ശബരിമല: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തിങ്കളാഴ്ച രാത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഒന്‍പതുമണിയോടെയാണ് അദ്ദേഹം മലകയറി സന്നിധാനത്തെത്തിയത്. യൂണീഫോം ഇല്ലാതെയായിരുന്നു സന്ദര്‍ശനം. പൊലീസുദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നല്ലതിരക്കുണ്ടെങ്കിലും
അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ 12 പെൺകുട്ടികളെ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയി. അസ്‌കിറ ഉബയില്‍ കൃഷിയിടത്തില്‍നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടികളെയാണ് വൈകീട്ട് അഞ്ചു മണിയോടെ ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയത്. ബോര്‍ണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എഎസ്പി നഹും ദാസോ ഇക്കാര്യം സ്ഥിരീകരിച്ചു. മഗുമേരി ഗ്രാമത്തില്‍ രണ്ട്
കൊച്ചി: 2018ൽ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് എട്ടാം പ്രതി. കേസിൽ സുപ്രധാന വിധി ഡിസംബര്‍ 8ന്. വിധി പറയുന്ന ദിവസം എല്ലാ പ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി 27
ന്യൂഡൽഹി: ഹോംവർക്ക് ചെയ്തില്ല എന്ന കാരണത്താൽ നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. ഛത്തീസ്ഗഡിലെ സൂരജ് പൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു. ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർത്ഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പുതുപ്പള്ളിയിൽ നിരവധി വോട്ടർമാരെ ഒഴിവാക്കുന്നു എന്ന് പരാതി. പുതുപ്പള്ളി എംഎൽഎ ആയ ചാണ്ടി ഉമ്മനെ ദിവസവും നിരവധി വോട്ടർമാർ പരാതിയുമായി സമീപിക്കുന്നതിനാൽ വിഷയം സുപ്രീംകോടതിയിൽ അവതരിപ്പിച്ചു. എസ്ഐആറിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിലാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം വ്യക്തമാക്കിയത്. പുതുപ്പള്ളി മണ്ഡലത്തിലെ 61,
ഡൽഹി: രാജ്യത്തെയും ലോകത്തെയും സാഹചര്യങ്ങൾ മാറുന്ന പാശ്ചാത്തലത്തിൽ ആയുധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കുന്നുവെന്ന് മാവോയിസ്റ്റുകൾ. ഇതിനായി മൂന്നുമാസത്തെ സമയവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ ഫെബ്രുവരി 15 വരെ സമയം ആവശ്യപ്പെട്ടത്. മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഇക്കാര്യം
റിയാദ്: സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവത്കരണം നടത്താൻ തീരുമാനമായി. ഈ മാസം (നവംബർ) 18 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോട്സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്യുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയാണ്
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. സ്ഥാപനത്തിൽ നിന്ന് 66 ലക്ഷം രൂപ തട്ടിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ദിയകൃഷ്ണയുടെ ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികൾ ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഒരു ജീവനക്കാരിയുടെ ഭർത്താവും കേസില്‍ പ്രതിയാണ്. ദിയ കൃഷ്‌ണയുടെ ക്യൂആർ കോഡിന്
കോഴിക്കോട്: സമസ്ത-മുസ്ലീം ലീഗ് തർക്കത്തിന് കാരണം ജമാ അത്തെ ഇസ്ലാമി ബന്ധമെന്ന് സൂചിപ്പിച്ച് ഹമീദ് ഫൈസി. സമസ്തയിലെ പ്രശ്നങ്ങളുടെ പാശ്ചാത്തലം പരിശോധിച്ചാൽ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കാൻ ശ്രമിക്കുന്ന ബന്ധമാണെന്ന് വ്യക്തമാകുമെന്നാണ് സമസ്ത നേതാവ് പറയുന്നത്. ജമാ അത്തെ ഇസ്ലാമി ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിച്ചു പോകാത്തവാരാണെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ
തിരുവനന്തപുരം: സീറ്റു നിഷേധിച്ചതിലും പാർട്ടി അവഗണനയിലും മനം നൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അനുഭാവികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആനന്ദിന്റെ വീട് സന്ദർശിച്ചത്. സംഘടന എപ്പോഴും കൂടെയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ആനന്ദിന്റെ ബന്ധുക്കളോട്


























