തിരുവനന്തപുരം: ‘ഉജ്ജ്വലബാല്യം പുരസ്‌കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിലായി 51 കുട്ടികൾക്കാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളില്‍ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി
ഡൽഹി: ഹിന്ദുക്കളായതിന്റെ പേരിൽ വിലക്കുമായി പാകിസ്ഥാൻ. ഗുരു നാനാകിന്റെ 556ാം ജയന്തിയുടെ ഭാഗമായി ജന്മസ്ഥലം സന്ദർശിക്കാനായി പുറപ്പെട്ട ഇന്ത്യൻ സംഘത്തിലെ ഹിന്ദു മതത്തിൽപ്പെട്ടവർക്കാണ് വിലക്ക്. 14 ഇന്ത്യൻ പൗരന്മാരെയാണ് സിഖുകാരല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞു വെച്ചത്. പിന്നീട് ഇവരെ വാഗാ അതിർത്തിയിലൂടെ മടക്കിയയച്ചു. ഇന്ത്യയിൽ നിന്ന് 2,100 തീർത്ഥാടകർക്കാണ് കേന്ദ്ര ആഭ്യന്തര
ന്യുഡൽഹി: ശാസ്ത്രജ്ഞൻ ചമഞ്ഞ് ഇറാനിയൻ കമ്പനികളെ പറ്റിച്ച ഇന്ത്യക്കാരൻ പിടിയിലായി. ബാബാ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനെന്ന പേരിൽ കമ്പനികളുമായി ആണവ വിൽപ്പനയ്ക്ക് കരാർ ഒപ്പിട്ട് കബളിപ്പിച്ച ഝാര്‍ഖണ്ഡ് സ്വദേശി അക്തർ ഹുസൈൻ ഖുത്തബ്ദിൻ അഹമ്മദാണ് മുംബൈ പോലീസിന്റെ പിടിയിലായത്. ഇറാനിയൻ കമ്പനികളെ ശസ്ത്രജ്ഞൻ എന്ന പേരിൽ ഇയാളും സഹോദരനും ചേർന്നാണ് പറ്റിച്ചത്. ഒരു ആണവ സംബന്ധിയായ
ഡൽഹി: ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനായി ഫിലിപ്പിന്‍സിന് പിന്നാലെ ഇൻഡൊനീഷ്യയും ഇന്ത്യയുമായി കരാർ ഒപ്പിടുന്നു. എഎന്‍ഐ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബ്രഹ്‌മോസില്‍ റഷ്യയ്ക്കും പങ്കാളിത്തമുള്ളതിനാല്‍ കരാറിന് റഷ്യയുടെ അംഗീകാരംകൂടി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു. സമീപകാലത്ത് ഇന്ത്യ- ഇൻഡൊനീഷ്യ പ്രതിരോധ സഹകരണം ശക്തമായിരുന്നു. ഫിലിപ്പിന്‍സ് ഇന്ത്യയില്‍
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെന്നാണ് പൊലീസിന്റെ സംശയം. ഇവർ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് സണ്ണി ജോസഫ് എംഎൽഎ. കാര്യക്ഷമമായ ചോദ്യം ചെയ്യൽ നടക്കുന്നില്ല.നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കുന്നില്ല.അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിരീക്ഷണവും മേൽനോട്ടവും ഇല്ലായിരുന്നെങ്കിൽ ഇത് തെളിയിക്കപ്പെടാത്ത കേസായി
ഡൽഹി: ഹരിയാനയിലെ വോട്ട് ചോരിയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള ബിജെപി നേതാവിന്റെ വീഡിയോ പ്രദർശിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് നടത്തിയ പരിപാടിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് വിവിധ ബിജെപി നേതാക്കളുടെ വീരവാദങ്ങളുടെ വീഡിയോകൾ രാഹുൽഗാന്ധി പുറത്തുവിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് കേരളത്തിൽ
ഡൽഹി: ബിഹാർ ഇലക്ഷന് തൊട്ടു മുമ്പ് ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. താൻ പറഞ്ഞ ഹൈഡ്രജൻ ബോംബ് ഹരിയാനയുമായി ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തി വാർത്താ സമ്മേളനം നടത്തുകയാണ് രാഹുൽ ഗാന്ധി. ഹരിയാനയുമായി ബന്ധപ്പെട്ട് നടന്നത് ഓപ്പറേഷൻ സർക്കാർ ചോരിയെന്ന് രാഹുൽഗാന്ധി പറഞ്ഞു. നിരവധി പരാതികൾ ഹരിയാനയിൽ നിന്ന് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 25 ലക്ഷത്തിലധികം
തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു. എഐഎഡിഎംകെയ്ക്ക് തൊപ്പി ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് പൂക്കളും പുല്ലും ചിഹ്നം അനുവദിച്ചു. ബിഡിജെഎസിന് മണ്‍പാത്രം, സിപി ഐ (എംഎല്‍) റെഡ് സ്റ്റാര്‍ മണിയും ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന് സിംഹവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങള്‍. ഡിഎംകെയ്ക്ക്
ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവും രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12-ന് എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. ബിഹാർ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപാണ് വാർത്താസമ്മേളനം. വാര്‍ത്താസമ്മേളനത്തിലെ വിശദാംശങ്ങള്‍ വ്യക്തതയില്ലെങ്കിലും ഒരു ഹൈഡ്രജന്‍ ബോംബ് വരാനുണ്ടെന്ന് മുന്നേ പറഞ്ഞിരുന്നതിനാല്‍, അതാണോ ഇത് എന്ന്


























