Home Archive by category News (Page 141)
Homepage Featured Kerala News

പ്രതിപക്ഷത്തിന് തിരിച്ചടി; ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി നീട്ടും

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാൻ സിപിഎം തീരുമാനം. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തേക്കാകും കാലാവധി നീട്ടുക. നവംബര്‍ പത്താം തീയതി വരെയായിരുന്നു പ്രശാന്തിന്റെ
Homepage Featured News World

ചൈനയും യുഎസും പരസ്പരം നിരീക്ഷിക്കുന്നു; ആണവായുധങ്ങളിലും ഇരുരാജ്യങ്ങളും മുമ്പിൽ, ചേർന്ന് പ്രവർത്തിക്കാമെന്ന് ട്രംപ്

വാഷിങ്ടൺ: ചൈനയും യുഎസും പരസ്പരം നിരീക്ഷിക്കുന്നുണ്ടെന്നും ആണവായുധങ്ങളുടെ കാര്യത്തിലും ഇരുരാജ്യങ്ങളും മുമ്പിലാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയുമായി ചേർന്നു പ്രവർത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഒക്ടോബര്‍ 30-ന് ദക്ഷിണ കൊറിയയില്‍ നടന്ന 32-ാമത്
Homepage Featured Kerala News

സ്വർണ്ണവിലയിൽ നേരിയ വർധനവ്; വീണ്ടും 90,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. വിപണിയിൽ പവന് 120 രൂപ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 90,320 രൂപയായി. ഒരു ​ഗ്രാമിന് 15 രൂപയും കൂടി. ഇന്ന് 11,290 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട വില. ദീപാവലിക്ക് മുൻപായി വിപണിയിൽ സ്വർണ്ണവില കുതിച്ചുയരുകയായിരുന്നു. എന്നാൽ ദീപാവലിക്ക് ശേഷം വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.ഒക്ടോബർ
Homepage Featured Kerala News

മുന്‍ എംഎല്‍എയെ കളത്തിലിറക്കിയാല്‍ തിരുവനന്തപുരം പിടിക്കാമോ? കോണ്‍ഗ്രസിന്റെ നീക്കത്തിനു പിന്നില്‍

തദ്ദേശ തിരഞ്ഞെടുപ്പിനു മറ്റു മുന്നണികളേക്കാള്‍ ഒരുമുഴം മുന്‍പേ എറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് യുഡിഎഫ് മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഇറങ്ങുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 48 സീറ്റുകളില്‍
Homepage Featured Kerala News

ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ല; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്ത്രീകളുടെ ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഞായറാഴ്ച രാത്രി വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട് സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ മാത്രമല്ല കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി കൂട്ടിചേർത്തു. വർക്കലയിൽ ഓടുന്ന
Homepage Featured Kerala News

ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; യുവതിയുടെ നില ​ഗുരുതരം, മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപണവുമായി കുടുംബം

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിൽ ഹുരുതര അവസ്ഥയിലുള്ള ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മകൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അമ്മ പ്രിയദര്‍ശിനിയാണ് രം​ഗത്തെത്തിയത്. കുട്ടിക്ക് മികച്ച
Homepage Featured India News

ആദ്യ ലോകകിരീടവുമായി ഇന്ത്യയുടെ പെൺപുലികൾ; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 52 റൺസിന്

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ആദ്യ കിരീടവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ച് ഇന്ത്യ ആദ്യ ലോകകിരീടം സ്വന്തമാക്കി. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 299 റൺസെന്ന വി‍യലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ 45.3 ഓവറിൽ 246 റൺസിന് എല്നാവരെയും പുറത്താക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിലെ
Kerala Lead News News

അതിദാരിദ്ര്യമുക്ത കേരളം; പദ്ധതി നടന്ന നാലരവർഷം നിർദേശങ്ങൾ ഇല്ലാതിരുന്നത് എന്തുകൊണ്ട്?,10 ചോദ്യങ്ങളുമായി എംബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പദ്ധതി നടപ്പാക്കിയ നാലരവർഷം പ്രതിപക്ഷത്തിന് വിമർശനങ്ങളോ നിർദേശങ്ങളോ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ദ്ധരോടും ചില ചോദ്യങ്ങൾ എന്ന തലക്കെട്ടോടെ മന്ത്രി ഫേസ് ബുക്കിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത്. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തിലുള്ളവരും പദ്ധതി
Homepage Featured Kerala News

പിഎംശ്രീയിൽ വീഴ്ചപറ്റി; മന്ത്രിസഭയിൽ പൂർണമായ അർത്ഥത്തിൽ ചർച്ച നടത്തണമായിരുന്നുവെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പിഎംശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ചർച്ച നടത്താത്തതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗം എകെജി സെന്ററിൽ നടത്തുന്നതിന് തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ