Home Archive by category News (Page 168)
Homepage Featured India News

​ഗുജറാത്തിൽ 26 അം​ഗ മന്ത്രിസഭ; മുൻ ആഭ്യന്തര സഹമന്ത്രി ഉപമുഖ്യമന്ത്രിയാകും, മുഖ്യമന്ത്രിയും മറ്റ് അഞ്ച് മന്ത്രിമാരും തുടരും

അഹമ്മദാബാദ്: മുഖംമിനുക്കലിന്റെ ഭാ​ഗമായി ​ഗുജറാത്തിൽ 26 അം​ഗ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മാറ്റം. മന്ത്രിസഭയിൽ 19 പേർ പുതുമുഖങ്ങളാണ്. അതേസമയം
Homepage Featured Kerala News

Kerala Weather: വീണ്ടും മഴദിനങ്ങള്‍; തുലാവര്‍ഷം തകര്‍ക്കുമോ?

വടക്കു കിഴക്കന്‍ കാലവര്‍ഷം അഥവാ തുലാവര്‍ഷം ആരംഭിച്ചു. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ തീരദേശ മേഖലകളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കേരളത്തിലും തുലാവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ആദ്യദിനങ്ങളില്‍ തന്നെ തുലാവര്‍ഷം തകര്‍ത്തു പെയ്യാനാണ് സാധ്യത. അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ ആയിരിക്കും സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ
Homepage Featured Kerala News

ഫീസ് അടയ്ക്കാൻ വൈകി; യുകെജി വിദ്യാർത്ഥിയോട് ക്രൂരത

മലപ്പുറം: മലപ്പുറം ചേലമ്പ്രയിൽ സ്‌കൂൾ ബസ്സിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിൽ യുകെജി വിദ്യാർഥിയോട് പ്രധാനഅധ്യാപികയുടെ ക്രൂരത. ഫീസ് അടയ്ക്കാത്തതിന് ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ഫീസ് അടയ്ക്കാത്തതിനാൽ ബസിൽ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. സ്‌കൂളിലേക്ക് പോകാൻ ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ
Homepage Featured News World

യുക്രൈനെതിരെ വീണ്ടും ആക്രമണം; നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്ത് റഷ്യ

കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണമുണ്ടായെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി സെലൻസ്കി പറഞ്ഞു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് യുക്രൈനിൽ നടന്നത്. ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തെത്തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതബന്ധം നിലച്ചു. റഷ്യ ഓരോ ദിവസവും തങ്ങളുടെ ഊർജ്ജനിലയങ്ങൾ
Homepage Featured Kerala News

കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുത്: ശോഭ സുരേന്ദ്രൻ

കോഴിക്കോട്: കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ കേരളത്തിന്റെ ഭരണകൂടം ശ്രമിക്കരുതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. കാസർകോട് മൈം വിവാദത്തിന്റെ ആവർത്തനമായി ഇത് മാറാൻ പാടില്ല. രാജ്യദ്രോഹികൾ പറയുന്നത് കുട്ടികളുടെ മസ്തിഷ്കത്തിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സ്വർണപ്പാളി
Homepage Featured Kerala News

പാലിയേക്കര ടോൾ: നിർണായക ഉത്തരവുമായി ഹൈക്കോടതി

തൃശൂർ: പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചില നിബന്ധനകളോടെ ടോൾ പിരിവ് പുനരാരംഭിക്കാമെന്ന് കോടതി വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. എന്നാൽ, ടോൾ പിരിവ് പുനസ്ഥാപിക്കാനുള്ള ഉത്തരവിൽ
Homepage Featured India News

അസമിൽ വെടിവെപ്പും ​ഗ്രനേഡ് സ്ഫോടനങ്ങളും; മൂന്നു സൈനികർക്ക് പരുക്ക്

ദിസ്പൂർ: അസമിലെ സൈനിക പോസ്റ്റിനു സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിലും ​ഗ്രനേഡ് സ്ഫോടനങ്ങളിലും മൂന്നു സൈനികർക്ക് പരുക്ക്. ഇന്ത്യൻ ആർമിയുടെ 19 ​ഗ്രനേഡിയേഴ്സ് യൂണിറ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ.അസമിലെ ടിന്‍സുകിയ ജില്ലയിലെ കക്കോപഥാറിലാണ് സംഭവം. അസമിന്റെയും അരുണാചൽ പ്രദേശിന്റെയും അതിർത്തിക്ക് സമീപത്തുള്ള പ്രദേശത്താണ് ക്യാമ്പ്. കക്കോപഥാറിലെ
Homepage Featured Kerala News

ലക്ഷം ലക്ഷ്യമിട്ട് സ്വർണ്ണവില; റെക്കോഡിട്ട് സ്വർണ്ണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകാല റെക്കോഡിട്ട് സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന സ്വർണ്ണ വിപണിയിൽ ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മാത്രം 2840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 12,170 രൂപയും പവന് 97,360 രൂപയുമായി. ഇതോടെ ഇനി കണ്ടറിയേണ്ടത് സ്വർണവില ഒരു ലക്ഷം കടക്കുമോ എന്നതാണ്.
Homepage Featured Kerala News

ഹിജാബ് വിവാദം: വിദ്യാഭ്യാസ മന്ത്രിക്കും ഹൈക്കോടതിക്കും നന്ദി പറഞ്ഞ് പ്രിൻസിപ്പാൾ; നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ പിതാവ്

കൊച്ചി: പള്ളുരുത്തി ഹിജാബ് വിവാദത്തിനെ തുടർന്ന് തങ്ങൾക്കു സഹായം നൽകിയവർക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഹെലീന ആൽബി. സ്‌കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്കും വിദ്യാഭ്യാസ മന്ത്രിക്കുമാണ്‌ നന്ദി അറിയിച്ചത്. സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ തയാറാണെങ്കിൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ പഠനം തുടരാമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ നൽകുന്നുണ്ട്.
Homepage Featured Kerala News

ഹെർണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

തൃശ്ശൂർ: കുന്നംകുളത്ത് ഹെർണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ