കൊണ്ട് തലക്കടിച്ചതിനെത്തുടർന്ന് മകൻ ഹൃദിക്കിനാണ് ​ഗുരുതരമായി പരുക്കേറ്റത്. തിരുവനന്തപുരത്താണ് സംഭവം. അതീവ ​ഗുരുതരാവസ്ഥയിലുള്ള ഹൃദിക്ക് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഹൃദിക്കിന്റെ സുഹൃത്ത് നൽകിയ പരാതിയിൽ അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ
Homepage Featured Kerala News

സ്വർണപ്പാളി വിവാദം; നിർണായക ഉത്തരവുകളുമായി ഹൈക്കോടതി

എറണാകുളം: സ്വർണപ്പാളി വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ആറാഴ്ച്ചയ്ക്കകം എസ്ഐടി അന്തിമ റിപ്പോർട്ട് നൽകണം. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പരോ​ഗതി സംബന്ധിച്ച് റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി കേസിൽ കക്ഷി ചേരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം 474 ​ഗ്രാം സ്വർണത്തിന്റെ ക്രമക്കേടുണ്ടായതായി കോടതി നിരീക്ഷിച്ചു. വിഷയം എഫ്ഐആർ ഇട്ട് അന്വേഷിക്കണം.
Homepage Featured Kerala News

നാട്ടിലെ ഉദ്ഘാടനങ്ങൾക്കിപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി; സദാചാര പ്രസം​ഗവുമായി യു പ്രതിഭ എംഎൽഎ

ആലപ്പുഴ: സാംസ്കാരിക പരിപാടിയിൽ സദാചാര പ്രസം​ഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. നാട്ടിലെ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി എന്നാണ് എംഎൽഎ യു പ്രതിഭ പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്. ”സമൂഹത്തിന് സിനിമ താരങ്ങളോട് ഒരു തരം ഭ്രാന്താണ്. എന്തിനാണെന്ന മനസ്സിലാകുന്നില്ല. കട ഉദ്​ഘാടനങ്ങൾക്ക് സിനിമ