തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചു. ഒരു മാസം നീളുന്ന നടപടിക്രമങ്ങളാണ് ഉണ്ടാകുക. എസ് ഐആർ നടപ്പാക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. എന്യൂമറേഷൻ ഫോം ഓൺലൈനായി ഫിൽ ചെയ്യാൻ അവസരമുണ്ടെന്നും രത്തൻ
ഇന്ത്യൻ വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും തിരിച്ചടി നൽകി വിസാ നിയമത്തിൽ വൻ മാറ്റം നടപ്പിലാക്കാനൊരുങ്ങി കാനഡ ഭരണകൂടം. കൂട്ടമായ വിസ റദ്ദാക്കലിന് അധികാരം തേടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഇന്ത്യയെയും ബംഗ്ലാദേശിനെയും ഉൾപ്പെടെ ചില രാജ്യങ്ങളിലെ അപേക്ഷകരെ ലക്ഷ്യമിട്ടാണ് കുടിയേറ്റ നിയന്ത്രിത നിയമം നടപ്പിലാക്കാൻ കാനഡ സർക്കാരിന്റെ നീക്കമെന്നാണ് ആക്ഷേപം. കാനഡയുടെ
ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം
കണ്ണൂർ: കെപിസിസി പ്രസിഡന്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടിക്കിടെ സിപിഎം പ്രവർത്തകർ വേദിയിൽ നിന്ന് ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. സർക്കാർ ഫണ്ട് ഉപയോഗിച്ച് റോഡ് നിർമാണം നടത്തിയതിനാൽ പ്രോട്ടോക്കോൾ പ്രകാരം ഉദ്ഘാടനം നടത്തേണ്ടത് എംഎൽഎ ആണ് എന്ന് സണ്ണി ജോസഫ് വാദിച്ചു.
ഡൽഹി: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. പ്രതിദിന ഇറക്കുമതി 1.95 ദശലക്ഷത്തിൽ നിന്ന് 1.19 ലക്ഷം ബാരലായി ചുരുങ്ങി. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയതാണ് ഇറക്കുമതി കുറയാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ നിർത്താമെന്ന് തന്നെ അറിയിച്ചുവെന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച പവന് 120 രൂപ വർദ്ധിച്ച് 90320 രൂപയായിരുന്നു. ഇന്ന് സ്വർണവില 90,000 ത്തിന് താഴെയെത്തിയിരിക്കുകയാണ്. പവന് 520 രൂപ കുറഞ്ഞതോടെ ഇന്ന് സംസ്ഥാനത്ത് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 65 രൂപ കുറഞ്ഞ് 11,225 രൂപയും ആയിട്ടുണ്ട്. സ്വർണ്ണവിലയിലെ ഈ കുറവ്
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. തവസി, കാര്‍ത്തിക്,
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് മുതൽ. വിവരങ്ങൾ ശേഖരിക്കാൻ വീടുകളിൽ എത്തുന്ന ബിഎൽഒമാർക്ക് ഇരട്ടി പണി ചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവ്.വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന ബിഎൽഒമാരെ മറ്റു ജോലികളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരത്തെ ഇറക്കിയിരുന്നു. എന്നാൽ
എല്ലാ ദിവസവും വർഗീയതയും വിദ്വേഷവും വിളമ്പുന്ന ഒരു രാഷ്ട്രീയത്തിനൊപ്പം നിന്നിരുന്ന സമയത്ത് ഏറെ പ്രയാസം അനുഭവിച്ചിരുന്നു എന്ന് സന്ദീപ് വാര്യർ. ഇത്തരം റിജിഡ് ആയിട്ടുള്ള ഒരു ഐഡിയോളജിയുടെ പ്രയോക്താവായി ഇരിക്കുക എന്നുള്ളത് പ്രയാസമുള്ള കാര്യമാണെന്നും ഏകദേശം ഇരുപത് വർഷക്കാലത്തോളം പ്രവർത്തിച്ച ഒരു പരിസരത്തുനിന്നാണ് താൻ മാറുന്നത് എന്നും അദ്ദേഹം പറഞ്ഞു. യെസ് 27 ഓൺലൈനിൽ രജനീഷ് വി
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഓണറേറിയം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നവംബർ ഒന്ന് മുതൽ പ്രതിമാസം 8,000 രൂപ ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നു. നിലവിലെ ഓണറേറിയത്തിൽ നിന്ന് 1,000 രൂപയുടെ വർധനവാണ് ഇതിലൂടെ ലഭിക്കുക. സംസ്ഥാനത്തെ 26,125 ആശാ പ്രവർത്തകർക്ക് ഈ തീരുമാനം പ്രയോജനപ്പെടും. ഇതിന് പ്രതിവർഷം ഏകദേശം 250 കോടി രൂപ ചെലവാകും. ഇതുവരെയുള്ള കുടിശ്ശിക ഉടൻ


























