Home Archive by category News (Page 151)
Homepage Featured India News

ഡൽഹി ആസിഡ് ആക്രമണ കേസ്; ഞെട്ടിക്കുന്ന വഴിത്തിരിവ്; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണക്കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പെൺകുട്ടിയുടെ പിതാവ് അകിൽ ഖാൻ അറസ്റ്റിൽ. പെൺകുട്ടി തന്നെ പിന്തുടരുന്നുണ്ടെന്ന് ആരോപിച്ച പ്രതികളിൽ ഒരാളുടെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പെൺകുട്ടിയുടെ പിതാവ് അകിൽ ഖാനെ
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: രേഖകൾ നൽകിയില്ലെങ്കിൽ നിയമനടപടി, മുന്നറിയിപ്പുമായി എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടുത്ത നിലപാട് സ്വീകരിച്ച് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായാണ് രം​ഗത്തെത്തിയിരിക്കുന്നത്. ആവശ്യപ്പെട്ട രേഖകൾ ഉടൻ സമർപ്പിക്കാത്ത പക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നാണ് എസ്ഐടി മുന്നറിയിപ്പ് നൽകിയത്. ഇനി സാവകാശം അനുവദിക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 1999ൽ വിജയ് മല്യ ദ്വാരപാലക
Kerala Lead News News

സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഇന്ന് മുതൽ; നടപടികളെ എതിർക്കുമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ഇന്ന് ആരംഭിക്കുന്നു. ഇന്ന് മുതൽ എനുമറേഷൻ ഫോമുകളുടെ പ്രിന്റിംഗ് തുടങ്ങും. നവംബർ 3 വരെയാണ് ഫോമുകളുടെ പ്രിന്റിം​ഗ് ഉണ്ടാവുക തുടരും. പ്രിന്റിം​ഗിന് ശേഷം ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കാനാണ് തീരുമാനം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇലക്ഷൻ കമ്മീഷ്ൻ
Homepage Featured Kerala News

മോൻത ഇന്ന് കര തൊടും; സംസ്ഥാനത്ത് ഇന്ന് കനത്ത മഴ, തൃശൂർ ജില്ലയ്ക്ക് അവധി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റായ മോൻത ഇന്ന് വൈകിട്ട് കര തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ആന്ധ്ര തീരത്ത് കരതൊടാനാണ് സാധ്യത. ഇതിനെ തുടർന്ന് ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപകമായ മഴയും മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലും ശക്തമായ ജാഗ്രത തുടരുന്നു.
Homepage Featured Kerala News

സംസ്ഥാനത്ത് വീണ്ടും കോളറ; കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേർക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Homepage Featured India News

മോൻത ചുഴലിക്കാറ്റിനെ നേരിടാൻ മുന്നൊരുക്കങ്ങൾ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ നേരിടാൻ കനത്ത മുന്നൊരുക്കങ്ങളുമായി തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങൾ. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിനും ജാ​ഗ്രതാ നിർദേശം ലഭിച്ചു. ശക്തമായി വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്,​
Homepage Featured Kerala News

സം​വി​ധാ​യ​ക​ൻ രഞ്ജിത്തിനെതിരായ ബം​ഗാളി നടിയുടെ പീഡന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ബം​ഗാളി നടി നൽകിയ കേസാണ് റദ്ദാക്കിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബം​ഗാളി നടി വെളിപ്പെടുത്തൽ നടത്തി രം​ഗത്തെത്തിയത്. പിന്നാലെയാണ് നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. 2024 ഓ​ഗ​സ്റ്റി​ലാ​ണ് എ​റ​ണാ​കു​ളം നോ​ർ‌​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
Homepage Featured Kerala News

ഇടത്പക്ഷത്തിൽ കരിനിഴലായി പി.എം ശ്രീ; രാജിക്ക് തയ്യാറായി മന്ത്രി രാജനും, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് കോട്ടകൾ പൊളിയുമോ?

തിരുവനന്തപുരം: ഇടത്പക്ഷത്തെ മുഖവിലയ്ക്കെടുക്കാതെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ സിപിഎം ഏകപക്ഷിയാമായി ഒപ്പിട്ടതോടെ കേരളത്തിലെ ഇടത് മുന്നണിയുടെ ഭാവി തുലാസിൽ. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കേരളത്തിൽ നടക്കുമെന്ന് ഇരിക്കെയാണ് ഇടത്പക്ഷത്തെ വെട്ടിലാക്കി പി.എം ശ്രീ വിവാദം എത്തിയിരിക്കുന്നത്. സിപിഎം കഴിഞ്ഞാൽ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയാണ്
Kerala Lead News News

മുഖ്യമന്ത്രി-ബിനോയ് വിശ്വം കൂടിക്കാഴ്ച;ഫണ്ട് മുഖ്യമെന്ന് മുഖ്യമന്ത്രി; നയമല്ലേ പ്രധാനമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പണറായി വിജയൻ ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് കടുപ്പിച്ച് സിപിഐ. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയ്‍ക്കൊടുവിൽ സിപിഐ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭ യോ​ഗത്തിൽ സിപിഐയുടെ മന്ത്രിമാർ പങ്കെടുക്കില്ലെന്നാണ് സിപിഐയുടെ തീരുമാനം. ഫണ്ട്
Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ള: ഇടനിലക്കാരന്റെ നിർണ്ണായക പ്രതികരണം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്നാണ് ഇടനിലക്കാരൻ കൽപേഷ് ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. 2012 മുതൽ ചെന്നൈയിലെ കാളികുണ്ട് എന്ന സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. ഇയാൾ രാജസ്ഥാൻ സ്വദേശിയാണ്.