തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരു ട്രയലാണെന്ന് മുതിർന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ സ്വർണപ്പാളി കവർച്ച വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ദേവസ്വം ബോർഡ് പ്രസിഡൻറ് വന്നതുകൊണ്ട് പ്രശ്നം തീരില്ല, സർക്കാരിന്റെ
ന്യൂഡൽഹി: ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്നും രാജിവെച്ചു. മുൻ എംപിയും അഞ്ച് തവണ എംഎൽഎയുമായിരുന്ന അഹമ്മദ് പാർട്ടിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിലുള്ള ചില വ്യക്തികളുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിൽ നിർണ്ണായക കണ്ടെത്തൽ. സ്ഥലത്ത് അമോണിയം നൈട്രേറ്റ് കണ്ടെത്തി. സൈനിക നിലവാരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാസ പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ. സ്ഫോടനം നടത്തിയ കശ്മീരിലെ പുൽവാമ സ്വദേശി ഡോ. ഉമർ സംഭവം നടന്നതിന് ശേഷം പതിനൊന്ന്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. എസ്‌ഐടി ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് എന്‍. വാസുവിനെ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് ജില്ലാ കോടതിക്കു സമീപം സ്ഫോടനം. 12 പേർ മരിച്ചു. 20-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേറെയും അഭിഭാഷകരെന്നാണ് വിവരം. തെക്കൻ വസീറിസ്താനിലെ വാനയിൽ തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ന് പാക് സുരക്ഷാ സേന തിരിച്ചടിച്ചിരുന്നു. പാക് തിരിച്ചടിയിൽ രണ്ട് ടിടിപി ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു.
തേനി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനയടക്കം പരിശോധിച്ചതായും സുരക്ഷിതമാണെന്ന് കണ്ടെത്തിയതായും ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു. നാലാമത്തെ മേൽനോട്ട സമിതി യോഗത്തിന് അധ്യക്ഷത വഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അനിൽ ജയിൻ. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ തമിഴ്‌നാടും കേരളവും തമ്മിലുള്ള നിരവധി പ്രശ്‌നങ്ങൾ കൂടിക്കാഴ്ചയിൽ
ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ സഞ്ചരിച്ച പാതയിലൂടെ പൊലീസ് അന്വേഷണം. ഐ20 കാർ ദില്ലിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് ദില്ലി പൊലീസ് കണ്ടെത്തി. പപിന്നീട് കാർ സഞ്ചരിച്ച പാത മുഴുവനായും പൊലീസ് ട്രാക്ക് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ ഡൽഹിക്കടുത്ത ഫരീദാബാദ് ഭാഗത്ത് നിന്ന് കാർ ബദർപൂർ ടോൾ ബൂത്തിലൂടെയാണ് ഡൽഹിയിലേക്ക്
തൃശൂർ: കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം. വൈസ് ചാൻസിലറിന്റെ പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കലാമണ്ഡലം അധ്യാപകനും ദേശമംഗലം സ്വദേശിയുമായ കനകകുമാറിനെതിരെയാണ് ചെറുതുരുത്തി പോലീസ് കേസെടുത്തത്. അധ്യാപകൻ ക്ലാസ്സിൽ മദ്യപിച്ചെത്തുന്നതായും വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാൽ ഇന്ത്യക്കെതിരായ യുഎസിന്റെ തീരുവ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. ‘റഷ്യൻ എണ്ണ വാങ്ങുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. ഗുണഭോക്താവ്


























