Home Archive by category News (Page 143)
Homepage Featured India News

ഇന്ത്യയുടെ നാവികസേന വാർത്താ വിനിമയ ഉപ​ഗ്രഹം; സിഎംഎസ്-03 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യൻ നാവികസേനയുടെ വാർത്താ വിനിമയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന നിർണായക ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപണം ഇന്ന്. വൈകിട്ട് 5.27ന്, സതീഷ് ധവാൻ സ്പേസ് സെൻററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് റോക്കറ്റ് ഉയരുക. എൽവിഎം-3 എം5 എന്നാണ് ദൗത്യത്തിന്റെ പേര്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട
Kerala News

ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പിൽ ഒരു വികസനത്തിനും വിലയില്ല; അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ മമ്മൂട്ടി

തിരുവനന്തപുരം: വിശക്കുന്ന വയറിന് മുന്നിൽ വികസനത്തിന് വിലയില്ലെന്ന് നടൻ മമ്മൂട്ടി. സർക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരിപൂർണമായി
Kerala Lead News News

അതിദാരിദ്ര്യമുക്ത കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അഭിനന്ദനം, മനുഷ്യന്റെ ഇടപെടൽ കൊണ്ട് ദാരിദ്ര്യത്തെ തോൽപ്പിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യമില്ലാത്ത കേരളം യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ഇടപെടൽ കൊണ്ട് അതിദാരിദ്ര്യത്തെ ചെറുത്തു തോൽപ്പിക്കാമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കുടുംബശ്രീ, മാവേലി സ്റ്റോർ തുടങ്ങിയ നിരവധി പദ്ധതികളെ പ്രതിപക്ഷം എതിർത്തിരുന്നതായും
Homepage Featured Kerala News

അതിദാരിദ്ര്യമുക്ത കേരളം; പ്രഖ്യാപനത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ നിന്ന് രാജ്യസഭാംഗവും നടനുമായ കമല്‍ഹാസനും നടന്‍ മോഹന്‍ലാലും പിൻമാറി. അതേസമയം, ചടങ്ങില്‍ നടന്‍ മമ്മൂട്ടി പങ്കെടുക്കും. മമ്മൂട്ടിയെ മന്ത്രി വി. ശിവന്‍കുട്ടി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഖ്യാപനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍
Homepage Featured Kerala News

അറിയിപ്പ് പോലും നൽകാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; അതൃപ്തിയുമായി പ്രേംകുമാർ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി റസൂൽ പൂക്കൂട്ടിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് ഔട്ടായ പ്രേംകുമാറിന് അതൃപ്തി. പ്രേംകുമാറിനോട് മുൻകൂട്ടി കാര്യം അവതരിപ്പിക്കുകയോ സൂചന പോലും നൽകുകയോ ചെയ്തില്ലെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് പ്രേം കുമാർ ഇതുവരെ തയ്യാറായിട്ടില്ല. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന നടൻ പ്രേം
Homepage Featured India News

വെങ്കിടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു; മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച ഏകാദശി ആഘോഷത്തിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സംഘങ്ങളും
Homepage Featured Kerala News

പ്രതിഷേധം ഫലം കണ്ടു; കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനം

തിരുവനന്തപുരം: കാർഷിക സർവ്വകലാശാലയിൽ ഫീസ് കൂട്ടിയത് സംബന്ധിച്ച പ്രതിഷേധങ്ങൾ ഫലം കണ്ടു. കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനമായി. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ഉയർന്ന ഫീസിനെതിരെ എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, അർജുൻ എന്ന വിദ്യാർത്ഥി കോളേജിന് മുന്നിൽ
Homepage Featured Kerala News

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതിൽ വിഡി സതീശന് അതൃപ്തിയെന്ന് സൂചന. രാവിലെ എത്തുമെന്ന് അറിയിച്ച വിഡി സതീശൻ, രാഹുല്‍ മടങ്ങിയ ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനു മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തി. അദ്ദേഹം
Homepage Featured Kerala News

നെല്ല് സംഭരണം ഇന്ന് മുതൽ; രണ്ട് മില്ലുടമകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി; കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നെല്ല്
Gulf Homepage Featured India News

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ; ലിസ്റ്റിൽ ഏക മലയാളി ഷഫീന യൂസഫലി

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രം​ഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി ദുബായ്: രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രം​ഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി