അരൂർ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് സുഹൃത്ത്.സുഹൃത്തായ രാജേഷാണ് കുടുംബം മൃതദേഹം ഏറ്റെടുക്കില്ല എന്ന പറഞ്ഞത്. സംഭവത്തിൽ ഒരു തീരുമാനം ആകണമെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരുക്കേറ്റവരെയും മോദി സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഡൽഹി വിമാനത്താവളത്തിലിറങ്ങിയ മോദി നേരെ ആശുപത്രിയിലെത്തുകയായിരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം
ഏലൂർ: വൻ ഹിറ്റായിരുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയ്ക്ക് പ്രചോദനമായ സുഭാഷ് ഏലൂർ നഗരസഭയിലെ ഇരുപത്തിയേഴാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. കൊടൈക്കനാലിലെ ഗുണ കേവിൽ നിന്നും സാഹസികമായി തിരിച്ചു വന്ന അതേ സുഭാഷ് തന്നെയാണ് സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതൽ റിയൽ മഞ്ഞുമ്മൽ ബോയ്സ് ആകാംക്ഷയിലും ആവേശത്തിലുമാണ്. സുഭാഷിന് വോട്ട് ചോദിച്ച് കുട്ടേട്ടൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തതായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ഹൈക്കോടതി നൽകിയ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് സൂചന. ഇതോടെ കേസ് റാന്നി കോടതിയിൽ
അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും തീരുമാനമായി. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി, അബുദാബി
അബുദാബി : 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭവർധനവാണ് ലുലു ഗ്രൂപ്പിന്റെ നേട്ടം. നൂതന ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ വർധനവ്, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വളർച്ച എന്നിവ നേട്ടത്തിന് വേഗതപകർന്നു. മികച്ച ലോംങ്ങ്ടേം വളർച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമെന്നും വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. 7.5 ശതമാനം ലാഭവർധനവ്,
കോട്ടയം: സംസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ കോട്ടയം പള്ളിക്കാത്തോട് പഞ്ചായത്തിൽ ഇപ്പോഴും തർക്കം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ എൻഡിഎ സീറ്റ് വിഭജന വിഷയത്തിലാണ് തർക്കം. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് (ബഹുജൻ ജനതാ സേവാ സംഘം) ഈ തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉയർന്നത്. 2020ൽ ബിഡിജെഎസ് മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ
ന്യൂഡൽഹി: അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഷഹീൻ സയീദ് കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിലാണ് ഷഹീൻ സയീദ് അറസ്റ്റിലായത്. ഇവരെകുറിച്ച് കൂടൂതൽ അന്വേഷണം നടത്തിയപ്പോൾ ആശുപത്രിയിലെ സഹപ്രവർത്തകർ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നു. വിചിത്രമായ പെരുമാറ്റമായിരുന്നു എന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. കോളജിൽ അച്ചടക്കം പാലിക്കാൻ
ന്യൂഡൽഹി: കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി, കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും, തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചു. സാമൂഹിക നീതിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ നിയമനിർമ്മാണ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം
ഇസ്ലാമാബാദ്: ചൊവ്വാഴ്ച ഇസ്ലാമാബാദിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാക് താലിബാൻ ഉത്തരവാദിത്തം ഏറ്റെടുത്തു. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്നറിയപ്പെടുന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാനിലെ അനിസ്ലാമിക നിയമങ്ങൾ നടപ്പിലാക്കിയ ജഡ്ജിമാരെയും അഭിഭാഷകരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ്


























