Home Archive by category News (Page 136)
Homepage Featured News World

മംദാനിയുടെ വിജയം: വിമർശിച്ച് പദവിയിൽ വിജയിക്കാനാകില്ല, നഗരവാസികൾക്ക് ഫ്‌ളോറിഡയിലേക്ക് പോകേണ്ടി വരുമെന്ന് ട്രംപ്

വാഷിങ്ടണ്‍: തന്നെ വിമർശിച്ച് പദവിയിൽ വിജയിക്കാനാകില്ലെന്നും മംദാനിയുടെ കമ്യൂണിസ്റ്റ് ഭരണത്തിൽ നഗരവാസികൾക്ക് ഫ്‌ളോറിഡയിലേക്ക് പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മംദാനിയുടെ വിജയാഘോഷ പ്രസംഗം ഏറെ രോഷാകുലമായിരുന്നെന്നും തന്റെ നേര്‍ക്ക് ആയിരുന്നെന്നും ട്രംപ് പറഞ്ഞു. മംദാനി ഒരു മോശം
Homepage Featured Kerala News

‘നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല’; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനാസ്ഥ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം. ചികിത്സയിലിരിക്കെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ആശുപത്രിയിലെ അനാസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ രോ​ഗി മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താൻ നേരിട്ട ദുരനുഭവം സുഹൃത്തിനോട് ശബ്ദ സന്ദേശമായി പങ്കുവെച്ചത്. ആഞ്ചിയോഗ്രാം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ്
Features Lead News News

ഇവനെ എങ്ങനെയെങ്കിലും തീർക്കണം എന്ന മാനസികാവസ്ഥ…പിണറായി വിജയൻ പിന്തുടരുന്ന സംഘപരിവാർ ധാർഷ്ട്യം…സന്ദീപ് ജി വാര്യർ മനസ് തുറക്കുന്നു

പണത്തിനു വേണ്ടി പ്രത്യയശാസ്ത്രത്തെ ഉപേക്ഷിക്കുകയാണ് പിഎം ശ്രി പദ്ധതിയിലൂടെ സർക്കാർ ചെയ്യുന്നത് ഭൂതകാലത്തിലെ സംഘപരിവാർ നരേറ്റിവുകളെ പോസ്റ്റ്മാർട്ടം ചെയ്യേണ്ട ആവശ്യമുണ്ടോ എനിക്കെതിരെ ബിജെപിക്കാരൻ ട്രോള് ഉണ്ടാകുമ്പോൾ അയാളുടെ മനസ്സിൽ അത്യധികമായ വിഷമവും സങ്കടവും ഒക്കെയാണ് .കാരണം അവരുടെ മുഖമായി നിന്ന ഒരാൾ, അവരുടെ പാർട്ടിയിലെ ടോപ് 5 ൽ നിന്നിരുന്ന ഒരാൾ പുറത്തുപോകുമ്പോൾ ഉണ്ടാകുന്ന
Homepage Featured Kerala News

വേടന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദം; ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്ന് ജൂറി അംഗം ഗായത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് റാപ്പർ വേടൻ എന്ന് അറിയപ്പെ‌ടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം ചൂടേറുന്നു. ലൈം​ഗിക പീഡന ആരോപണങ്ങളിൽ കോടതിയിൽ കേസ് നിലനിൽക്കുന്ന വേടന് അവർഡ് നൽകിയത് ആണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി സംസ്ഥാന ചലച്ചിത്ര ജൂറി അം​ഗം ​ഗായത്രി അശോകൻ രം​ഗത്തെത്തിയിരിക്കുകയാണ്. “പഴയ
Homepage Featured Kerala News

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശൂർ: കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്‌നാട് പൊലീസുകാർക്ക് സസ്‌പെൻഷൻ. ബന്ദൽഗുഡി എസ്‌ഐ നാഗരാജനടക്കം മൂന്നു പേരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. നിലവിൽ പ്രതിയെ കണ്ടെത്താനുള്ള ചുമതല ക്യൂ ബ്രാഞ്ചിനാണ് നൽകിയിരിക്കുന്നത്. തൃശൂർ വിയ്യൂരിൽ നിന്ന്
Homepage Featured News World

ഇതെന്തു ഭ്രാന്ത്; തന്‍റെ പഴയ ഫോട്ടോ തട്ടിപ്പിനായി ഉപയോഗിച്ചു: ബ്രസീലിയൻ മോഡൽ ലാരിസ്സ

ഹരിയാന വോട്ട് അട്ടിമറി വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെളിപ്പെടുത്തലിൽ പരാമർശിച്ച ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്ത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. ബ്രസീലിയൻ മോഡൽ ലാരിസ്സയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്. ഹരിയാന
India Lead News News

ബിഹാർ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങൾ വിധിയെഴുതും

ബിഹാർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറ് മണി വരെ പോളിങ് തുടരും. എന്നാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന രണ്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവും നിലവിലെ
Homepage Featured News World

ഹമാസിനെ ഇല്ലാതാക്കാൻ പരിമിതികളില്ലാതെ പ്രവർത്തിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ്: വെടിനിർത്തൽ കരാരിൽ ഒപ്പ് വെച്ചിട്ടും ഗാസയിൽ നിന്ന് ഒഴിയാതെ നിൽക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഗാസയെ നിരായുധീകരിക്കുമെന്നും ഹമാസിൻറെ ടണലുകൾ തകർക്കുമെന്നും ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഹമാസ് അംഗങ്ങളെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും തങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള ഭാഗത്ത് ​​ഹമാസിന്റെ
Homepage Featured India News

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; മത്സരം മുറുക്കാൻ തമിഴ്നാട്ടിൽ ഇത്തവണ വിജയ് യും; ഡിഎംകെ പ്രധാന എതിരാളി

ചെ​ന്നൈ: തമിഴ് വെട്രി കഴകം പാർട്ടിയുടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി നടനും പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ വിജയ്‌യെ തെരഞ്ഞെ​ടു​ത്തു. മ​ഹാ​ബ​ലി​പു​ര​ത്ത് ന​ട​ന്ന ടി​വി​കെ​യു​ടെ ജ​ന​റ​ല്‍ കൗ​ൺ​സി​ലാ​ണ് വിജയ്‌യെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2026ല്‍ ​ത​മി​ഴ്നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പിൽ ഡിഎംകെയ്ക്ക് എതിരെ മത്സരരം​ഗത്തുണ്ടാകുമെന്ന
Homepage Featured Kerala News

സാംസ്കാരിക മന്ത്രിയുടെ നാക്ക് പിഴ; മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്, പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ

തിരുവനന്തപുരം: മന്ത്രി പിടിച്ച പുലിവാല് എന്ന് പറഞ്ഞത് പോലെയായി സാംസ്കാരിക മന്ത്രിക്ക് സംഭവിച്ച അമളി. ‘വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചു’ എന്ന സാംസ്കാരികമന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടൻ രംഗത്തെത്തിയതോടെ സംഭവം കൂടുതൽ വിവാദത്തിലേക്ക് കടക്കുകയാണ്. വേടനെ ആദരിച്ച സാംസ്കാരിക വകുപ്പ് തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അദ്ദേഹത്തെ പരിഹസിക്കുന്ന