Home Archive by category News (Page 130)
Homepage Featured Kerala News

മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി; പുതിയ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം

ഇടുക്കി: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേക്ക് അടച്ചിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് മാറ്റി. അറ്റകുറ്റപ്പണികള്‍ക്കായാണ് ഇന്ന് മുതല്‍ ഡിസംബര്‍ 10 വരെ നിലയം അടച്ചിടാന്‍ തീരുമാനിച്ചത്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി പവര്‍ഹൗസ് അടയ്ക്കുന്നതോടെ
Homepage Featured India News

ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; 122 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്, ഇരുസഖ്യങ്ങൾക്കും നിർണായകം

പട്ന: ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത് ഈ ഘട്ടത്തിലാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമോയെന്ന് പരിശോധിക്കപ്പെടുന്ന ഘട്ടമായതിനാൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് നിര്‍ണായകമാണിത്. മിഥില, കോസി ബെൽറ്റ്, വെസ്റ്റേൺ ബിഹാർ, മ​ഗധ്, അം​ഗിക, സീമാഞ്ചൽ മേഖലകളുൾപ്പെടുന്ന
India Lead News News

ചെങ്കോട്ടയിലേത് ചാവേർ ആക്രമണം : മുഖ്യ സൂത്രധാരൻ ഡോക്‌ടർ ഉമർ മുഹമ്മദ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; ലക്ഷ്യമിട്ടത് ചാന്ദിനി ചൗക്ക് മാർക്കറ്റ്?

ന്യൂഡൽഹി: ഡൽഹിയിലുണ്ടായ കാർ സ്ഫോടനത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. 20 പേർ പരുക്കേറ്റ് ആശുപത്രിയിലാണ്. ദേശീയ സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു. ഡൽഹിയിലുടനീളം ഹൈ അലർട്ട് പ്രഖ്യാപിച്ചു. ചെങ്കോട്ട, ചാന്ദ്നി ചൗക്ക്, കാശ്മീരി ഗേറ്റ് തുടങ്ങിയ പഴയ ഡൽഹി പ്രദേശങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങൾക്കുള്ള
Homepage Featured India News

ഭർത്താവിനെ കൊന്ന് ട്രോളി ബാഗിലാക്കി; പ്രതി ഒളിവിൽ

ജാഷ്പൂർ: ഭർത്താവിനെ കൊന്ന് ട്രോളി ബാഗിലാക്കിയ സംഭവത്തിൽ പ്രതി ഒളവിലെന്ന് പോലീസ്. ഛത്തീസ്ഗഢിലെ ഭിൻജ്പൂരിലാണ് 43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മൃതദേഹം ട്രോളി ബാഗിലാക്കിയത്. ഇവർ ഒളിവിൽ പോയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ശശി മോഹൻ
Homepage Featured News World

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​ അമേ​രി​ക്ക​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി​യെ അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്രാ​പ്ര​ദേ​ശ് കാ​ര​ഞ്ചെ​ടു സ്വ​ദേ​ശി​നി​ രാ​ജ്യ​ല​ക്ഷ്മി യാ​ർ​ല​ഗ​ദ്ദ(23)യാണ് മ​രി​ച്ച​ത്. ടെ​ക്സ​സി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് രാ​ജ്യ​ല​ക്ഷ്മി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടെ​ക്സ​സ് എ&​എം യൂ​ണി​വേ​ഴ്സി​റ്റി-​കോ​ർ​പ്പ​സ് ക്രി​സ്റ്റി​യി​ൽ നി​ന്ന്
India Lead News News

രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനം; ചെങ്കോട്ടക്ക് സമീപം രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പതുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ലാൽകില മെട്രോ സ്റ്റേഷനടുത്താണ് രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിർത്തിയിട്ട ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 8 വാഹനങ്ങൾക്ക് തീപ്പിടിച്ചിട്ടുണ്ട്.നിലവിൽ എൻഐഎ അടക്കമുള്ള കേന്ദ്ര
Homepage Featured Kerala News

കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം; എസ്എസ്കെയിൽ ലഭിക്കാനുള്ളത് 1066.36 കോടി രൂപയെന്ന് ശിവൻകുട്ടി

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമഗ്ര ശിക്ഷാ കേരള പദ്ധതിയുമായി ബന്ധപ്പെട്ട്
Homepage Featured India News

ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിലേക്ക് മാറ്റി

മുംബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര ഗുരുതരാവസ്ഥയിൽ. ആരോ​ഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90 വയസ്സിനടുത്ത് പ്രയമുള്ള ഇദ്ദേഹം ഏപ്രിലില്‍ നേത്രപടലം മാറ്റിവെക്കല്‍ ശസ്ത്രക്രിയയക്കും വിധേയനായിരുന്നു. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന
Homepage Featured Kerala News

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം; 93 സ്ഥാനാർത്ഥികളുമായി എൽഡിഎഫിന്റെ ആദ്യ പട്ടിക

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു. കരുത്തരായ സ്ഥാനാർത്ഥികളുമായി എൽഡിഎഫിന്റെ പട്ടിക പുറത്തുവന്നു. 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു സീറ്റിൽ പിന്നീട് പ്രഖ്യാപിക്കും. സിപിഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3,
Homepage Featured Kerala News

കേരളം പിഴ ചുമത്തുന്നു; അന്തഃസംസ്ഥാന സര്‍വീസുകൾക്ക് പ്രത്യേക പെര്‍മിറ്റ് സംവിധാനം വേണം: തമിഴ്നാട്ടിലെ ഓംനി ബസ് ഉടമകൾ

ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴ ചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത്