കൊച്ചി: നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ, അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാത അതോറിറ്റി നിർദേശം നൽകി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ
ബെംഗളൂരു: കരിമ്പിന് വിലവർധന ആവശ്യപ്പെട്ട് കർഷക സമരം നടന്ന കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുധോളിൽ 96 ട്രാക്ടറുകൾക്ക് തീയിട്ടു. മുധോളിലെ സമീർവാഡിയിലുള്ള പഞ്ചസാര ഫാക്ടറിയുടെ മുൻപിലായിരുന്നു അക്രമം. ഗോദാവരി ബയോ റിഫൈനറി ഷുഗർ ഫാക്ടറിക്ക് സമീപമായിരുന്നു ട്രക്കുകൾ പാർക്കു ചെയ്തിരുന്നത്. അക്രമത്തിന് പിന്നിൽ ആരെന്നതിൽ വ്യക്തതയില്ല. എന്നാൽ ഫാക്ടറിക്കുള്ളിൽ നിന്ന് ഒരു സംഘം അക്രമികൾ
ശ്രീനഗർ: ജമ്മു കാശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു. ഭീകരവാദികളിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11:30-ഓടെയാണ് സ്ഫോടനമുണ്ടായത്. ഡല്‍ഹി ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ മുസമില്‍ ഷക്കീലിന്റെ ഹരിയാനയിലെ ഫരീദാബാദിലെ വാടക
പട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ തൂത്തുവാരി എൻഡിഎ. മുന്നണിയിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 89 മണ്ഡലങ്ങളിൽ ബിജെപിയും 85 ഇടത്ത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും വിജയിച്ചു. 101 സീറ്റുകളിൽ ഇരുപാർട്ടികളും മത്സരിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡി ബിഹാറിൽ 25 സീറ്റുകളിൽ വിജയിച്ചപ്പോൾ
പട്ന: ബിഹാറിന്റെ മഹാഭൂമിയിൽ ഇനിയൊരിക്കലും ജംഗൽരാജ് ഉണ്ടാകില്ലെന്ന് ജനങ്ങൾ ഉറപ്പുവരുത്തിയതായി നരേന്ദ്രമോദി പറഞ്ഞു. എതിരാളികൾ എക്സ്പ്രസ് ഹൈവേ എന്തിനെന്ന് ചോദിച്ചിരുന്നെന്നും വ്യവയായവും എയർപോർട്ടും എന്തിനെന്ന് ആരാഞ്ഞതായും മോദി പറഞ്ഞു. ആ ഇടത്തു നിന്ന് ബിഹാർ മാറിയതായി മോദി കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും ജംഗിൾരാജ് ഉണ്ടാകില്ലെന്നും ബിഹാർ വിജയത്തിൽ പങ്കുചേർന്ന് മോദി
തിരുവനന്തപുരം: കുട്ടികളുടെ പാഠപുസ്തകത്തിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണമെന്ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ആരോഗ്യമന്ത്രി വീണ ജോർജ്ജും സിപിഎം ജില്ലാസെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വേദിയിലായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പ്രതികരണം. ‘കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ഭഗവത്ഗീത കൂടി ഉൾപ്പെടുത്തണം. കുട്ടികൾ ഭഗവത്ഗീത പഠിക്കുന്നത് നല്ലതാണ്’ -ശിശുദിനാഘോഷത്തിൽ
കീവ്: യുക്രൈനില്‍ വീണ്ടും ആക്രമണം നടത്തി റഷ്യ. വെള്ളിയാഴ്ച പുലര്‍ച്ചെ കീവിലെ മിക്ക ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണമുണ്ടായെന്ന് കീവിലെ മേയർ പറഞ്ഞു. പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണല്‍
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനചടങ്ങ്. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കേരള പവലിയന്‍.
ബിഹാർ: ബിഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയവും മാസി സംസ്ഥാനം പിടിച്ചടക്കി ജെഡിയു-ബിജെപി സഖ്യം. 243 സീറ്റുകളിൽ 203 സീറ്റുകളും എൻഡിഎ നേടി.നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കി. എൻഡിഎ 203, മഹാ സഖ്യം 33 സീറ്റുകളുമാണ് നേടിയത്.പിന്നാക്ക മേഖലകളിലുള്‍പ്പടെ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. രാഘവ്പുരില്‍ തേജസ്വി ലീഡ് ചെയ്യുമ്പോള്‍ താരാപുരില്‍ ബിജെപി ഉപമുഖ്യമ്ത്രി
44ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന് (IITF) ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമായി. 2025 നവംബര്‍ 27 വരെ നടക്കുന്ന മേളയില്‍ പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക കെയര്‍, നോര്‍ക്ക ഐ.ഡി കാര്‍ഡ് എന്നിവയുടെ എന്‍റോള്‍മന്റ് സെന്റര്‍ സ്റ്റാള്‍ നമ്പര്‍ 11 ല്‍ നോര്‍ക്ക റൂട്ട്സ് സജ്ജമാക്കിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്സ് സ്റ്റാളിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാറിൻ്റെ


























