Home Archive by category News (Page 172)
Homepage Featured India News

ആഷ്ലി ടെല്ലിസിന്റെ യുഎസിലെ അറസ്റ്റ്; ദുരൂഹതകളേറെ, ബിജെപിക്കും കോൺ​ഗ്രസിനൊപ്പവും നിന്നയാൾ

ഇന്ത്യൻ – അമേരിക്കൻ ഭൗമരാഷ്ട്രീയ തന്ത്രജ്ഞനായ ആഷ്ലി ടെല്ലിസിനെ യുഎസിൽ എഫ്ബിഐ അറസ്റ്റ് ചെയ്തു. പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് യുഎസ് നീതിന്യായ വകുപ്പ് പറയുന്നത്.ഇന്ത്യയിൽ കോൺ​ഗ്രസ് സർക്കാരിനൊപ്പവും ബിജെപി സർക്കാരിനൊപ്പവും പ്രവർത്തിച്ചയാളാണ് ആഷ്ലി
Homepage Featured Kerala News

റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണ്ണവില; ഇന്ന് വില ഉയർന്നത് രണ്ട് തവണ

തിരുവനന്തപുരം: ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് സ്വർണ്ണത്തിന്റെ വില വർധിപ്പിച്ചത്. രാവിലെ പവന് 94,520രൂപയും ഗ്രാമിന് 11,815 രൂപയുമായിരുന്നു വില. ഉച്ചയായപ്പോഴേക്കും ഇത് ഗ്രാമിന് 50 രൂപ കൂടി 11,865 രൂപയും പവന് 400 കൂടി 94,920 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ ​ട്രോയ് ഔൺസിന് 61.68 ഡോളർ
Homepage Featured India News

കർണന്‍റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു

മുംബൈ: ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിലെ കർണന്‍റെ വേഷത്തിലൂടെ പ്രശസ്തനായ നടൻ പങ്കജ് ധീർ അന്തരിച്ചു. ദീര്‍ഘനാളായി കാൻസർ ബാധിതനായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈൽ പാർലെയിലെ പവൻ ഹാൻസിന് സമീപം നടക്കും’.’സനം ബേവഫ’, ‘ബാദ്ഷാ’ തുടങ്ങിയ നിരവധി സിനിമകളിലും ‘ചന്ദ്രകാന്ത’, ‘സസുരൽ സിമർ കാ’
Homepage Featured Kerala News

ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചത്: കെ മുരളീധരൻ

തിരുവനന്തപുരം: ആറന്മുള ആചാര ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചതെന്ന് കെ മുരളീധരൻ പരിഹസിച്ചു. ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു ‘കിണ്ടി വാസു’ ആയത്. പിണറായി
Kerala Lead News News

അമ്മ ദല്ലാൾ ആയ കേസുകൾ വരെയുണ്ട്; 32000 ത്തിലധികം സ്ത്രീകളെ പുനരധിവസിപ്പിച്ചു; ഒന്നും അത്ര എളുപ്പമല്ല

വർഷത്തിൽ രാജ്യത്തു ശരാശരി പന്തീരായിരത്തോളം പേരാണ് റേപ്പ് ചെയ്യപ്പെടുന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടുന്നവയുടെ കണക്കാണ്. റേപ് ചെയ്യപ്പെടുന്നവരിൽ പത്തു ശതമാനം മാത്രമേ പുറംലോകം അറിയുന്നുള്ളു എന്ന് പ്രമുഖ മനുഷ്യാവകാശപ്രവർത്തക സുനിത കൃഷ്ണൻ. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങൾക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥിയാണ്
Homepage Featured Kerala News

കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും : മന്ത്രിസഭായോഗം

തിരുവനന്തപുരം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനമായി. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാ​ണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം
Kerala News

സൈബർ അറ്റാക്ക്; നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണം, എകെ ബാലനും സജി ചെറിയാനും പിന്തുണച്ചില്ല

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ മന്ത്രി സജി ചെറിയാനും എകെ ബാലനും തന്നെ പിന്തുണച്ചില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ തനിക്കെതിരെ നടന്നത് നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണമെന്നും സജി ചെറിയാന്റെ ആളുകൾ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചതായും സുധാകരൻ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സുധാകരനെക്കുറിച്ചുള്ള എകെ ബാലന്റെ
Homepage Featured Kerala News

ഹിജാബ് വിവാദം: കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്ന് സ്കൂൾ, നിലപാടിൽ ഉറച്ച് മന്ത്രി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ഹിജാബ് വിവാദത്തിൽ കുട്ടിക്ക് പഠനം നിഷേധിച്ചിട്ടല്ല എന്ന ഉറച്ച മറുപടിയുമായി സ്കൂൾ അധികൃതർ. വിവാദത്തെ തുടർന്ന് രണ്ട് ദിവസം അടച്ചിരുന്ന സ്കൂൾ ഇന്ന് തുറന്നു. ഇന്ന് മുതൽ സ്കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി സ്‌കൂളിൽ എത്തുമെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നത്. എന്നാൽ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ
Kerala Lead News News

യൂത്ത് കോൺ​ഗ്രസ് പുനഃസംഘടന; ചില കല്ലുകടികളുണ്ട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് പുനസംഘടന വിഷയത്തിൽ ചില കല്ലുകടികളുണ്ടെന്ന് കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പ​രി​ഗണിക്കുമെന്ന് കരുതുന്നു. കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യമാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വലിയൊരു രാഷ്ട്രീയ ലക്ഷ്യം
Homepage Featured Kerala News

മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക അന്തരിച്ചു; അന്ത്യം കേരളത്തിൽ ചികിത്സയിലിരിക്കെ

എറണാകുളം: മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. നടത്തത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കുക. മൃതദേഹം