Home Archive by category News (Page 123)
Homepage Featured Kerala Local News

സ്ഥാനാര്‍ഥി രക്ഷകനായി; വാഹനാപകടത്തിൽ പരുക്കേറ്റ് ചോരയൊലിച്ച് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു

തൃശൂര്‍: വാഹനാപകടത്തിൽ പരുക്കേറ്റ് ചോരയൊലിച്ച് റോഡിൽ കിടന്ന യുവാവിനെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ആശുപത്രിയിലെത്തിച്ചു. പരിയാരം മക്കാടന്‍ വീട്ടില്‍ മാര്‍ട്ടിന്‍ (43) ആണ് അപകടത്തില്‍പ്പെട്ടത്. നഗരസഭാ അഞ്ചാം വാര്‍ഡിലെ എല്‍ഡിഎഫ്. സ്ഥാനാര്‍ഥി നിധിന്‍ പുല്ലനാണ് അപകടത്തില്‍പ്പെട്ട യുവാവിനെ
Kerala Lead News News

സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞു; ബിജെപി പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും സമ്മർദ്ദങ്ങളുമാണ് ആത്മഹത്യയ്ക്ക് വഴിവച്ചത്. ആർഎസ്എസ്–ബിജെപി നേതാക്കളെ പരാമർശിച്ച് എഴുതിയ കുറിപ്പും സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആനന്ദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ
Homepage Featured India News

കാശ്മീരിലെ സ്ഫോടനം; ഭീകരസംഘടനയ്ക്ക് പങ്കെന്ന വാദം തള്ളി പൊലീസ്, അന്വേഷണം തുടരും

ശ്രീന​ഗർ: 2025 നവംബർ 14 വെള്ളിയാഴ്ച രാത്രി ശ്രീനഗറിലെ നൗഗാമിലുണ്ടായ സ്ഫോടനം അപകടമെന്ന് പൊലീസ്. സ്ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പി‌എ‌എഫ്‌എഫ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഏതെങ്കിലും ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്ന വാദം ശനിയാഴ്ച (നവംബർ 15) ജമ്മു കശ്മീർ പോലീസ് തള്ളി. നൗ​ഗ്രാമിലെ പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും
Homepage Featured Kerala News

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് കടുത്ത ശിക്ഷ, പോക്സോ കുറ്റങ്ങളിൽ മാത്രം 40 വർഷം തടവ്

കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് കടുത്ത ശിക്ഷ വിധിച്ച് തലശ്ശേരി അതിവേഗ പോക്സോ കോടതി. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളിൽ മാത്രം 40 വർഷം തടവും, അതിന് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട 376 എബി ഉൾപ്പെടെയുള്ള ബലാത്സംഗവും പോക്സോ നിയമവുമായ ബന്ധപ്പെട്ട
Homepage Featured Kerala News

കള്ള നോട്ട് വേട്ട; വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്: കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെയ്ഡ് നടന്നത്. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി
Homepage Featured India News

ബിഹാർ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; കേരളത്തിലെ എസ്ഐആറിലും സംശയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസി വേണു​ഗോപാൽ

ഡൽഹി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും തോൽവി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് 19 കേസുകൾ ഹരിയാനയിലുണ്ടെന്നും ബിഹാറിൽ
Homepage Featured Kerala News

ഞാൻ ജയിക്കുമെന്ന പേടിയാവാം സിപിഐഎമ്മിന്റെ പരാതിക്ക് പിന്നിൽ; കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്

തിരുവനന്തപുരം: തുടക്കത്തിലേ താൻ ജയിക്കുമെന്ന ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നെന്നും അതിൽ സിപിഐഎമിന് പേടിയുള്ളത് കൊണ്ടാവാം തനിക്കെതിരെ പരാതി നൽകിയതെന്നും വൈഷ്ണ സുരേഷ്. മാധ്യമങ്ങളിലൂടെയാണ് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കിയ വിവരം അറിതെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് പറഞ്ഞു. താൻ ജയിക്കുമെന്ന ട്രെൻഡ് സമൂഹമാധ്യമങ്ങളിൽ
Homepage Featured Kerala News

ആര്യാ രാജേന്ദ്രനെതിരെയുള്ള ചെന്നിത്തലയുടെ പ്രസ്താവന അപക്വമായത്; കെസി വേണു​ഗോപാലിനെയും ഉന്നമിട്ട് എംവി ജയരാജന്റെ കുറിപ്പ്

ആര്യാ രാജേന്ദ്രനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവന അപക്വമെന്ന് എംവി ജയരാജൻ അഭിപ്രായപ്പെട്ടു. പത്തു വോട്ടിന് എഐസിസി നേതൃത്വം മാറണമെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തലയെന്നും എംവി ജയരാജൻ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്റെ പ്രതികരണം. കോൺ​ഗ്രസിനേയും കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനകളേയും കടന്നാക്രമിച്ചു കൊണ്ടുള്ളതാണ് എംവി ജയരാജന്റെ കുറിപ്പ്. ആര്യ
India News

‘വോട്ട് ചോരി’ കേസിൽ ഒരാൾ അറസ്റ്റിൽ; പശ്ചിമബംഗാള്‍ സ്വദേശി ബാപി കർണാടകയിൽ പിടിയിൽ

ബെംഗളൂരു: ‘വോട്ട് ചോരി’ കേസിൽ കർണാടകയിൽ ഒരാൾ പിടിയിൽ. പശ്ചിമബംഗാള്‍ സ്വദേശി ബാപി ആദ്യ എന്നയാളെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന് സഹായിച്ചു എന്നാണ് ബാപി ആദ്യക്കെതിരായ കേസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണവുമായി ബന്ധപ്പെട്ട നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
Homepage Featured News World

ബീഫിന് യുഎസിൽ തീരുവ കുറയും; എക്സിക്യുട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്, കാപ്പിക്കും പഴങ്ങൾക്കും നികുതിയിളവ്

വാഷിങ്‍ടൺ: ബീഫ്, കാപ്പി, ഉഷ്ണമേഖലാ ഫലങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച (നവംബർ 14, 2025) ഒപ്പുവച്ചു. തീരുവ കുറയ്ക്കില്ലെന്ന പിടിവാശിയിലായിരുന്നു സർക്കാർ. എന്നാൽ വില വളരെ ഉയർന്നതാണെന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കളുടെ സമ്മർദ്ദത്തെത്തുടർന്നാണ് തീരുവ കുറച്ചത്. ഈ മാസം ആദ്യം നടന്ന