Home Archive by category News (Page 131)
Homepage Featured Kerala News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. രണ്ട് വർഷത്തേക്കാണ് നിയമനം. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. സിപിഐഎം സംസ്ഥാന
Cinema Entertainment Homepage Featured Kerala News

അവസാനമായി ഭാര്യയ്ക്കുവേണ്ടി നവാസിന്റെ ​ഗാനം; വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചും മക്കളുടെ പോസ്റ്റ്

കൊച്ചി: അവസാനമായി ഭാര്യ രഹ്നയ്ക്കുവേണ്ടി നടൻ നവാസ് പാടിയ ​ഗാനം പങ്കുവെച്ച് മക്കൾ. വാപ്പിച്ചിയുടെ നിർദ്ദേശപ്രകാരം വേരു പിടിച്ചിട്ടും നടാതിരുന്ന മൈലാഞ്ചി ചെടിയെക്കുറിച്ചുള്ള കുറിപ്പിനൊപ്പമാണ് ​ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മധുരം ജീവാമൃതബിന്ദു.. ഹൃദയം..പാടും..ലയ സിന്ധു’ എന്ന വരികളായിരുന്നു നവാസ് ഭാര്യയ്ക്കായി അവസാനമായി പാടിയത്. ഓ​ഗസ്റ്റ് എട്ടിന് ഉമ്മച്ചി
Homepage Featured Kerala News

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21, സൂക്ഷ്മ പരിശോധന നവംബര്‍ 22 ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21. സൂക്ഷ്മ പരിശോധന നവംബര്‍ 22നു നടക്കും. നവംബർ 24 ലാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. മട്ടന്നൂരില്‍
Homepage Featured Kerala News

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടു ഘട്ടമായി നടത്തും, ഡിസംബർ 9 നും 11 നും

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇതോടെ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 നും ഡിസംബർ 11 നുമായി രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് ഹരിതചട്ടം പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. അന്തിമ വോട്ടർപട്ടിക നവംബർ14 ന്
Homepage Featured News World

‘ലളിതമായൊരു താരിഫ് ചുമത്താൻ അധികാരമില്ലേ?’; തന്റെ നയം യുഎസിനെ സമ്പന്നമാക്കി, ഓരോ പൗരനും 2000 ഡോളർ നല്‍കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലളിതമായൊരു താരിഫ് ചുമത്താൻ തനിക്ക് അധികാരമില്ലേയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചു. താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ്, അമേരിക്കൻ കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയതായി യുഎസ് സുപ്രീം കോടതി ഉന്നയിച്ച സംശയങ്ങളുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രതികരണം. തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും
Kerala Lead News News

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ന​ഗരസഭയിലെ 36 ഇടത്തൊഴികെ 23,576
Homepage Featured Kerala News

ഞാൻ വേണ്ടത് ചെയ്യാം.. അന്ന് എംഎ യൂസഫലി ഉറപ്പ് നൽകി; അപൂർവ്വ രോ​ഗം വന്ന് കിടപ്പിലായ നിവേദ് തിരികെ ജീവിതത്തിലേക്ക്

തൃശൂർ: അപൂർവ രോ​ഗം ബാധിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ചികിത്സാ സഹായം. ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് ഇന്ന് പുതുജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ അമ്മയ്ക്ക് പറയാൻ വാക്കുകളില്ല. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരൻ നിവേദാണ് ജീവിതത്തിലേക്ക്
Homepage Featured Kerala News

‘എന്ത് മധുരമായാണ് കുട്ടികൾ പാടിയത്’; ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ച കൂട്ടുകാര്‍ക്ക് ആശംസകളെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികള്‍ ആർഎസ്എസ് ഗണഗീതം പാടിയതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂര്‍. മധുരമായാണ് കുട്ടികൾ പാടിയതെന്നും അവര്‍ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂവെന്നും നുസൂർ പറഞ്ഞു. ഗാനം ആലപിച്ച കുട്ടികൾക്ക് ആശംസകള്‍ നേരുന്നതായും നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. അത് ഒരിക്കലും ഒരു വിവാദഗാനം
Homepage Featured Kerala News

മുൻ ഡിജിപി ആർ ശ്രീലേഖ കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥി; മത്സരിക്കുക ശാസ്തമം​ഗലം വാർഡിൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപിയും മത്സരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമം​ഗലം വാർഡിലാണ് മുൻ ഡിജിപി ആർ ശ്രീലേഖ മത്സരിക്കുന്നത്. ഇന്ന് ബിജെപി പുറത്തുവിട്ട 67 പേരുടെ പട്ടികയിലാണ് ശ്രീലേഖയുടെ പേരുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ 67 സ്ഥാനാര്‍ത്ഥികളടങ്ങുന്ന ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിൽ പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ്
Homepage Featured News World

ട്രംപിനെ കാണാൻ സിറിയൻ പ്രസിഡന്റ്; സന്ദർശനം യുഎസ് കരിമ്പട്ടികയിൽ നിന്ന് അഹമ്മദ് അല്‍ ഷറയെ നീക്കിയ ഉടനെ

വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെ കാണാൻ സിറിയൻ പ്രസിഡന്റ് യുഎസിലെത്തി. ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്ന് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയെ നീക്കം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ട്രംപുമായുള്ള സുപ്രധാനമായ ഔദ്യോഗിക കൂടിക്കാഴ്ച. സിറിയയിലെ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന ബഷാര്‍ അല്‍ അസദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം