കൊച്ചി: 2017ൽ ശബരിമലയിലെ കൊടിമരം പുതുക്കിപ്പണിയുന്നതിന് എത്തിച്ച സ്വർണത്തിന്‍റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. ഹൈക്കോടതി നിർദേശപ്രകാരമാണ് അന്വേഷണം. സംസ്ഥാന വിജിലൻസ് മേധാവിയുടെ മേൽനോട്ടത്തിൽ ഒരു എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക.
സമസ്ത സെന്റിനറി പുരസ്കാരം എംഎ യൂസഫലി ഏറ്റുവാങ്ങി കൊച്ചി: സമസ്തയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പമുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. സമസ്ത നൂറാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമസ്‌ത ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പാണക്കാട് സാദിഖലി അലി ശിഹാബ് തങ്ങൾ, പി.കെ
കൊച്ചി: രോഗിയുടെ ബ്രെയിൻ ഡാറ്റ ഉപയോഗിച്ച് അപസ്മാരത്തിന് കാരണമായ തലച്ചോറിലെ ഭാഗം കൃത്യമായി കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മരുന്നുകൊണ്ടുള്ള ചികിത്സ ഫലപ്രദമല്ലാത്ത അപസ്മാരമുള്ളവർക്ക് ശസ്ത്രക്രിയ നടത്താറുണ്ട്. പുതിയ കണ്ടെത്തൽ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. ‘മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം’
തിരുവനന്തപുരം: മോദിയെ കാണാൻ പോകാതിരുന്നത് അമ്മയെ നോക്കേണ്ടതിനാൽ ആണെന്നും പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ലെന്നും ആർ ശ്രീലേഖ. വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പണം ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്നും ശ്രീലേഖ പറഞ്ഞു. നരേന്ദ്രമോദിയുടെ സ്വീകരണത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി
പത്തനംതിട്ട: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എൽഡിഎഫ് ഘടകകക്ഷിയിൽ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു. തന്ത്രിയുടെ പണം എൻ എം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർ.സി.പി.എൽ), ഓസ്ട്രേലിയയിലെ ‘ബെറ്റർ-ഫോർ-യു ’ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർ.സി.പി.എൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ
തിരുവനന്തപുരം: എലപ്പുള്ളി ബ്രൂവറി പദ്ധതി മുടങ്ങിയതിന് കാരണം ജലവിഭവ വകുപ്പിന്റെ നിലപാടാണെന്ന് മന്ത്രി എംബി രാജേഷ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും തദ്ദേശ എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് പദ്ധതിയെന്നും സർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെയുള്ള ഹൈക്കോടതി വിമർശനത്തിന് കാരണം
ഇംഫാൽ: ബിരേൻസിങ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ അവസാനിച്ച മണിപ്പൂരിലെ സംഘർഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കുക്കി-മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. പുതുതായി രൂപീകരിച്ച സർക്കാരിന്‍റെ ഭാഗമായ കുക്കി വിഭാഗം എംഎൽഎമാർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. കുക്കി വിഭാഗം
തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻമന്ത്രി വിഎസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ വിഎസ് ശിവകുമാറിന്‍റെ ഡ്രൈവർക്കും സുഹൃത്തിനും വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു വിഎസ് ശിവകുമാർ. ഈ കാലഘട്ടത്തിൽ ബിനാമികൾ വഴിയും നേരിട്ടുമായി അനധികൃതമായി സ്വത്ത് സമ്പാദിച്ചു
ന്യൂഡൽഹി: മുസ്ലീം മതവിഭാഗത്തിന് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെടിയുതിർക്കുന്നതായി ചിത്രീകരിച്ച വീഡിയോ വിവാദത്തിൽ. ബിജെപി സമൂഹമാധ്യമ ഹാൻഡിലുകളിൽ പങ്കുവച്ച വീഡിയോയാണ് വിവാദമായിരിക്കുന്നത്. പിന്നീട് വീഡിയോ ബിജെപി പേജുകളിൽ നിന്ന് നീക്കി. എഐ വീഡിയോ എന്നാണ് നേതൃത്വം പറയുന്നെതെങ്കിലും പ്രതിപക്ഷം ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘പോയിൻ്റ് ബ്ലാങ്ക്


























