Home Archive by category News (Page 102)
Homepage Featured Kerala News

മസാല ബോണ്ട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും നോട്ടീസ്; കിഫ്ബി കേരളത്തിന്റെ വികസനത്തിനെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസകിനും ഉദ്യോ​ഗസ്ഥർക്കും ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസയച്ചു. കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്നാണ് ഇഡി പറയുന്നത്. മൂന്ന്
Homepage Featured Kerala Local News

അവിഹിത ഗർഭം ഉണ്ടാക്കിയെന്ന് തനിക്കെതിരെ പരാതി ഉണ്ടായിട്ടില്ല; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കാണും: രാജ്‌മോഹൻ ഉണ്ണിത്താൻ

ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ല. അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും എന്നിട്ടും താൻ ആൾക്കൂട്ട വിചാരണ നേരിട്ടു എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ. സിപിഎമ്മുകാരാണ് തന്നെ മഞ്ചേരിയിൽ വളഞ്ഞിട്ട് ആക്രമിച്ചത്.സകല വിചാരണയും താൻ നേരിട്ടു.താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് തനിക്കറിയാം. എല്ലാം സധൈര്യം നേരിട്ടു. അന്നും ഇന്നും കുടുംബം ഒപ്പമുണ്ടെന്നും
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും; തിരച്ചിൽ വ്യാപകമാക്കി പൊലീസ്

തിരുവനന്തപുരം: സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരി​ഗണിക്കും. ജാമ്യാപേക്ഷ പരി​ഗണനയിലിരിക്കുമ്പോൾ അറസ്റ്റു ചെയ്യുന്നതിൽ തടസമില്ലാത്തതിനാൽ പൊലീസ് ഒളിവിൽ കഴിയുന്ന രാഹുലിനായി തിരച്ചിൽ നടത്തുന്നുണ്ട്. പാലക്കാട്, പത്തനം തിട്ട ജില്ലകളിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നു. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന്
India Lead News News

പാർലമെന്റ്‌ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം: തൊഴിലില്ലായ്മയും പുതിയ ലേബർ കോഡും ചർച്ചയാകും, 19 ബില്ലുകൾ ഇത്തവണ സഭയിൽ

ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺ​ഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ
Homepage Featured Kerala Local News

30 വർഷം ശബരിമലയിൽ ഡ്യൂട്ടി; സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്

പത്തനംതിട്ട: 30 വർഷം ശബരിമലയിൽ പോലീസ് ഉദ്യോഗസ്ഥനായി സേവനം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സന്നിധാനത്ത് യാത്രയയപ്പ്. 2026 ജനുവരിയിൽ വിരമിക്കുന്ന കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്കാണ് സഹപ്രവർത്തകർ സന്നിധാനത്ത് യാത്രയയപ്പ് നൽകിയത്. എഡിജിപി എസ് ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി. ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ
Homepage Featured Kerala News

“എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരും’ പ്രതികരിച്ച്‌ പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ എഫ് ബി പോസ്റ്റുമായി ബിജെപി വനിതാ നേതാവ് പത്മജാ വേണുഗോപാല്‍. എന്തൊരു നെറികെട്ടവന്മാരാണ് രാഹുൽ മാങ്കൂട്ടവും അവന്റെ സൈബർ കിങ്കരന്മാരുമെന്നും പത്മജ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.പരാതി ഉന്നയിച്ച ആ പെൺകുട്ടിയുടെ സ്വകാര്യത പൊതുമധ്യത്തിൽ വെളിപ്പെടുത്തി അപമാനിയ്ക്കുന്നുവെന്നും ഇത്തരക്കാരെ ചൂലിന് അടിയ്ക്കണമെന്നും ഒരു പെൺകുട്ടിക്ക്
Kerala News

എസ്ഐടി സംഘം രാഹുലിന്റെ ഫ്ലാറ്റിൽ; സിസിടിവി പരിശോധിച്ചു, മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാൻ നീക്കം

പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു, കെഎസ് ബൈജു വീണ്ടും എസ്എടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് കർണാടകയിലെ ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം ​ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിലായിരുന്നു സ്വർണം വിറ്റതെന്ന് നേരത്തെ
Homepage Featured Kerala Local News

വടകര ഡിവൈഎസ്‍പി ഉമേഷിനെതിരെ നടപടി; പദവി ദുരുപയോ​ഗം ചെയ്തെന്നും ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്നും ആഭ്യന്തരവകുപ്പ്

പാലക്കാട്: പതിനൊന്നു വർഷം മുമ്പ് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ആദ്യനടപടി. വടകര ഡിവൈഎസ്‍പി ഉമേഷിനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. പദവി ദുരുപയോ​ഗം ചെയ്തെന്നും ​ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടി സ്വീകരിച്ചത്. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന നിലവിൽ
Homepage Featured India Kerala News

സംസ്ഥാനത്ത് എസ്ഐആർ സമയപരിധി നീട്ടി; ഫോം തിരികെ വാങ്ങാൻ ഒരാഴ്ച കൂടി സമയം, കരട് പട്ടിക ഡിസംബർ 16ന്

ഡൽഹി: വീടുകളിൽ എത്തി വോട്ടർമാരെ ചേർത്ത് കരട് വോട്ടർ പട്ടിക പുറത്തിറക്കാനുള്ള സമയപരിധി നീട്ടി. അന്തിമ കരട് പട്ടിക ഡിസംബർ 16നാകും പുറത്തിറക്കുക. ഡിസംബർ ഒമ്പതായിരുന്നു നേരത്തേ കരടു പട്ടിക പുറത്തിറക്കാനുള്ള തീയതി. ഡിസംബർ 4 വരെയായിരുന്ന എസ്ഐആർ ഫോമുകൾ തിരികെ വാങ്ങി അപ്‍ലോഡ് ചെയ്യാനുള്ള സമയവും ഒരാഴ്ച നീട്ടിയിട്ടുണ്ട്. ഡിസംബർ 11 വരെയാണ് എസ്ഐആർ ഫോം തിരികെ വാങ്ങാനുള്ള പുതുക്കിയ