Home Archive by category News (Page 144)
Homepage Featured Kerala News

മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നാണ് ആഗ്രഹം. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന്
Homepage Featured Kerala News

നിയമസഭയിൽ അതിദാരിദ്ര്യ നിർമ്മാര്‍ജ്ജന പ്രഖ്യാപനം; ചരിത്ര മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം അറസ്റ്റ്; മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നാമത്തെയാൾ അറസ്റ്റിൽ. മുന്‍ എക്സിക്യുട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കസ്റ്റഡി
Homepage Featured India News

ഇന്ന് കേരളപ്പിറവി ദിനം; എങ്ങിനെ സംസ്ഥാനം അതിദാരിദ്ര്യത്തിൽ മുക്തി നേടി?, ഉറ്റുനോക്കി രാജ്യം, മുഖ്യമന്ത്രിയുടെ പൊതുപ്രഖ്യാപനം വൈകീട്ട്

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷങ്ങൾ പൂർത്തിയാകുകയാണ്. നിയമസഭാ സമ്മേളനം ചേർന്ന് മുഖ്യമന്ത്രി സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നുവെന്ന പ്രത്യകതയും ഇന്നത്തെ കേരളപ്പിറവി ദിനത്തിനുണ്ട്. പ്രധാനമായും ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഒരാൾ
Homepage Featured Kerala News

ചലച്ചിത്ര അക്കാദമി പുന:സംഘടന; റസൂൽ പൂക്കുട്ടി ചെയര്‍മാന്‍, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്‌സണായും നിയമിച്ചിട്ടുണ്ട്. സി. അജോയ് ആണ് അക്കാദമിയുടെ സെക്രട്ടറി. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ്
India News

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദീൻ തെലുങ്കാന മന്ത്രിസഭയിൽ; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, അസറുദ്ദീനെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ബിജെപി ആരോപിച്ചു. മുഹമ്മദ് അസറുദ്ദീനെ മന്ത്രിസഭയിൽ അം​ഗമാക്കുന്നതിലൂടെ
Homepage Featured India News

ആർഎസ്എസ് നിരോധിക്കണം; പ്രത്യയശാസ്ത്രം വിഷമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ

ഡൽഹി: ആര്‍എസ്എസിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആർഎസ്എസ് നിരോധിക്കണമെന്നും പ്രത്യയശാസ്ത്രം വിഷമാണെന്നും മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാലാണ് താനിതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമാണ്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍
Homepage Featured Kerala News

സ്റ്റേഡിയം അഴിമതിക്കേസ്; കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി, സ്ഥലം വാങ്ങിയ കേസും അന്വേഷിക്കാം

കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. വിജിലന്‍സ് അന്വേഷണത്തിനെതിരെ കെസിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണമാവാമെന്ന നിരീക്ഷണത്തിലേക്കെത്തിയത്. പദ്ധതിക്കു പിന്നിലെ അഴിമതിയിൽ അന്വേഷണമാവാമെന്ന് ഹൈക്കോടതി പറഞ്ഞു. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയ കേസും അന്വേഷണത്തില്‍
Homepage Featured India News

ഇന്ത്യ-യുഎസ് 10 വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് പ്രതിരോധ മന്ത്രി

ഇന്ത്യയും അമേരിക്കയും തമ്മിൽ യുഎസ്-ഇന്ത്യ മേജർ ഡിഫൻസ് പാർട്ണർഷിപ്പിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവച്ചു – ഇരു രാജ്യങ്ങളും തമ്മിലുള്ള 10 വർഷത്തെ കരാറാണിത്. ക്വാലാലംപൂരിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ പുതിയ
Homepage Featured Kerala News

വീട്ടമ്മയുടെ കൊലപാതകം: പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി. പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ശിക്ഷ റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ