ഇന്ത്യൻ റെയിൽവേയുടെ ട്രെയിനിന്റെ എസി കോച്ചിനുള്ളിൽ മാഗി ഉണ്ടാക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി റെയിൽവേ അധികൃതർ. കോച്ചിന്റെ പവർ സോക്കറ്റിൽ ഇലക്ട്രിക് കെറ്റിൽ പ്ലഗ് ചെയ്താണ് സ്ത്രീ മാഗി തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ കാണാം. ഈ സോക്കറ്റുകൾ മൊബൈൽ
മലപ്പുറം: മുൻ എംഎൽഎ പി വി അന്‍വറിന്റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന രാത്രി 9.30 വരെ നീണ്ടു. അന്വഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു. പരാതി കിട്ടിയാല്‍ ഇ ഡി അന്വേഷിക്കും. അറിയേണ്ട കാര്യങ്ങള്‍ ഇ ഡി ചോദിച്ചു. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഹാജരാകേണ്ട കാര്യം പറഞ്ഞിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇന്ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കിയിട്ടുണ്ട്. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാഗികമായി ചുരുക്കുകയും ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
തിരുവനന്തപുരം: പിഎസ്‍സി വഴി സംസ്ഥാനത്ത് 3 ലക്ഷത്തിലേറെ പേർക്ക് ജോലി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ദിവസത്തെ ശരാശരിയെടുത്താൽ തൊഴിൽ ലഭിച്ചവരുടെ എണ്ണം 87 ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യ്തമാക്കിയത്. ‘കഴിഞ്ഞ ഒമ്പതര വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഓരോ ദിവസവും ശരാശരി 87 പേർക്ക്
ദുബായ് എയർ ഷോയ്ക്കിടെ അപകടത്തിൽ തകർന്ന തേജസ് വിമാനത്തിന്റെ പൈലറ്റ് ആയിരുന്ന വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും
ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. സംഭവത്തില്‍ പൈലറ്റിന് ഗുരതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിമാന കമ്പനിയായ എച്ച്എഎൽ തദ്ദേശമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്. ഇന്ത്യയുടെ വ്യോമ സേനയുടെ ഭാഗമാണ് തേജസ്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016
ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനുമാണ് സുപ്രീം കോടതി തീരുമാനിച്ചത്.
ഡൽഹി: അംഗീകരിക്കപ്പെട്ട കൃത്യമായ ഫോർമുല ഉപയോഗിച്ച് നിർമിക്കാത്ത ഒആർഎസ്(ORS) ലേബലിൽ വിൽക്കുന്ന ഉത്പന്നങ്ങളെ വിപണിയിൽ നിന്ന് നീക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികളുടെ ഉത്പന്നങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, റെഡി-ടു-സെർവ്
കൊല്ലം: കൊല്ലം കാവനാട് കായലിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസിൽ നിന്ന് തീ പടർന്നതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. തീ പടർന്നപ്പോൾ തന്നെ
തൃശൂർ: കാർ തിരികെ ചോദിച്ചതിന് റെന്റ് എ കാർ ഉടമയ്ക്ക് നേരെ കൊടുംക്രൂരത. വാടകയ്ക്ക് നൽകിയ കാർ തിരികെ ചോദിച്ചപ്പോൾ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിക്കുയായിരുന്നു.നാട്ടുകാർ ഇടപെട്ടതോടെയാണ് വേഗത്തിൽ പാഞ്ഞ കാരിൽ നിന്ന് ഉടമ രക്ഷപെട്ടത്. ആലുവ സ്വദേശി സോളമൻ ഉടമസ്ഥതയിലുള്ള കാർ തൃശൂർ തിരൂർ സ്വദേശിയായ ബക്കറിന് വാടകയ്ക്ക് നൽകിയിരുന്നു. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും


























