എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന്
കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കകരണവുമായി ബന്ധപ്പെട്ട എന്യുമേറേഷന്‍ നടപടികള്‍ ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ആദരം. പുതുപ്പള്ളി നിയമസഭാ മണ്ധലത്തിലെ 56-ാം പോളിംഗ് ബൂത്തിലെ ബി.എല്‍.ഒ എസ്.ആര്‍. സന്തോഷ് കുമാറാണ് എന്യുമറേഷന്‍ ഫോമുകളുടെ വിതരണവും ഡിജിറ്റൈസേഷനും ആദ്യമായി പൂര്‍ത്തിയാക്കിയത്. ജില്ലാ കളക്ടര്‍
തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദത്തിൽ പുതിയ ശബ്ദരേഖകൾ പുറത്ത് വന്നതിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ശബ്ദരേഖകൾ പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ അതിനെക്കുറിച്ച് തന്നോട് ചോദിക്കാത്തത് എന്തുകൊണ്ട് എന്നും അത് ശരിയായ മാധ്യമപ്രവർത്തനം അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എന്നാൽ ഓഡിയോയും ചാറ്റും അദ്ദേഹത്തിന്റേതല്ലേയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാഹുൽ വ്യക്തമായ
തിരുവനന്തപുരം: എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവതി. മുഖ്യമന്ത്രി നേരിട്ട് പാരാതി സമർപ്പിക്കാനാണ് യുവതിയുടെ തീരുമാനം. തെളിവുകളും ശബ്ദരേഖകളും മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് യുവതി വ്യക്തമാക്കി. ശബ്ദരേഖകൾ പുറത്തുവരുന്ന ഓരോ തവണയും രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്നതിനാലാണ് ിഹ്ങനെ ഒരു പരാതി നൽകാൻ പ്രേരിപ്പിച്ചത് എന്നാണ്
കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ ടി. സി. വി. നന്ദകുമാറും വി. കെ. നിഷാദും കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻറ് നിഷാദ് പ്രതികളിൽ ഒരാളാണ്. പ്രതികൾക്കെതിരെ ഐപിസി 307 വധശ്രമം ഉൾപ്പെടെ സ്ഫോടകവസ്ത്
ബോളിവുഡ് ഇതിഹാസതാരമായ ധർമേന്ദ്ര അന്തരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിന് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും പിന്നീട് സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു.89 വയസ്സായിരുന്നു കരൺ ജോഹർ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു. 1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര അഭിനയ
ആലപ്പുഴ: കൈനകരിയിൽ ആറുമാസം ഗർഭിണിയായിരുന്ന അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണ്ണവിലയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. പവന് 520 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 92,000 രൂപയുടെ താഴെയായി. നിലവിൽ 22 കാരറ്റ് ഒരു പവന്റെ വിപണി വില 91,760 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും 3 ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം
കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത എം അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ പുരസ്‌കാരം സമർപ്പിച്ചത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് നിത അംബാനിക്ക് ആഗോള സമാധാനം പ്രോൽസാഹിപ്പിക്കുന്നവർക്കുള്ള ആദരം ലഭിച്ചത് വിദ്യാഭ്യാസം, കായികം,
ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. ഹരിയാനയിലെ സാധാരണ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് കോടതി നിരയിലെ ഉയർന്ന പദവിയിലേക്കുയരുന്ന 63കാരനായ ജസ്റ്റിസ് സൂര്യകാന്ത് നിരവധി നിർണായക വിധിന്യായങ്ങൾക്ക് നേതൃം വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഹരിയാനയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തി എന്ന വിശേഷണവും


























