Home Archive by category News (Page 159)
Homepage Featured Kerala News

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് വൻ ദുരന്തം; 25ൽ ഏറെ മരണം

ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂലിന് സമീപം പുലർച്ചെ 3.30ഓടെയുണ്ടായ അപകടത്തിൽ 25ൽ അധികം പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി എന്നും അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള കാവേരി ട്രാവൽസിന്റെ
Homepage Featured Kerala News

എതിർപ്പിന് പുല്ലുവില; പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതിനെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തി സിപിഐ. പാർട്ടിയുടെ നിലപാട് അവഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സിപിഐ ആരോപിക്കുന്നു.ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയത്തെ വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം. എൽഡിഎഫ് തലത്തിൽ വിഷയം പരിഗണിക്കുമെന്ന സിപിഎം
Homepage Featured Kerala News

വടക്കൻ കേരളത്തിൽ കനത്ത മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം
India News

ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല; ഓൺലൈനായി പങ്കെടുക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ക്വാലാലംപൂർ: ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. ക്വാലാലംപൂരിൽ നടക്കുന്ന 47-ാം ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ല. മോഡി ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം എത്തുന്നത്. ഒക്ടോബർ 26, 28 തീയതികളിലായതിനാൽ തന്നെ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോദി ഇന്ത്യയിൽ
Kerala News

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം പരക്കെ മഴ. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടതിനാലുമാണ് മഴ. സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
India Lead News News

ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി തന്നെ; നിലപാട് വ്യക്തമാക്കി ഇന്ത്യ സഖ്യം; അയഞ്ഞ് കോൺ​ഗ്രസ്

പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. ബിഹാറിൽ മഹാ​സഖ്യത്തിലെ വിള്ളൽ പരിഹരിക്കാനാണ് കോൺ​ഗ്രസിന്റെ വിട്ടുവീഴ്ചയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബീഹാർ കോൺ​ഗ്രസ് അധ്യക്ഷൻ അശോക് ​ഗെഹ്ലോട്ട് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ചർച്ചയയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം
Homepage Featured Kerala News

വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ; കലുങ്ക് സംവാദത്തിൽ പരിഹാസവുമായി സുരേഷ് ​ഗോപി എം പി

ഇടുക്കി: വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് പരിഹാസ പരാമർശം നടത്തിയത്. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്
Homepage Featured Kerala News

സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ; എല്ലാ ഉദ്യോ​ഗസ്ഥരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് പി എസ് പ്രശാന്ത്

ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാളും കട്ടിളപാളികളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും
Homepage Featured Kerala News

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി, നാല് വയസുകാരൻ മരിച്ചു

തൃശ്ശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോൾത്തന്നെ മരത്തംകോട് ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം
Homepage Featured Kerala News

ആക്രമിച്ചത് സർവീസിൽ നിന്ന് പുറത്താക്കിയ ഉദ്യോ​ഗസ്ഥൻ; തെളിവടക്കം നിരത്തി ഷാഫി പറമ്പിൽ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ നേരിട്ടത് പോലീസിന്റെ ആസുത്രിത ആക്രമണമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഷാഫി പറമ്പിൽ എം.പി. തന്നെ ആക്രമിച്ചത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരനാണെന്നും ഷാഫി വ്യക്തമാക്കുന്നു. പോലീസുകാരന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഷാഫി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആ​ക്ര​മി​ച്ച​ത് അ​ഭി​ലാ​ഷ് ഡേ​വി​ഡ്