അമേരിക്ക: ലോകത്തിലെ ആദ്യ ട്രില്ല്യൺർ ആകാനൊരുങ്ങി ടെസ്ല സിഇഒ എലോൺ മസ്‌ക്. ആകാശത്തോളം കുതിക്കുന്ന സിഇഒമാരുടെ ശമ്പളങ്ങളുടെയും ആനുകൂല്യങ്ങളുടെയും കാലത്ത് എലോൺ മസ്‌കിനെ അടുത്ത പത്തു വർഷത്തേക്ക് ടെസ്ലയുടെ നേതൃത്വത്തിൽ നിലനിർത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ട്രില്ല്യൺ ഡോളർ മൂല്യമുള്ള ശമ്പള പാക്കേജിന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബം ആശുപത്രിയുടെയും ഡോക്ടർമാരുടെയും ഗുരുതര വീഴ്ചയാണെന്ന് ശക്തമായ ആരോപണമുയർത്തി. ഹൃദയാഘാതം ഉണ്ടായ വേണുവിന് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും ഭാര്യ സിന്ധു നമസ്തേ കേരളം പരിപാടിയിൽ പറഞ്ഞു. വേദന സഹിക്കാനാകാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ലെന്നും ജീവനക്കാർ
ന്യൂയോർക്ക്: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗണിനെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. ജീവനക്കാരുടെ കുറവ് കാരണം ആഭ്യന്തര വിമാന സർവീസുകളിൽ 10 ശതമാനം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ അന്താരാഷ്ട്ര സർവീസുകൾ ഇതിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. 40ഓളം എയർപോർട്ടുകൾക്ക് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എയർപോർട്ടുകളിലെ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശക്തമാകുന്നതിനിടെ മറ്റൊരു അറസ്റ്റ് കൂടി. മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജുവിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു. കേസിലെ ഏഴാമത്തെ പ്രതിയാണ് ബൈജു. 2019ൽ തിരുവാഭരണ കമ്മീഷണറായി പ്രവർത്തിച്ചിരുന്ന ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി. സുധീഷ് കുമാർ എന്നിവർ
പട്ന: പോരാട്ടം കനക്കുന്നുവെന്ന് സൂചന നൽകി ബിഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് മൂന്നു മണിവരെയുള്ള കണക്കുകളനുസരിച്ച് ബിഹാറിൽ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിങ് എന്നിടത്താണിത്. ആർജെഡിയിലേയും ബിഹാർ രാഷ്ട്രീയത്തിലേയും അതികായനുമായ മുതിർന്ന നേതാവ് ലാലുപ്രസാദ് യാദവ് പട്നയിലെ വെറ്റിനറി
തിരുവനന്തപുരം: തീവണ്ടിയിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവത്തിൽ രണ്ടാമത്തെ പെൺകുട്ടിയെ പ്രതിയിൽ നിന്ന് രക്ഷിച്ചതാരെന്ന് അന്വേഷിച്ച് റെയിൽവേ. ഇദ്ദേഹം പെൺകുട്ടിയെ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവേ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കീഴ്പ്പെടുത്തിയതും ഇയാളാണ്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പൊലീസ് ഒരുങ്ങുകയാണ്. വർക്കല ട്രെയിൻ
കുവൈത്ത് സിറ്റി: അൽ മുത്‌ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മിക്കാനൊരുങ്ങി ലുലു. സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക. മുൻനിര റിയൽഎസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബിയോട്ട് ഹോൾഡിങ്ങുമായി കൈകോർത്താണ് പുതിയ ഹൈപ്പർമാർക്കറ്റ് ലുലു യാഥാർത്ഥ്യമാക്കുന്നത്. ബിയോട്ട് പ്ലസ് പ്രൊജ്ക്ടിൽ ഭാഗമാകുന്ന ആദ്യ റീട്ടെയ്ൽ
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും. കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട കവിയൂർ സ്വദേശിനി കവിതയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ച വേണു “ആരോഗ്യകേരളം വെന്റിലേറ്ററിലായതിന്റെ ഇര” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വേണുവിന്റെ മരണം സ്വാഭാവികമല്ല, കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ തകർത്തുതെറിപ്പിച്ച ആരോഗ്യവകുപ്പിന്റെയും കുത്തഴിഞ്ഞ സംവിധാനങ്ങളുടെയും കൂട്ടക്കൊല തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. “ആരോഗ്യമന്ത്രിക്കും
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കില്ലെന്ന് സിപിഎം തീരുമാനം. സ്വര്‍ണപ്പാളി കേസില്‍ ഹൈക്കോടതിയുടെ ഗുരുതരമായ പരാമര്‍ശങ്ങൾ പാർട്ടി കണക്കിലെടത്തതായാണ് വിവരം. ഒരുവര്‍ഷത്തേക്ക് കൂടി പ്രശാന്തിന്റെ കാലാവധി നീട്ടിനല്‍കാനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തേ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് സിപിഎം പുന:പരിശോധിക്കുന്നത്.


























