Home Archive by category News (Page 160)
Homepage Featured Kerala News

അതിദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകുമ്പോള്‍; രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്വപ്നം

2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ മുന്നോട്ടുവെച്ചത്. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി
Homepage Featured Kerala News

സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു; യുവാവ് പിടിയിൽ

മലപ്പുറം: നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
Homepage Featured Kerala News

ക്രോം ഉപയോക്താക്കൾ സിസ്റ്റം ഉടൻ അപ്ഡേറ്റ് ചെയ്യുക; ഹാക്കിംഗ് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി: ക്രോം ഉപയോക്താക്കൾക്ക് ഹാക്കിംഗ് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ (CERT-In) ആണ് രാജ്യത്തെ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോക്താക്കൾക്ക് ഒരു പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം പതിപ്പുകളെ ബാധിക്കുന്ന ഉയർന്ന തലത്തിലുള്ള ‘റിമോട്ട് കോഡ് എക്‌സിക്യൂഷൻ’ (RCE) തകരാർ (CIVN-2025-0274) ആണ് ഏജൻസി റിപ്പോർട്ട്
Homepage Featured India News

ബീഹാറിലെ മുന്നണി പോരിനെ മറികടക്കാൻ നീക്കവുമായി ​ഗെഹ്ലോട്ട്; ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി

പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മഹാഗഠ്ബന്ധനത്തിനുള്ളിൽ സീറ്റു തർക്കം രൂക്ഷമാകവെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗഹ്ലോട്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചു. ഇന്ത്യ സംഖ്യത്തിന്റെ ആവശ്യകതയും ബീഹാറിലെ വിജയവും ലക്ഷ്യമാക്കിയാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി കസേര മകൻ തേജസ്വി യാദവിന് നൽകണമെന്ന ആർജെഡിയുടെ ആവശ്യവും ലുലുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായിട്ടാണ് സൂചന.
Homepage Featured Kerala News

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം
Homepage Featured India News

വരുമാന വിവരങ്ങൾ കോടതിയെ അറിയിച്ചോളാം; ഇളയരാജയോട് വ്യക്തമാക്കില്ല; എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്

ന്യൂഡൽഹി: തന്റെ പാട്ടുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെക്കാൻ ഇയരാജ നൽകിയ ഹർജിയിൽ എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് തങ്ങളുടെ നിലാപാട് അറിയിച്ചത്. ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ മുമ്പാകെ സോണി മ്യൂസിക്കിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിജയ് നാരായൺ
Homepage Featured Kerala News

കോൺക്രീറ്റ് താഴ്ന്നുപോയാൽ എന്താണ് പ്രശ്നം; ഹെലികോപ്റ്റർ മുകളിലേക്കല്ലേ പോണത് ; വിചിത്രവാദവുമായി കെ യു ജനീഷ് കുമാർ എംഎൽഎ

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ വിചിത്രമായ വാദവുമായി കോന്നി എംഎൽഎ കെ യു ജെനീഷ് കുമാർ. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ല. എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല
Homepage Featured Kerala News

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പരസ്പരം പഴിചാരി വകുപ്പുകൾ, പ്ലാനുകൾ എല്ലാം പാളിയോ?

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരമല സന്ദർശനം ഇന്നോ ഇന്നലെയോ പെട്ടന്നെടുത്ത തീരുമാനമായിരുന്നില്ല. മികച്ച വിലയിരുത്തലുകൾ നടത്തി പ്രോട്ടോകോൾ മാനദണ്ഡലത്തിൽ പല തവണ പരിശോധനകൾ നടത്തിയിട്ടും ​പാളിച്ച പറ്റി. രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി നിലയ്ക്കലിൽ ഹെലികോപ്ടർ ഇറങ്ങുമെന്നാണ് പൊലീസിനും ഇന്റലിജൻസിനും മുൻകുട്ടി അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സുരക്ഷ
India News

നിർമ്മിത ബുദ്ധിക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ഡീപ്പ്‌ഫേക്ക് കണ്ടെന്റുകൾ നിയന്ത്രിക്കാൻ പുതിയ നിയമ നടപടികൾ

ന്യുഡൽഹി: നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാൻ നിയമ നടപടിയുമായി കേന്ദ്രം. ഡീപ്പ്‌ഫേക്ക് വീഡിയോ, ചിത്രങ്ങൾ തുടങ്ങിയ വ്യാജ ആർട്ടിഫിഷൽ ഇന്റലിജൻസ് കണ്ടെന്റുകൾക്കെതിരെ കേന്ദ്ര സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകും. എ.ഐ കമ്പനികൾക്കും നിർമ്മിത ബുദ്ധി
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ