Home Archive by category News (Page 120)
Homepage Featured Kerala News

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസ്: എം. സ്വരാജ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ പിൻവലിച്ചു

എറണാകുളം: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് മുൻ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ അപ്രസക്തമായതിനാൽ താൻ പിൻവലിക്കുന്നുവെന്ന് സ്വരാജ് കോടതിയെ അറിയിച്ചു. യുഡിഎഫ് എംഎൽഎ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള എം.
Homepage Featured Kerala News

20 ലക്ഷം സ്ത്രീകൾക്ക് അടുത്ത 5 വർഷത്തിനുള്ളിൽ തൊഴിൽ, ലിസ്റ്റിൽ പെടാത്ത ഭവനരഹിതർക്ക് അഞ്ചു വർഷത്തിനുള്ളിൽ വീട്; ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി. ജനക്ഷേമം, സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് മിഷനിൽ ഉൾപ്പെടാതെ ഇപ്പോഴും ഭവനരഹിതരായി തുടരുന്നവർക്ക് അടുത്ത അഞ്ച് വർഷത്തിനകം വീടുകൾ നിർമിച്ച് നൽകുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. സ്ത്രീകളുടെ തൊഴിൽ
Homepage Featured India News

യുഎസിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; ഒരു വർഷത്തേക്ക് കരാറായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ഡൽഹി: അമേരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനായി കരാർ ഒപ്പുവെച്ച് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വർഷത്തേക്കുള്ള കരാറിലാണ് ഇന്ത്യ ഒപ്പിട്ടത്. രാജ്യത്തിന്റെ എൽപിജി വിപണിക്ക് ചരിത്രപ്രധാനമായ തുടക്കം എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതിവേ​ഗം വളരുന്ന പാചകവാതക വിപണി യുഎസിനു
Homepage Featured Kerala Local News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.  ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
Homepage Featured Kerala News

പെൺകുട്ടിയായതാണോ പ്രശ്നം?; വൈഷ്ണയെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ​ഹൈക്കോടതി

കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടടയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഹൈക്കോടതിയുടെ വിമർശനം. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു, രാഷ്ട്രീയ കാരണത്താൽ അവരെ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വെഷ്ണയെ
Lead News News World

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ; വിധി കൊലപാതകമടക്കമുള്ള 5 അഞ്ചു കുറ്റകൃത്യങ്ങളിൽ

ധാക്ക: മുൻ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യുണലിന്റെ വിധി. ​ഗുരുതരമായമനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഹസീനക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണലിന്റെതാണ് വിധി. ഈ വർഷം ഓഗസ്റ്റ് 3 നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ
Homepage Featured Kerala News

സാമ്പിൾ ശേഖരിക്കുന്നതിനായി സ്വർണപ്പാളി ഇളക്കിമാറ്റി; ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ പരിശോധനകൾ പുരോഗമിക്കുന്നു. സ്വ‍ർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ
Homepage Featured Kerala Local News

ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ബിജെപിയുടേത്; ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്: കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ബിജെപി സ്വീകരിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഉള്ളൂർ വാർഡിൽ ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയസാധ്യത ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. അതും വാർഡ് കമ്മറ്റി നിർദ്ദേശിക്കുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്. ഉള്ളൂരിലെ വാർഡ്
Homepage Featured Kerala News

എസ്ഐആർ; ഫോമുകൾ വിതരണം ചെയ്തത് കുറവ്, കോഴിക്കോട് ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

കോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാ​ഗമായ നൽകുന്ന ഫോമുകൾ വിതരണം ചെയ്തതിൽ കുറവ് വന്നതിനാൽ ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ്. അസ്‌ലം പിഎം എന്ന ബിഎൽഒയ്ക്കാണ് കോഴിക്കോട് സബ് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഏൽപ്പിച്ച ചുമതലകൾ നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്തുവെന്നാണ് നോട്ടീസ് പറയുന്നത്. നവംബർ 15നകം വിശദീകരണം നൽകണമെന്നാണ് നിർദേശം. 984 വോട്ടർമാരിൽ 390
Homepage Featured India News

ബിഹാറിൽ സത്യപ്രതിജ്ഞ നവംബർ 20 ന്; ലാലുവിന്റെ മകനും എന്‍ഡിഎയിലേക്ക് എത്തിയേക്കും

പട്ന: ബിഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യതയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. അതിനിടെ ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട ലാലു പ്രസാദ് യാദവിൻ്റെ