Home Archive by category News (Page 138)
Homepage Featured News World

വിർജീനിയ ലെഫ്. ​ഗവർണർ തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം; മംദാനിക്ക് പിന്നാലെ ​ഗസാല ഹാഷ്മി

ന്യൂഡൽഹി: വിർജീനിയ ലെഫ്. ​ഗവർണർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജക്ക് ജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിജയിച്ചു. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയറായി ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമായ 34-കാരൻ സൊഹ്‌റാൻ മംദാനി വിജയിച്ചതിനു
Homepage Featured News World

ന്യൂയോർക്കിൽ ഇന്ത്യൻ വംശജൻ ചരിത്രം കുറിക്കുന്നു; ട്രംപിന് തിരിച്ചടി, മേയർ തെരഞ്ഞടുപ്പിൽ മംദാനിക്ക് വിജയം

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് വിജയം. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും അദ്ദേഹം. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ ദക്ഷിണേഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മംദാനിക്ക് സ്വന്തമാകും. ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രസംവിധായിക മീരാ നായരുടെയും
Lead News News World

യുഎസിലെ വിമാനത്താവളത്തിൽ കാർ​ഗോ വിമാനം കത്തി; അകത്തുണ്ടായിരുന്നത് മൂന്നു ജീവനക്കാർ

കെന്റക്കി: യുഎസിലെ കെന്റക്കിയിലുള്ള ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനം തീപിടിച്ച് കത്തിയത്. മൂന്നു ജീവനക്കാർ വിമാനത്തിന് അകത്തുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് കത്തിയത്. ലൂയിസ്‌വില്ലെ
Lead News News World

‘പ്രിയ യൂസഫലി, ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നത് ‘; തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി

ദുബായ്: ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലിക്ക് തന്റെ പുസ്തകമയച്ചു നൽകി യുഎഇ ഭരണാധികാരി. ജ്ഞാനമാണ് പങ്കിടുന്തോറും സമ്പന്നമാകുന്നതെന്ന ഹൃദയം തൊടുന്ന കുറിപ്പ് ചേർത്തായിരുന്നു യുഎഇ ഭരണാധികാരി തന്റെ പുസ്തകം എംഎ യൂസഫലിക്ക് അയച്ചുകൊടുത്തത്. പുസ്തകം കൈപ്പറ്റി യൂസഫലി തനിക്ക് പുസ്തകമയച്ചതിൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ച് നവമാധ്യമത്തിൽ കുറിപ്പെഴുതി. യുഎഇയുടെ ഇപ്പോഴത്തെ വൈസ്
India Lead News News

2023-ൽ ഏഴിലൊരാളുടെ മരണത്തിനു കാരണം വായുമലിനീകരണം; റിപ്പോർട്ട് തള്ളി കേന്ദ്രം

ഡൽഹി: 2023-ൽ ഡൽഹിയിലുണ്ടായ ഓരോ ഏഴ് മരണങ്ങളിലും ഒന്നിന്റെ കാരണം നഗരത്തിലെ മലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട്. വായുമലിനീകരണവും മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർന്നാണ് മന്ത്രാലയം റിപ്പോർട്ട് തള്ളിയത്. വായുമലിനീകരണത്തെ
Homepage Featured News World

യുഎഇയിൽ ഭൂചലനം ; റിക്ടർ സ്കെയിൽ 4.6 തീവ്രത രേഖപ്പെടുത്തി

ഷാർജ: യുഎഇയിലെ ഷാർജ, ഫുജൈറ എമിറേറ്റുകളിൽ ഭൂചലനം. ഷാർജ നഗരമധ്യത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയും ഫുജൈറയിലെ അൽ റാഷിദിയ മേഖലയിലും റാസ് അൽ ഖൈമയുടെ ചില ഭാഗങ്ങളിലും രണ്ട് -മൂന്ന് സെക്കൻഡ് നേരത്തേക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടങ്ങളിൽ താമസിക്കുന്നവർ അറിയിച്ചു. റിക്റ്റർ സ്കെയിലിൽ 4.6 രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്
Homepage Featured India News

രാജ്യത്തെ സൈന്യത്തെ പോലും നിയന്ത്രിക്കുന്നത് ഉന്നത ജാതികൾ; ജാതി സെൻസസ് വേണമെന്ന് ആവർത്തിച്ച് രാ​ഹുൽ ​ഗാന്ധി

ഡൽഹി: പൊതുറാലിയിൽ രാഹുൽ ​ഗാന്ധി നടത്തിയ പ്രസം​ഗം വിവാദത്തിൽ. ബിഹാറിലെ ഔറംഗാബാദിൽ ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് രാജ്യത്തിന്റെ ഭരണ സംവിധാനത്തേയും സൈന്യത്തേയും പരോക്ഷമായി വിമർശിച്ച് പ്രസം​ഗം നടത്തിയത്. രാജ്യത്തിന്റെ 10 ശതമാനം ജനസംഖ്യയുള്ള ഉന്നത ജാതിക്കാരാണ് സൈന്യത്തെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു.
India News

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: ആറ് മരണം; നിരവധി പേർ കുടുങ്ങി കിടക്കുന്നു

ബിലാസ്പുർ: ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ലോക്കൽ‌ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് ജയറാം നഗർ സ്റ്റേഷന് സമീപമായിരുന്നു അപകടം. നിരവധി പേർ മരിച്ചതായാണ് വിവരം. കുറഞ്ഞത് 6 പേരെങ്കിലും മരിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 4 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മെമു ട്രെയിനിന്റെ കോച്ച് ചരക്ക്
Homepage Featured India News

വൻതാര; സുപ്രീംകോടതിക്കു പിന്നാലെ അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടിയിലും ക്ലീൻ ചിറ്റ്

ഡൽഹി: സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റിനു പിന്നാലെ അന്തർദേശീയ വന്യജീവി വ്യാപാര ഉടമ്പടിയിലും അം​ഗീകരിക്കപ്പെട്ട് റിലയൻസിന്റെ വൻതാര പ്രൊജക്ടുകൾ. പറയുന്നു, വൻതാരയും അതുമായി ബന്ധപ്പെട്ട രണ്ടു സ്ഥാപനങ്ങളെയും കുറിച്ച് മികച്ച അഭിപ്രായമാണ് CITES-ന്റെ അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ ജാം നഗറിൽ സ്ഥിതിചെയ്യുന്ന വൻതാര പ്രോജക്റ്റിുമായി ബന്ധപ്പെട്ട ‘ഗ്രീൻ
Homepage Featured Kerala News

അതിന് പേരിടേണ്ടിയിരുന്നത് കള്ളന്റെ ആത്മകഥയെന്ന് ; ഇ പി ജയരാജനെതിരെ ശോഭാ സുരേന്ദ്രന്‍

തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന്റെ ആത്മകഥയ്ക്ക് കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രന്റെ മകനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചതിനുള്ള പ്രതികരണമായാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ