Home Archive by category News (Page 111)
India Lead News News

ചെങ്കോട്ട സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ. സർവകലാശാലയുടെ ന്യൂനപക്ഷ പദവി ഒഴിവാക്കേണ്ട എങ്കിൽ കൃത്യമായ വിശദീകരരണം നൽകണംഎന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർവകലാശാലയിലെ ചില ഡോക്ടർമാരെ സ്ഫോടനക്കേസിൽ അറസ്റ്റ്
Homepage Featured Local News

കോട്ടയം നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു;പ്രതി അറസ്റ്റിൽ

കോട്ടയം: കോട്ടയം നഗരത്തിൽ മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽകോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്ന വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലഹരിയുമായി
Homepage Featured Kerala News

ശബരിമലയിൽ റോപ്പ് വേ നിർമ്മാണം ഉടൻ

പത്തനംതിട്ട: ശബരിമലയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമ അനുമതി ലഭിച്ചാലുടൻ റോപ്പ് വേ നിർമ്മാണം ആരംഭിക്കാനാകും. വന്യ ജീവി വകുപ്പിൽ നിന്നുമുള്ള സംഘം കഴിഞ്ഞ ഒക്ടോബർ മാസം ഇവിടെ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും. അതിന് ശേഷം കേന്ദ്ര വന്യ ജീവി ബോർഡ് റിപ്പോർട്ട് അംഗീകരിച്ച് അനുവാദം നൽകുന്നത് വനം വകുപ്പിന് പകരം
Homepage Featured Kerala Local News

പതിവ് തെറ്റാതെ 46-ാം വര്‍ഷവും അയ്യപ്പസന്നിധിയില്‍ കളരിയുമായി വല്ലഭട്ട സംഘം

ശബരിമല: പതിവ് തെറ്റാതെ അയ്യപ്പസന്നിധിയില്‍ കളരിമുറകള്‍ അവതരിപ്പിച്ച് തൃശൂര്‍ ചാവക്കാട്ടെ വല്ലഭട്ട കളരി സംഘം. തുടര്‍ച്ചയായി ഇത് 46 -ാം വര്‍ഷമാണ് സംഘം ശബരിമലയില്‍ എത്തി കളരി അഭ്യാസങ്ങൾ അവതരിപ്പിക്കുന്നത്. ഇത്തവണ രാജീവ് ഗുരുക്കളുടെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന അഭ്യാസികളാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അഭ്യാസപ്രകടനം നടത്തിയത്. സംഘത്തിലെ ഏറ്റവും പ്രായം കൂടിയ 65
Homepage Featured Local News

അയ്യപ്പനുവേണ്ടി പാല്‍ ചുരത്തി ഗോശാലയിലെ പൈക്കള്‍; നിയോ​ഗം പോലെ പരിപാലിച്ച് ആനന്ദ

ശബരിമല: അയ്യപ്പനുവേണ്ടി ശബരിമലയിൽ പാല്‍ ചുരത്തുകയാണ് ഗോശാലയിലെ പശുക്കള്‍. വെച്ചൂര്‍, ജേഴ്സി, എച്ച്എഫ് ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കൾ നിലവിൽ ശബരിമല ഗോശാലയിലുണ്ട്. ഗോശാലയിലെ പശുക്കളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ശ്രീകോവിലിൽ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇവിടെയുള്ള ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ
India Lead News News

ചണ്ഡീ​ഗഡിനെ 240-ാം അനുച്ഛേദത്തിൽ ഉൾപ്പെടുത്താൻ നീക്കം; പ്രതിഷേധിച്ച് പഞ്ചാബ്, വിഷയം പരി​ഗണയിൽ മാത്രമെന്ന് കേന്ദ്രം

ചണ്ഡീഗഢ്: ചണ്ഡീ​ഗഡിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള നീക്കം ശക്തമായി എതിർക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ പറഞ്ഞു. കേന്ദ്രസർക്കാർ കൊണ്ടുവരാനിരിക്കുന്ന ഭരണഘടനാ ഭേദ​ഗതി പഞ്ചാബിന്റെ താത്പര്യങ്ങൽക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിനെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢാലോചനയാണിതെന്നും ഒരു തരത്തിലും ഇത് വിജയിക്കാൻ അനുവദിക്കില്ലെന്നും ഭഗവന്ത് മൻ വ്യക്തമാക്കി.
Homepage Featured Local News

തൃശൂരിൽ കടുവ കൂട്ടിൽ ചത്തനിലയിൽ; മൂന്നുമാസമായി അവശനിലയിൽ, മൃ​ഗശാലയിൽ എത്തിച്ചത് പത്തു വർഷം മുമ്പ്

തൃശൂർ: മൂന്നുമാസമായി അവശനിലയിലായിരുന്ന ഹൃഷിരാജ് എന്ന കടുവയെ കൂട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു മാസത്തോളമായി അവശനിലയിലായിരുന്ന കടുവയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഭക്ഷണവും മരുന്നും നേരിട്ട് വായിൽ വെച്ചുകൊടുത്തായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. പത്തു വർഷം മുമ്പ് വയനാട്ടിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ ഉൾപ്പെടുന്ന കാട്ടികുളത്തു വെച്ചു പിടികൂടിയ കടുവയായിരുന്നു ഹൃഷിരാജ്.
Homepage Featured Kerala Local News

പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

പാലാരിവട്ടം: കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. തട്ടിയെടുത്തതില്‍ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി പൊലീസ് കണ്ടെത്തി.
Homepage Featured Kerala Local News

സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; സിപിഎമ്മിനെതിരെ വിഡി സതീശൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുന്നു, യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ട്. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു. വിഡി സതീശന്‍റെ വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം
Kerala Lead News Local News

പാലത്തായി പോക്സോ കേസ്; അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു. 10 വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ വിധി വന്നതോടെ പ്രതിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നടപടി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപകനായ കെ പത്മരാജനെ പുറത്താക്കിയത്. കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന്