തിരുവനന്തപുരം: ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണെന്നും പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചുവെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം തന്നെ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്നും മേയര്‍ ആര്യ രാജേന്ദ്രൻ
ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ജമ്മു കാശ്മീരിൽ 10 പേർ കസ്റ്റഡിയിലായി. 14 ഇടങ്ങളിലായി നടന്ന പരിശോധനയിൽ പിടിയിലായവരിൽ സർക്കാർ ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഹരിയാന ഉത്തർപ്രദേശ് ജമ്മു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയിക്കാൻ ഡീലിന്റെ ആവശ്യമില്ലെന്നും തന്റെ ഡീൽ ജനങ്ങളോടാണെന്നും സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറഞ്ഞ് തന്നെയാണ് മത്സരിച്ചതെന്നും എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തിവിരോധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സംഭവത്തിൽ
കോട്ടയം: മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ കോട്ടയം നഗരസഭയിൽ എൽഡിഎഫിനായി ജനവിധി തേടും. എൻ.സി.പിയ്ക്ക് നൽകിയ തിരുനക്കര വാർഡിലാണ് ലതികാ സുഭാഷ് മത്സരിക്കുന്നത്. നഗരസഭയിൽ എൻസിപി ക്ക് നൽകിയ ഏക സീറ്റ് ആണ് അവർ ലതികാ സുഭാഷിനു നൽകുന്നത്. നിയമസഭയിൽ മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചായിരുന്നു ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. തുടർന്ന് എൻസിപിയിൽ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശസ്ത സംവിധായകന്‍ വിഎം വിനു യുഡിഎഫിനു വേണ്ടി മത്സരിക്കും. കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് അദ്ദേഹം മത്സരിക്കുക. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് വിനു. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ
പത്തനംതിട്ട: വയോധികനെ വെർച്വൽ അറസ്റ്റിലാക്കി പണം കവരാനുള്ള തട്ടിപ്പുസംഘത്തിന്‍റെ ശ്രമം ബാങ്ക് പൊളിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരുടെ ഇടപെടലിൽ പൊളിഞ്ഞത് 45 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണം എന്നായിരുന്നു ആവശ്യം സംഘത്തിന്‍റെ ആവശ്യം. ഭീഷണിയെ തുടർന്ന് ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച്
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും റോഡിൽ പകപോക്കൽ. റോഡിൽ സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ കൊലപാതകശ്രമം. ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ സുകൃത് കേശവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26-ന് സദാശിവനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യം അപകടമായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക
പാലക്കാട്: പാലക്കാട് നഗരസഭയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ അഭിപ്രായഭിന്നത. ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നു. വിഷയം ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചയാകും. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയതിലും യോഗം തീരുമാനമെടുക്കും. വിജയ സാധ്യതയുള്ള വാർഡിനായാണ് തർക്കം രൂക്ഷമായിരിക്കുന്നത്. മൂത്താൻത്തറ
ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാൽകില മെട്രോ സ്റ്റേഷനടുത്ത് നടന്ന സ്ഫോടനത്തിൽ പരുക്കേറ്റ് എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. അതെസമയം ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് ഡിഎൻഎ ടെസ്റ്റിൽ സ്ഥിരീകരണമായി. ഭീകരർ ഉപയോഗിച്ചതെന്ന് കരുതുന്ന കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട്: ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവ് ഉണ്ടെന്നു വിവരാവകാശ പ്രവർത്തകൻ. തിരുവമ്പാടി സ്വദേശിയും നാട്ടൊരുമ പൗരാവകാശ സമിതി എക്സിക്യൂട്ടീവ് മെമ്പറുമായ സെയ്തലവി തിരുവമ്പാടിയാണ് വിവിധ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കമ്പനിക്ക് മലിനീകരണ ബോർഡ് 21/05/2024 തീയതിയിൽ ചുമത്തിയ 37,10000 രൂപ നാളിതുവരെ


























