Home Archive by category News (Page 121)
Homepage Featured India News

വിശാഖപട്ടണം ലുലു മാൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം; മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് എം എ യൂസഫലി

വിശാഖപട്ടണം ലുലുമാൾ, വിജയവാഡ ഭക്ഷ്യസംസ്കരണ കേന്ദ്രം എന്നിവയ്ക്ക് പുറമെ റായലസീമയിൽ മെഗാ എക്സ്പോർട്ട് ഹബ്ബും യാഥാർഥ്യമാക്കും; സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു ലുലുവിന്റെ നവരത്നമാകും വിശാഖപട്ടണം മാളെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ലുലു
Homepage Featured Kerala News

ബിജെപി സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധം, 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജിവെച്ചു; തൃശൂരിൽ വിമത സ്ഥാനാർഥി

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും രാജി വെച്ച ശേഷമാണ് ആർ സുജിത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. രാജിയിൽ ആർ സുജിത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. വടൂക്കര 41 ഡിവിഷനിൽ പത്മജ വേണുഗോപാലിന്റെ
Homepage Featured India News

‘മാധ്യമ പ്രവർത്തനം പ്രതിസന്ധിയിൽ’; വാർത്തകൾ പ്രചരിക്കുന്നത് അൽ​ഗ്വരിതങ്ങളുടെ അടിസ്ഥാനത്തിൽ, വിശ്വാസ്യത തിരിച്ചുപിടിക്കണമെന്നും വിജയ് ജോഷി

ഡൽഹി: മാധ്യമങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി നേരിടുന്നതായും ധാർമ്മിക പത്രപ്രവർത്തനം അടിയന്തിര ആവശ്യമെന്നും പി‌ടി‌ഐ സി‌ഇ‌ഒയും എഡിറ്റർ-ഇൻ-ചീഫുമായ വിജയ് ജോഷി. ദേശീയ പത്ര ദിനത്തിൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് ജോഷി, മാധ്യമങ്ങൾ ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിലെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നാൽപ്പതു വർഷമായി താൻ മാധ്യമ പ്രവർത്തന രം​ഗത്തുണ്ടെന്നും 7
Homepage Featured News World

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 തീർഥാടകർ മരിച്ചതായി റിപ്പോർട്ട്

മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്.മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം.ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നാണ്
Homepage Featured News World

‘​ഗം​ഗയും യമുനയും പോരേ’; വൈറലായി തെംസ് നദിയിൽ കാൽ കഴുകുന്ന യുവാവിന്റെ വീഡിയോ

ഡൽഹി: ലണ്ടനിലെ തെംസ് നദിയിൽ കാൽ കഴുകുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോ വൈറലായിരിക്കുകയാണ്. നദിയുടെ അരികിൽ നിന്ന് ഒരാൾ കാലുകൾ കഴുകുന്നത് വീഡിയോയിൽ കാണാം. ഇന്ത്യൻ മതാചാരങ്ങളുമായും നദികളുമായും ബന്ധപ്പെട്ട് കമന്റുകൾ വന്നതോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിലെന്താണിത്ര വൈറലാകാനെന്നാണ് ചിലർ ചോദിക്കുന്നത്. ഒരു നദിയിൽ
Homepage Featured India News

ചെങ്കോട്ട സ്ഫോടനത്തിൽ വീണ്ടും അറസ്റ്റ്; കേസിൽ ആദ്യമായി പ്രതികരിച്ച് എൻഐഎ

ഡൽഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാൾകൂടി അറസ്റ്റില്‍. അമീർ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് സ്ഫോടനം നടന്ന കാര്‍ വാങ്ങിയതെന്നാണ് വിവരം. ഈ കാർ വാങ്ങാനായാണ് അമീർ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻഐഎ വ്യക്തമാക്കി. കേസില്‍ ഇതാദ്യമായാണ് എൻഐഎ പ്രതികരിക്കുന്നത്. ചെങ്കോട്ട
Lead News News World

ഷെയ്ഖ് ഹസീനയ്ക്കെതിരെ വിധി ഇന്ന്; ജയിൽ ശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം

ധാക്ക: ഇന്ത്യയിൽ അഭയം തേടിയ മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളിൽ ധാക്കയിലെ പ്രത്യേക ട്രിബ്യുണൽ ഇന്ന് വിധി പറയും. ​ഗുരുതരമായമനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹസീനക്ക് ജയിൽശിക്ഷയോ വധശിക്ഷയോ ലഭിക്കാൻ സാധ്യതയുണ്ട്. ബംഗ്ലദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെ വിധിയാണ് ഇന്നുണ്ടാകുക. ഷെയ്ഖ് ഹസീനയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമൽ,
Homepage Featured Kerala News

കണ്ണൂർ ബിഎൽഒയുടെ ആത്മഹത്യ; സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

തിരുവനന്തപുരം: കണ്ണൂരിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് ബിഎൽഒമാർ നാളെ സംസ്ഥാനവ്യാപകമായി ജോലി ബഹിഷ്കരിക്കും. എസ്ഐആർ ചുമതലയുടെ പേരിൽ അമിതമായ സമ്മർദമാണ് ഉദ്യോഗസ്ഥർ നേരിടുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഏകദേശം 35,000 ബിഎൽഒമാരെയാണ് എസ്ഐആർ ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. മനുഷ്യർക്ക് സാധ്യമല്ലാത്ത ടാർഗെറ്റുകളും അനാവശ്യ സമ്മർദവും കാരണം ബിഎൽഒമാരെ
India News

ആർ‌എസ്‌എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി; ആം ആദ്മി സർക്കാരിനെതിരെ ബിജെപി

ഫിറോസ്പൂർ: ആർ‌എസ്‌എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ ഫിറോസ് പൂർ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകനായ ബൽദേവ് രാജ് അരോരയുടെ മകൻ. നവിൻ അരോറയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നവിന് നേരെ ആക്രമണമുണ്ടായത്. സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന നവിൻ കടയിൽ നിന്ന് ഡോ. സാദു ചന്ദ് ചൗക്കിന്
India News

ബസ്തറിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടി; മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; വധിച്ചവരിൽ വനിതാ കമാണ്ടർമാരും

ബസ്തർ: ഭേജ്ജിയും ചിന്താഗുഫയും ഉൾപ്പെടുന്ന വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് സംഘം നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് സൂപ്രണ്ട് കീരൺ ചവാൻ അറിയിച്ചു.