Home Archive by category News (Page 133)
Homepage Featured News World

വംശഹത്യ: നെതന്യാഹുവിനെതിരെ തുർക്കിയുടെ അറസ്റ്റ് വാറണ്ട്

ടെല്‍ അവീവ്: വംശഹത്യ ആരോപിച്ച്‌  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടില്‍ ആകെ 37 പ്രതികളുണ്ടെന്ന്‌ ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായ പട്ടിക ഇതുവരെ
Kerala Lead News News

വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ കുട്ടികളുടെ ഗണഗീതം; റെയിൽവേയെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കില്ല; ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി

ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്. എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
Homepage Featured News World

യുഎഇ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; പിണറായി വിജയൻ അബുദബിയിൽ

ദുബായ്: മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ പിണറായി വിജയൻ യുഎഇ മന്ത്രിയുമായി അബുദബിയിലെ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്ക് കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, യുഎഇയിലെ ഇന്ത്യന്‍
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലുമായി വേദി പങ്കിട്ടതിൽ പ്രശ്നമില്ല; രാഷ്ട്രീയത്തിൽ മാന്യത കാണിക്കുകയെന്നത് നിലപാടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:ലൈം​ഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി സ്കൂൾ ശാസ്ത്രമേളയിൽ വേദി പങ്കിട്ടതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിദ്യാഭ്യാസമന്ത്രിക്കും എം.ബി. രാജേഷിനുമൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വേദി പങ്കിട്ടത് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ചയായിരുന്നു. ഇതിൽ പ്രശ്നമില്ലെന്നാണ്
Homepage Featured Kerala News

സ്വർണം കാണാതായ സംഭവം; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്. ഫോർ‌ട്ട് പൊലീസ് നൽകിയ അപേക്ഷയിലാണ് സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. നുണ പരിശോധനയ്ക്ക് മുൻപ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് ഏഴിനും
Homepage Featured Kerala News

വന്ദേഭാരത് വന്നപ്പോൾ ട്രെയിനുകൾ വൈകുന്നുവെന്ന് പരാതി; കൂടുതൽ സൗകര്യം ഒരുക്കാൻ റെയിവേ സജ്ജമെന്ന് സുരേഷ്​ഗോപി

കൊച്ചി: വന്ദേഭാരത് വന്നപ്പോൾ ട്രെയിനുകൾ വൈകുന്നുവെന്ന് പരാതിയുണ്ടെന്നും എന്നാൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ റെയിൽവേ സജ്ജമാണെന്നും കേന്ദ്രമന്ത്രി സുരേഷ്​ഗോപി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേഭാരത് എന്ന വിപ്ലവ റെയിൽ
Homepage Featured Kerala News

ആഭിചാരത്തിനിടെ മദ്യം നല്‍കി, ബീഡി വലിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

കോട്ടയം: ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. ആഭിചാരത്തിനിടെ മദ്യം നല്‍കിയെന്നും ബീഡി വലിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. മുടിയില്‍ ആണി കെട്ടിവെച്ചുവെന്നും ആഭിചാരത്തിനിടെ ബോധം നഷ്ടമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഭർത്താവിനും എനിക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ബാധ കയറിയിട്ടാണ് എന്നാണ്
Homepage Featured Kerala News

കാറിൻ്റെ രഹസ്യ അറയിൽ 1.31 കോടി രൂപ; മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി. പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച കാലത്ത് ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്നു പണം പിടികൂടിയത്. കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, സ്വദേശി എസ് സുഫിയാൻ (47) എന്നയാളെ
Gulf Homepage Featured News

സൗദി – ചൈനീസ് സഹകരണം;10 ബില്യൺ യൂറോ നിക്ഷേപത്തിൽ ആധുനിക കാർ ഫാക്ടറി

റിയാദ്: സൗദി – ചൈനീസ് സഹകരണ ത്തിൽ റിയാദിൽ ആധുനിക കാർ ഫാക്ടറി വരുന്നു. 15 വർഷത്തേക്ക് ഏകദേശം 10 ബില്യൺ യൂറോ നിക്ഷേപം പ്രതീക്ഷിക്കുന്ന ആധുനികവും നൂതനവുമായ ഒരു കാർ ഫാക്ടറി സൗദിയിൽ സ്ഥാപിക്കുന്നതിനായി ചൈനീസ് കമ്പനിയായ ‘സിൻചെങ് ജിയാവോ ടെക്നോളജി’ യുമായി സഹകരണ കരാർ ഒപ്പുവെച്ചതായി ജിസാൻ ചേംബർ വ്യക്തമാക്കി. ഓട്ടോമോട്ടീവ് മേഖലയിലെ പ്രാദേശിക വിപണിയുടെ ആവശ്യങ്ങളും ഭാവി
Lead News News

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ഈ മാസം 11 നു സര്‍വീസ് ആരംഭിക്കും

കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 8.41-ഓടെ എറണാകുളത്തുനിന്നും പുറപ്പെട്ടു. കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി