Home Archive by category News (Page 179)
Homepage Featured Kerala News

സ്വർണപ്പാളി വിവാദം; സ്ട്രോങ് റൂമിൽ അമിസ്കസ് ക്യൂറിയുടെ പരിശോധന

പത്തനംതിട്ട: അമിസ്കസ് ക്യൂറി കെടി ശങ്കരന്റെ നേതൃത്വത്തിൽ ശബരിമല സ്ട്രോങ് റൂമിൽ പരിശോധന നടക്കുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ അമിസ്കസ് ക്യൂറി നാളെ പരിശോധിക്കും. ശബരിമലയിൽ സ്വർണത്തിന്റെയും മറ്റു അമൂല്യ വസ്തുക്കളുടേയും കണക്കെടുപ്പിനായാണ് ഹൈക്കോടതി അമിസ്കസ് ക്യൂറിയെ
Homepage Featured Kerala News

ഷാഫിയെ നിരന്തരമായി വേട്ടയാടുകയാണ്; ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. കെസി വേണു​ഗോപാൽ രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരിച്ചത്. സംഘർഷത്തിൽ എങ്ങനെയാണ് ഒരു വിഭാഗത്തിന് മാത്രം പരിക്കേറ്റത് എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ചോദിച്ചു. എംപിയെ കണ്ടാൽ പൊലീസുകാർക്ക് തിരിച്ചറിയാൻ കഴിയില്ലേ എന്നും
Homepage Featured Kerala News

ബേക്കറിയുടമായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിൻകരയിൽ നടന്ന സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോൺ​ഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്കിളിനെ പൊലീസ് പ്രതി ചേർത്തത്. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. അതേസമയം, ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു.
Kerala News

സൈബർ സുരക്ഷയ്ക്ക് രാജ്യം ഒറ്റക്കെട്ടായി നിൽക്കണം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി

കൊച്ചി: ദേശീയ സൈബർ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ് അഭിപ്രായപ്പെട്ടു. ലോകമെമ്പാടും സൈബർ കുറ്റകൃത്യങ്ങൾ വേഗത്തിൽ വർദ്ധിച്ചുവരികയാണ്. പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം സൈബർ ആക്രമണങ്ങളും അതേ തോതിൽ കൂടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് കൊക്കൂൺ പോലുള്ള സൈബർ സുരക്ഷാ
Homepage Featured India News

എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് പൈലറ്റുമാരുടെ സംഘടന; കാരണം വൈദ്യുത തകരാറുകൾ ?

ന്യൂഡൽഹി: എല്ലാ എയർ ഇന്ത്യ ബോയിംഗ് 787 വിമാനങ്ങളും ഉടൻ നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി) സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡുവിന് കത്തെഴുതി. ആവർത്തിച്ചുള്ള വൈദ്യുത തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നീക്കം. എയർ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടൻ AI-171 വിമാന അപകടത്തിന് ശേഷം, എയർ ഇന്ത്യ വിമാനങ്ങളിൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ
Homepage Featured News World

എനിക്ക് നൊബേൽ തരൂവെന്ന് ഞാൻ പറഞ്ഞിട്ടില്ല; സമാധാന നൊബേൽ ലഭിക്കാത്തതിൽ പ്രതികരണവുമായി ട്രംപ്

വാഷിങ്ടൺ : 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിൽ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്തെത്തി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. മരിയ കൊറിനയെ ഏറെ കാലമായി സഹായിക്കുന്നു എന്നും തന്നോടുള്ള ബഹുമാനാർത്ഥം
Kerala Lead News News

നാല് തവണ ഷാഫിയെ തല്ലി; പ്രവീണ്‍ കുമാറിന്റെ വാദം ശരിയെന്ന്, മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഗൂഢാലോചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ലാത്തിച്ചാര്‍ജില്‍ അല്ല എംപിക്ക് പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ സംഘർഷ വിവരമറിഞ്ഞ് അവിടെ എത്തി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാൻ ശ്രമിച്ച തങ്ങളെ പൊലീസ് മർദ്ദിച്ചു എന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. പ്രവീണിന്റെ വാദം
Homepage Featured News World

ചൈനയ്ക്ക് ട്രംപിന്റെ തിരിച്ചടി; നവംബർ മുതൽ 100% അധിക നികുതി

വാഷിങ്ടൺ: ചൈനയ്ക്ക് എതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് മേൽ നവംബർ ഒന്ന് മുതൽ 100 ശതമാനം അധിക തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അധിക തീരുവയ്ക്ക് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.
Homepage Featured News World

ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ കരാർ നാളെ ഒപ്പിടും; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും

കയ്‌റോ: ഇസ്രായേൽ – പലസ്തീൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായുള്ള വെടിനിർത്തൽ കരാറിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെയ്ക്കും. വെടിനിർത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതോടെ ഇസ്രായേൽ സൈന്യം ഗാസയിൽനിന്നും പിന്മാറിത്തുടങ്ങി. ​ഗാസയിൽ സമാധാനം എത്തുന്നതോടെ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയത്.
Homepage Featured Kerala News

ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവം: ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘർഷത്തിന് തുടക്കമിട്ടത് പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ നിന്ന്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്ന് ആരോപിച്ച് കോൺ​ഗ്രസ് പേരാമ്പ്ര