Home Archive by category News (Page 122)
Homepage Featured Kerala News

ആത്മഹത്യ ചെയ്ത പ്രവർത്തകനെ തള്ളി ബിജെപി; ആനന്ദ് ശിവസേനക്കാരനെന്നും ഇന്ത്യ മുന്നണിക്കൊപ്പമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത പ്രവർത്തകനെ തള്ളി ബിജെപി. ആനന്ദ് ശിവസേനക്കാരനെന്നും ഇന്ത്യ മുന്നണിക്കൊപ്പമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലായിരുന്നുവെന്നും സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും സുരേഷ് പറഞ്ഞു. ‘ആനന്ദ്
Kerala Lead News News

എസ്‌ഐആർ ജോലി സമ്മർദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജാണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയൊടെ ആയിരുന്നു സംഭവം. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായി അനീഷിന് ബിഎൽഒയുടെ ഡ്യൂട്ടി ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ പുറത്ത് പോയ സമയത്താണ് അനീഷ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ തിരിച്ചുവന്നപ്പോൾ
Homepage Featured Kerala News

കോൺ​ഗ്രസ് സ്ഥാനാർഥി വൈഷ്ണയുടെ പേർ വോട്ടർ പട്ടിയകയിൽ നിന്ന് വെട്ടിയ സംഭവം; പരാതി നൽകിയ സിപിഎം പ്രവർത്തകന്റെ വീട്ടു നമ്പറിൽ 22 പേർ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയ സംഭവത്തിൽ വിവാദം രൂക്ഷമാകുന്നു. വൈഷ്ണയ്ക്കെതിടെ പാരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ 22 പേർ താമസിക്കുന്നതായി രേഖ കണ്ടെത്തി. ശനിയാഴ്ച പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ TC 18/2464 എന്ന വീട്ടുനമ്പറാണ്
Homepage Featured Kerala News

ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും; ഓൺലൈനായി 70,000 പേർക്ക് ബുക്കിങ്ങിന് സൗകര്യം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഓൺലൈനായി 70,000 പേർക്ക് ബുക്ക് ചെയ്ത് സന്ദർശനം നടത്താം. തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ബുക്കിങ്ങുകൾ കുതിച്ചുയറുന്നതായാണ് റിപ്പോർട്ടുകൾ. ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം
Homepage Featured Kerala News

സിപിഐഎമ്മിന് തിരിച്ചടിയോ?; തെരഞ്ഞെടുപ്പിൽ വിമതഭീഷണിയുമായി ദേശാഭിമാനി മുൻ ബ്യൂറോ ചീഫ്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് തിരുവനന്തപുരം കോർപ്പറേഷൻ ഉള്ളൂർ വാർഡിൽ വിമതഭീഷണി. സിപിഐഎംിന്റെ തന്നെ ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായ കെ ശ്രീകണ്ഠനാണ് പാർട്ടിക്ക് ഭീഷണിയാകുന്നത്. കെ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശാഭിമാനി പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കൂടിയാണ് ശ്രീകണ്ഠൻ. കടകംപള്ളി സുരേന്ദ്രൻ തന്നെ പറഞ്ഞു പറ്റിച്ചു എന്നാണ്
Homepage Featured Kerala News

പ്രാദേശിക RSS നേതാക്കൾ വ്യക്തിഹത്യ നടത്തി; ആത്മഹത്യാശ്രമത്തിന് കാരണം വ്യക്തമാക്കി ബിജെപി സ്ഥാനാർത്ഥി ശാലിനി

തിരുവനന്തപുരം: പ്രാദേശിക ആര്‍എസ്എസ് നേതൃത്വത്തിനെതിരേ ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. കരിപ്പുര്‍ ശാഖയുമായി ബന്ധപ്പെട്ട സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ സീറ്റു കിട്ടാതിരിക്കാനായി തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. താന്‍ ഒരു രീതിയിലും ജയിച്ചുവരരുതെന്ന രീതിയിലായിരുന്നു തന്നെ വ്യക്തിഹത്യ നടത്തിയതെന്നും മഹിളാ മോർച്ച
Homepage Featured Kerala News

പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ; ബിഹാറിൽ ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബിജെപി നിലനിർത്തും. മത്സരിച്ച 101 മണ്ഡലങ്ങളിൽ 89
Homepage Featured India News

ബിഹാറിൽ എസ്ഐആറിനു ശേഷം വോട്ടുകൾ ചേർത്തോ? ; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: ബിഹാറിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുശേഷം പുറത്തിറക്കിയ വോട്ടർ പട്ടിക അന്തിമമായിരുന്നില്ലെന്നും പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ പിന്നീടും സ്വീകരിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ ഇത് നേരത്തേ അറിയിച്ച പ്രകാരമായിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു. എസ്ഐആർ പൂർത്തിയായ ശേഷം പുറത്തുവിട്ട വോട്ടർപട്ടികയിൽ ഉള്ളതിനേക്കാൾ മൂന്നു ലക്ഷം വോട്ടർമാർ എങ്ങിനെ
Kerala Lead News News

പാലത്തായി പീഡനക്കേസ്; പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ പ്രതി കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെയാണ് പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. സ്കൂൾ മാനേജ്മെന്റിന് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. ബിജെപി നേതാവ് ആണ് പ്രതി കെ പത്മരാജൻ. നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ
Homepage Featured Kerala News World

എം എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ; ജീവകാരുണ്യത്തിന്റെ വഴിയെ സ്വന്തം സ്കൂളിലെ കുട്ടികളും

ലെമർ പബ്ലിക്ക് സ്കൂളിലെ മൂന്ന് ജീവനക്കാർക്ക് വിദ്യാർത്ഥി കൂട്ടായ്മ വീടൊരുക്കും തൃശൂർ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് വേറിട്ട പിറന്നാൾ സമ്മാനമൊരുക്കി അദ്ദേഹത്തിന്റെ ട്രസ്റ്റിലുള്ള സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മ. നാട്ടിക ലെമർ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയാണ് സ്കൂൾ സ്ഥാപകനായ എം.എ യൂസഫലിയുടെ വഴി